ഹാർഡിഞ്ച്‌ II



>> ഹാർഡിഞ്ച്‌ II  വൈസ്രോയി ആയിരുന്ന കാലഘട്ടം ?
1910 -1916

>> 1911 -ൽ ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി ആര് ?
ഹാർഡിഞ്ച്‌ II

>> ബംഗാളിൽ  നിന്ന് ബീഹാറിനെയും ഒറീസ്സയെയും വേർപ്പെടുത്തിയ ഭരണാധികാരി ?
ഹാർഡിഞ്ച്‌ II

>> ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ്‌ രാജാവ് ?
ജോർജ്‌ അഞ്ചാമൻ

>> ജോർജ് അഞ്ചാമൻ രാജാവും രാജ്ഞിയും ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി ആയിരുന്നത് ?
ഹാർഡിഞ്ച്‌ II

>> ജോർജ്‌ അഞ്ചാമൻ രാജാവിനു വേണ്ടി 1911 ൽ ഡൽഹി ദർബാർ സംഘടിപ്പിച്ച വൈസ്രോയി ആര് ?
ഹാർഡിഞ്ച്‌ II

>> ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേയ്ക്ക്‌ മാറ്റിയപ്പോൾ  വൈസ്രോയി ആയിരുന്നത് ?
ഹാർഡിഞ്ച്‌ II

>> ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേയ്ക്ക്‌ മാറ്റാൻ തീരുമാനിച്ചത് ?
1911 ഡിസംബർ 12

>> ഹാർഡിഞ്ച്‌ II നെ വധിക്കാൻ ശ്രമിച്ച ഇന്ത്യക്കാരൻ ആര് ?
റാഷ്‌ ബിഹാരി ബോസ്‌

>> സിവിൽ സർവ്വീസിൽ ഇന്ത്യക്കാരെ കൂടുതലായി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച്‌ പഠിക്കാൻ നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?
ഇസ്ലിംഗ്ടൺ കമ്മീഷൻ (1912)

>> 1915 ലെ ഡിഫൻസ് ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കിയ വൈസ്രോയി ?
ഹാർഡിഞ്ച്‌ II
 
>> 1615  ജനുവരി 9 ന് ഗാന്ധിജി സൗത്താഫ്രിക്കയിൽ  നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ വൈസ്രോയി ആയിരുന്നത് ?
ഹാർഡിഞ്ച്‌ II

>> 'മൈ ഇന്ത്യൻ ഇയേഴ്‌സ്‌ 1910-16 ' എന്ന കൃതിയുടെ കർത്താവ് ?
ഹാർഡിഞ്ച്‌ II

Previous Post Next Post