നളന്ദ സർവ്വകലാശാല



>> നളന്ദ സർവ്വകലാശാല സ്ഥാപിച്ചതാര് ?
കുമാരഗുപ്തൻ

>> നളന്ദ സർവ്വകലാശാലയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ചൈനീസ്‌ സഞ്ചാരികൾ ആരൊക്കെ ?
ഹുയാൻസാങ്‌, ഇറ്റ്സിങ്‌

>> നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന പ്രദേശം ?
പാട്‌ന (ബീഹാർ)

>> നളന്ദ സർവ്വകലാശാലയുമായി ബന്ധമുണ്ടായിരുന്ന രാജാവ് ആര് ?
ഹർഷവർധനൻ
   
>> നളന്ദ സർവ്വകലാശാല ആക്രമിച്ച്‌ നശിപ്പിച്ച രാജാവ് ?
ബക്തിയാർ ഖിൽജി (1193)

>> നളന്ദ സർവ്വകലാശാല വിണ്ടും പ്രവർത്തനക്ഷമമാക്കാനുള്ള ആശയം ആദ്യമായി നിർദ്ദേശിച്ച വ്യക്തി ?
ഡോ. എ.പി.ജെ. അബ്ദുൾ കലാം

>> നളന്ദ സർവ്വകലാശാലയുടെ പുനരുദ്ധാരണത്തിൽ സഹകരിച്ച അന്താരാഷ്ട്ര സംഘടന ഏത് ?
ആസിയാൻ (ASEAN)

>> നളന്ദ സർവ്വകലാശാല വീണ്ടും പ്രവർത്തനം ആരംഭിച്ച വർഷം ?
2010 നവംബർ 25
(അക്കാദമിക്ക്‌ സെഷൻ ആരംഭിച്ചത്‌  2014 സെപ്റ്റംബർ 1)

>> നളന്ദ സർവ്വകലാശാലയുടെ വിസിറ്റർ ആര് ?
ഇന്ത്യൻ രാഷ്ട്രപതി

>> നളന്ദ സർവ്വകലാശാലയുടെ ആദ്യ ചാൻസിലർ ആര് ?
അമർത്യ സെൻ

>> 2016-ൽ UNESCO യുടെ പൈതൃക പട്ടികയിൽ ഇടം നേടിയ പ്രാചീന സർവ്വകലാശാല ഏത് ?
നളന്ദ

Previous Post Next Post