>> ഇന്ത്യയിലെ ആദ്യത്തെ ഗേൾസ് സ്‌കൂൾ സ്ഥാപിച്ചതാര് ?
ജ്യോതിറാവു ഫുലെയും ഭാര്യ സാവിത്രി ഭായി ഫുലെയും (പൂനെ, 1848)
>> ഇന്ത്യയിലെ ആദ്യത്തെ കായിക വിദ്യാഭ്യാസ സ്ഥാപനം ?
YMCA മദ്രാസ്
>> ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ഏത് ?
കൊൽക്കത്ത മെഡിക്കൽ കോളേജ് (1835)
>> ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജും, സയൻസ് കോളേജും ആരംഭിച്ചതെവിടെ ?
കൊൽക്കത്ത
>> ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പ്രൈമറി സ്കൂൾ സ്ഥിതിചെയ്യുന്നതെവിടെ ?
ലോക്താക് (മണിപ്പൂർ)
>> ഇന്ത്യയിലെ ആദ്യത്തെ ആധുനിക സർവ്വകലാശാല ഏത് ?
കൊൽക്കത്ത സർവ്വകലാശാല (1857)
>> ഇന്ത്യയിൽ പാശ്ചാത്യവിദ്യാഭ്യാസം ആരംഭിച്ച ആദ്യ സർവ്വകലാശാല ഏത് ?
കൊൽക്കത്ത സർവ്വകലാശാല
>> ഇന്ത്യക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആര് ?
ഗുരുദാസ് ബാനർജി (കൊൽക്കത്ത സർവ്വകലാശാല, 1890)
>> ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല
ശ്രീമതി നാതീഭായ് ദാമോദർ താക്കർ വിമൻസ് യൂണിവേഴ്സിറ്റി (1916, മുംബൈ)
>> ഇന്ത്യയിലെ ആദ്യത്തെ വനിത കോളേജ് ഏത് ?
ബെഥുൻ കോളേജ്, കൊൽക്കത്ത (1879)
>> ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി ആര് ?
കാദംബിരി ഗാംഗുലി
(കൊൽക്കത്ത സർവ്വകലാശാല)
>> നാതിഭായ് ദാമോദർ താക്കർ യൂണിവേഴ്സിറ്റി സ്ഥാപിച്ച വ്യക്തി ?
ഡി.കെ. കാർവേ
>> ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി ?
ഡി.കെ. കാർവേ
>> ഇന്ത്യയിലാദ്യമായി Spoken Sanskrit Course ആരംഭിച്ച സർവ്വകലാശാല ഏത് ?
ഗുജറാത്ത് സർവ്വകലാശാല
>> ഇംഗ്ലീഷിന്റെയും മറ്റു വിദേശ ഭാഷകളുടെയും പഠനത്തിന് മാത്രമായി സ്ഥാപിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി ഏത് ?
ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (EFLU)
>> ഇന്ത്യയിലെ ആദ്യ കൽപ്പിത സർവ്വകലാശാല ഏത് ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ബംഗളൂരു)
>> ഇന്ത്യയിൽ ആദ്യമായി വിദൂര വിദ്യാഭ്യാസ കോഴ്‌സ് ആരംഭിച്ച സർവ്വകലാശാല ഏത് ?
ഡൽഹി സർവ്വകലാശാല
>> ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവ്വകലാശാല ഏത് ?
ഗോവിന്ദ് ബല്ലഭ് പന്ത് യൂണിവേഴ്‌സിറ്റി (ഉത്തരാഖണ്ഡ്)
>> ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല ഏത് ?
ഗുജറാത്ത് ആയുർവേദ് യൂണിവേഴ്‌സിറ്റി (ജാംനഗർ, ഗുജറാത്ത്)
>> ഇന്ത്യയിലെ ആദ്യത്തെ ആയുഷ് സർവ്വകലാശാല ഏത് ?
ശ്രീകൃഷ്ണ ആയുഷ് സർവകലാശാല (കുരുക്ഷേത്ര, ഹരിയാന)
>> ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവ്വകലാശാല ?
ഡോ.എൻ.ടി.ആർ. യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (വിജയവാഡ)
>> ഇന്ത്യയിലെ ആദ്യത്തെ റെയിൽവെ സർവ്വകലാശാല ഏത് ?
നാഷണൽ റെയിൽ ആന്റ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (വഡോദര, ഗുജറാത്ത്)
>> ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര കായിക സർവ്വകലാശാല ഏത് ?
നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി (മണിപ്പൂർ)
>> ഇന്ത്യയിലെ ആദ്യത്തെ വേൾഡ് പീസ് സർവ്വകലാശാല ഏത് ?
ഡോ. വിശ്വനാഥ് കരാദ് എം. ഐ. ടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (പൂനെ, മഹാരാഷ്ട്ര)
>> ഇന്ത്യയിലെ ആദ്യത്തെ യോഗ സർവ്വകലാശാല ഏത് ?
ലാകുലിഷ് യോഗ സർവ്വകലാശാല (അഹമ്മദാബാദ്)
>> ഇന്ത്യയിലെ ആദ്യത്തെ ഗവൺമെന്റ് സ്കിൽ യൂണിവേഴ്സിറ്റി
ശ്രീവിശ്വകർമ സ്കിൽ യൂണിവേഴ്സിറ്റി (ഹരിയാന)
>> ഇന്ത്യയിലെ ആദ്യത്തെ വികലാംഗർക്കായുള്ള സർവ്വകലാശാല ഏത് ?
ജഗത് ഗുരു രാമദദ്രാചാര്യ വികലാംഗ സർവ്വകലാശാല (ഉത്തർപ്രദേശ്)
>> ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ യൂണിവേഴ്സിറ്റി ഏത് ?
ഇന്ത്യൻ നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റി
>> ഇന്ത്യൻ നാഷണൽ ഡിഫൻസ് യൂണിവേഴ്‌സിറ്റി നിലവിൽ വരുന്നതെവിടെ ?
ഹരിയാനയിലെ ഗുരുഗ്രാമം, ബിനോല ഗ്രാമം
>> ഇന്ത്യയിലെ ആദ്യത്തെ നിയമ സർവ്വകലാശാല ?
നാഷണൽ ലോ സ്‌കൂർ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി (ബംഗളൂരു)
>> ഇന്ത്യയിലെ ആദ്യത്തെ പെട്രോളിയം എനർജി സ്റ്റഡീസ് യൂണിവേഴ്സിറ്റി ?
യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്റ് എനർജി സ്റ്റഡീസ് (ഉത്തരാഖണ്ഡ്)
>> 'സാർക്ക്' ഇന്ത്യയിൽ സ്ഥാപിച്ച അന്താരാഷ്ട്ര സർവ്വകലാശാല ഏത് ?
സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി (SAU) (ന്യൂഡൽഹി)
>> ഇന്ത്യയിലെ ആദ്യത്തെ ഏവിയേഷൻ സർവ്വകലാശാല ഏത് ?
രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി (അദോറി, ഉത്തർപ്രദേശ്)
>> ഇന്ത്യയിലെ ആദ്യത്തെ ടെക്സ്റ്റയിൽ സർവ്വകലാശാല സ്ഥാപിക്കുന്നതെവിടെ ?
സൂററ്റ്
>> ഇന്ത്യയിലെ ആദ്യത്തെ ജെൻഡർ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതെവിടെ ?
കോഴിക്കോട് (കേരളം)
>> ഇന്ത്യയിലെ ആദ്യത്തെ ദളിത് സർവ്വകലാശാല സ്ഥാപിക്കുന്നതെവിടെ ?
ഹൈദരാബാദ്
>> ഇന്ത്യയിലെ ആദ്യത്തെ നാഷണൽ സ്‌കിൽ യൂണിവേഴ്സിറ്റി ഫോർ മൈനോരിറ്റീസ് (മുസ്ലീം) നിലവിൽ വരുന്നതെവിടെ ?
ഔറംഗാബാദ് (മഹാരാഷ്ട്ര)
>> ഇന്ത്യയിലെ ആദ്യത്തെ സൈബർ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനമേത് ?
മഹാരാഷ്ട്ര
>> ഇന്ത്യയിലെ ആദ്യത്തെ പ്രവാസി സർവ്വകലാശാല നിലവിൽ വരുന്നതെവിടെ ?
ബാംഗ്ലൂർ
>> ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് ഫാർമിംഗ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനമേത് ?
ഗുജറാത്ത്
>> ഇന്ത്യയിലെ ആദ്യത്തെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ?
ഗുജറാത്ത്
>> ഇന്ത്യയിൽ ആദ്യമായി പരിസ്ഥിതി പഠനത്തിനുവേണ്ടി ഹരിത യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
ബംഗാൾ
>> ഇന്ത്യയിലെ ആദ്യ സ്പോർട്സ് യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനമേത് ?
മണിപ്പൂർ
>> റാണി ലക്ഷ്മിഭായ് സെൻട്രൽ യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്ന സംസ്ഥാനം ഏത് ?
ഉത്തർപ്രദേശ്