റീഡിംഗ്‌ പ്രഭു>> ഖിലാഫത്ത്‌ പ്രസ്ഥാനവും നിസ്സഹകരണ പ്രസ്ഥാനവും അതിന്റെ തീവ്രതയിലെത്തുകയും അവസാനിക്കുകയും ചെയ്ത സമയത്തെ വൈസ്രോയി ആരായിരുന്നു ?
റീഡിംഗ്‌ പ്രഭു

>> ഇന്ത്യയിൽ നിയമിതനായ ജൂതമത വിശ്വാസിയായ ഏക വൈസ്രോയി ?
റീഡിംഗ്‌ പ്രഭു

>> റൗലറ്റ്‌ ആക്ട്‌ പിൻവലിച്ച വൈസ്രോയി ആര് ?
റീഡിംഗ്‌ പ്രഭു

>> 1924 - ൽ റെയിൽവെ ബജറ്റ്‌ പൊതുബജറ്റിൽ നിന്നും വേർതിരിച്ച വൈസ്രോയി ആര് ?
റീഡിംഗ്‌ പ്രഭു

>> 'ചൗരി ചൗരാ സംഭവം' നടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയിയായിരുന്നത് ?
റീഡിംഗ്‌ പ്രഭു

>> 1921  ൽ വെയിൽസ്‌ രാജകുമാരൻ ഇന്ത്യാ സന്ദർശനം നടത്തിയപ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?
റീഡീംഗ്‌ പ്രഭു

>> സ്വരാജ്‌ പാർട്ടി രൂപം കൊള്ളുമ്പോൾ (1923) വൈസ്രോയി ആയിരുന്നത്?
റീഡിംഗ്‌ പ്രഭു

>> 1919 -ൽ മൊണ്ടേഗു-ചെംസ്ഫോർഡ്‌ നടപ്പിലാക്കിയ ദ്വിഭരണത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ റീഡിംഗ്‌ പ്രഭു നിയമിച്ച കമ്മീഷൻ ഏത് ?
മുഡിമാൻ കമ്മിറ്റി (1924)

>> ദേവദാസി സമ്പ്രദായം 1925-ൽ നിയമം മൂലം നിരോധിച്ച വൈസ്രോയി ആര് ?
റീഡിംഗ്‌ പ്രഭു

>> 1925 ൽ കാക്കോരി ട്രെയിൻ കൊള്ള നടക്കുമ്പോൾ വൈസ്രോയി ആയിരുന്നത്?
റീഡിംഗ്‌ പ്രഭു

>> ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ആർ.എസ്.എസ് ഉം രൂപംകൊള്ളുന്നത് ഏത് വൈസ്രോയിയുടെ കാലത്താണ് ?
റീഡിംഗ്‌ പ്രഭു

>> സൈന്യത്തിൽ കൂടുതൽ ഇന്ത്യാക്കാരെ പ്രവേശിപ്പിക്കുന്നതിനെക്കുറിച്ച്‌ പഠിച്ച സ്കീൻ കമ്മീഷൻ (1925) നിലവിൽ വരുമ്പോൾ വൈസ്രോയി ആരായിരുന്നു ?
റീഡിംഗ്‌ പ്രഭു

>> റിസർവ്വ്‌ ബാങ്കിന്റെ പിറവിക്കു കാരണമായ ഹിൽട്ടൺ - യംഗ്‌ കമ്മീഷനെ 1926 -ൽ നിയമിച്ച വൈസ്രോയി ആര് ?
റീഡിംഗ്‌ പ്രഭു

Previous Post Next Post