1936 -ലെ ഫൈസ്പൂർ സമ്മേളനം
>> 1936 ൽ മഹാരാഷ്ട്രയിലെ ഫൈസ്പൂർ കോൺഗ്രസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചതാര് ?ജവഹർലാൽ നെഹ്‌റു
>> ഗ്രാമപ്രദേശത്തു നടന്ന ആദ്യ കോൺഗ്രസ്സ് സമ്മേളനം ഏത് ?
1936 -ലെ ഫൈസ്പൂർ സമ്മേളനം
>> ഭരണഘടന നിർമ്മിക്കുന്നതിനായി ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കാൻ ആവശ്യപ്പെട്ട INC സമ്മേളനം ഏത് ?
ഫൈസ്‌പൂർ സമ്മേളനം
1938-ലെ ഹരിപുര സമ്മേളനം
>> ഗുജറാത്തിലെ ഹരിപുരയിൽ 1938-ൽ നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ പ്രസിഡന്റ് ?സുഭാഷ് ചന്ദ്രബോസ്
>> 1938-ലെ ഹരിപുര സമ്മേളനത്തിൽ ജവഹർലാൽ നെഹ്‌റുവിനെ അധ്യക്ഷനാക്കികൊണ്ട് രൂപികരിച്ച കമ്മിറ്റി ?
നാഷണൽ പ്ലാനിംഗ് കമ്മിറ്റി
1939-ലെ ത്രിപുരി സമ്മേളനം (മധ്യപ്രദേശ്)
>> 1939-ലെ ത്രിപുരി സമ്മേളനത്തിന്റെ പ്രസിഡന്റ് ?സുഭാഷ് ചന്ദ്രബോസ്
>> പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന ആദ്യ കോൺഗ്രസ്സ് സമ്മേളനം ?
1939-ലെ ത്രിപുരി സമ്മേളനം
>> കോൺഗ്രസ്സിന്റെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ?
സുഭാഷ് ചന്ദ്രബോസ്
>> സുഭാഷ് ചന്ദ്രബോസിന്റെ എതിർ സ്ഥാനാർഥിയായി മത്സരിച്ച ഗാന്ധിജിയുടെ നോമിനി ?
പട്ടാഭി സീതാരാമയ്യ
>> അനൈക്യം മൂലം സുഭാഷ് ചന്ദ്രബോസ് സ്ഥാനം ഒഴിഞ്ഞപ്പോൾ പകരം പ്രസിഡന്റായ വ്യക്തി ?
രാജേന്ദ്രപ്രസാദ്
>> എസ്.കെ. പൊറ്റെക്കാട്ട് പങ്കെടുത്ത കോൺഗ്രസ്സ് സമ്മേളനം ഏത് ?
1939-ലെ ത്രിപുരി സമ്മേളനം
1940-ലെ രാംഗഡ് സമ്മേളനം (ജാർഖണ്ഡ്)
>> 1940-ലെ രാംഗഡ് സമ്മേളനത്തിന്റെ പ്രസിഡന്റ് ?മൗലാനാ അബുൾ കലാം ആസാദ്
>> ക്വിറ്റ് ഇന്ത്യാ സമരം, സിംലാ സമ്മേളനം എന്നിവ നടക്കുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ് ആയിരുന്നത് ?
മൗലാനാ അബുൾ കലാം ആസാദ്
>> സ്വാതന്ത്ര്യത്തിനുമുമ്പ് ഏറ്റവും കൂടുതൽകാലം തുടർച്ചയായി പ്രസിഡന്റായ വ്യക്തി ?
മൗലാനാ അബുൾ കലാം ആസാദ് (1940 -46)
1946-ലെ മീററ്റ് സമ്മേളനം
>> ജെ.ബി കൃപലാനി പ്രസിഡന്റ് ആയ കോൺഗ്രസ് സമ്മേളനം ?1946-ലെ മീററ്റ് സമ്മേളനം
>> ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ്സ് പ്രസിഡന്റ് ആയിരുന്ന വ്യക്തി ?
ജെ.ബി കൃപലാനി
1948-ലെ ജയ്പൂർ സമ്മേളനം
>> സ്വാതന്ത്ര്യത്തിനുശേഷം നടന്ന ആദ്യ കോൺഗ്രസ്സ് സമ്മേളനം ഏത് ?1948-ലെ ജയ്പൂർ സമ്മേളനം
>> 1948-ലെ ജയ്പൂർ സമ്മേളനത്തിന്റെ പ്രസിഡന്റ് ?
പട്ടാഭി സീതാരാമയ്യ
>> സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വ്യക്തി ?
പട്ടാഭി സീതാരാമയ്യ
>> ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ജയ്പൂർ സമ്മേളനത്തിൽ വച്ച് രൂപീകരിച്ച കമ്മിറ്റി ഏത്?
ജെ .വി.പി. കമ്മിറ്റി
1950-ലെ നാസിക് സമ്മേളനം (മഹാരാഷ്ട്ര)
>> 1950-ലെ നാസിക് സമ്മേളനത്തിന്റെ പ്രസിഡന്റ് ?പുരുഷോത്തം ദാസ് ഠണ്ഡൻ
>> ഇന്ത്യ റിപ്പബ്ലിക്ക് ആയ ശേഷം നടന്ന ആദ്യ കോൺഗ്രസ്സ് സമ്മേളനം ഏത് ?
1950-ലെ നാസിക് സമ്മേളനം
1955-ലെ ആവഡി സമ്മേളനം (തമിഴ്നാട്)
>> 1955-ലെ ആവഡി സമ്മേളനത്തിന് അധ്യക്ഷത വഹിച്ചത് ?യു. എൻ. ധേബർ
>> സോഷ്യലിസ്റ്റ് മാതൃകയിലുള്ള വികസനമാണ് കോൺഗ്രസ്സിന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത് ?
1955-ലെ ആവഡി സമ്മേളനം
1959-ലെ ഡൽഹി സമ്മേളനം
>> 1959-ലെ ഡൽഹിയിൽ ചേർന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ?ഇന്ദിരാഗാന്ധി
>> സ്വതന്ത്ര്യത്തിനുശേഷം കോൺഗ്രസ്സ് പ്രസിഡന്റായ ആദ്യ വനിത?
ഇന്ദിരാഗാന്ധി
>> കോൺഗ്രസ്സ് പ്രസിഡന്റായിരിക്കെ വധിക്കപ്പെട്ട ആദ്യ വ്യക്തി ആര് ?
ഇന്ദിരാഗാന്ധി
1985-ലെ ബോംബെ സമ്മേളനം
>> രാജീവ് ഗാന്ധി പ്രസിഡന്റായ കോൺഗ്രസ് സമ്മേളനം ?1985-ലെ ബോംബെ സമ്മേളനം
>> കോൺഗ്രസ്സിന്റെ നൂറാം വാർഷിക സമയത്തെ പ്രസിഡന്റ് ?
രാജീവ് ഗാന്ധി
1997-ലെ കൽക്കട്ട സമ്മേളനം
>> 1997-ലെ കൽക്കട്ട സമ്മേളനത്തിന്റെ പ്രസിഡന്റ് ?സീതാറാം കേസരി
>> പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ കോൺഗ്രസ്പ്രസിഡന്റ് ?
സീതാറാം കേസരി
1998-ലെ കൽക്കട്ട സമ്മേളനം
>> സോണിയാ ഗാന്ധി പ്രസിഡന്റ് ആയ ആദ്യ കോൺഗ്രസ് സമ്മേളനം ?1998-ലെ കൽക്കട്ട സമ്മേളനം
>> സ്വാതന്ത്ര്യത്തിനുശേഷം കോൺഗ്രസ്സ് പ്രസിഡന്റായ രണ്ടാമത്തെ വനിത ആര് ?
സോണിയാ ഗാന്ധി
>> കോൺഗ്രസ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽകാലം തുടർച്ചയായി പ്രസിഡന്റായ വ്യക്തി ?
സോണിയാ ഗാന്ധി (1998 -2017 )
>> കോൺഗ്രസ്സ് രൂപീകരണത്തിൽ 125-ാം വാർഷികത്തിൽ പ്രസിഡന്റായിരുന്ന വ്യക്തി ?
സോണിയാ ഗാന്ധി
2017-ലെ ഡൽഹി സമ്മേളനം
>> രാഹുൽ ഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റായ സമ്മേളനം ?2017-ലെ ഡൽഹി സമ്മേളനം
>> രാഹുൽ ഗാന്ധി കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് ?
2017 ഡിസംബർ 16
2020-ലെ ഡൽഹി സമ്മേളനം
>> 2020-ലെ ഡൽഹി സമ്മേളനത്തിൽ ആക്ടിങ് പ്രസിഡന്റ് ആരായിരുന്നു ?സോണിയ ഗാന്ധി
Tags:
Modern Indian History