ഇർവിൻ പ്രഭു



>> ക്രിസ്ത്യൻ വൈസ്രോയി എന്നറിയപ്പെടുന്നത് ?
ഇർവിൻ പ്രഭു

>> 1927-ൽ ബട്ട്‌ലർ കമ്മിറ്റിയെ നിയമിച്ച വൈസ്രോയി ആര് ?
ഇർവിൻ പ്രഭു

>> ബ്രിട്ടീഷ്‌ സാമ്രാജ്യവും നാട്ടുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തെക്കുറിച്ച്‌ പഠിച്ച കമ്മിറ്റി ?
ബട്ട്ലർ കമ്മിറ്റി

>> ബട്ട്‌ലർ കമ്മിറ്റി റിപ്പോർട്ട്‌ സമർപ്പിച്ച വർഷം ?
1929

>> നാട്ടുരാജ്യങ്ങൾക്കുമേൽ ബ്രിട്ടീഷ്‌ മേൽക്കോയ്മ തുടർന്നും നിലനിർത്തണമെന്ന്‌ നിർദ്ദേശം നൽകിയ കമ്മിറ്റി ഏത് ?
ബട്ട്ലർ കമ്മിറ്റി

>> 1928-ൽ സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തുമ്പോൾ  ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?
ഇർവിൻ പ്രഭു

>> സർദാർ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ബർദോളി സത്യാഗ്രഹം (1928) നടക്കുമ്പോൾ വൈസ്രോയി ?
ഇർവിൻ പ്രഭു

>> ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും വിവാഹപ്രായം യഥാക്രമം 18-ഉം 14-ഉം ആയി നിജപ്പെടുത്തിയ ശാർദ നിയമം പാസ്സാക്കിയ വൈസ്രോയി ?
ഇർവിൻ പ്രഭു (1929)

>> ശാർദ നിയമം കേന്ദ്ര നിയമനിർമ്മാണസഭയിൽ അവതരിപ്പിച്ചതാര് ?
ഹർബിലാസ്‌ ശാർദ

>> ദീപാവലി പ്രഖ്യാപനം നടത്തിയ വൈസ്രോയി ആര് ?
ഇർവിൻ പ്രഭു

>> 1930 ൽ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമ്പോൾ വൈസ്രോയി ആയിരുന്നത് ?
ഇർവിൻ പ്രഭു

>> ഗാന്ധി-ഇർവിൻ ഉടമ്പടി  ഒപ്പുവച്ച വർഷം ?
1931

>> ഒന്നാം വട്ടമേശ സമ്മേളനം ലണ്ടനിൽ നടക്കുമ്പോൾ ബ്രിട്ടീഷ്‌ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു ?
ഇർവിൻ പ്രഭു

>> കോൺഗ്രസ്സ്‌, പൂർണ്ണ സ്വരാജ്‌ പ്രമേയം പാസ്സാക്കുമ്പോൾ ഇന്ത്യൻ വൈസ്രോയി ?
ഇർവിൻ പ്രഭു

>> ഭഗത്‌ സിങ്‌, സുഖ്ദേവ്‌, രാജ്ഗുരു എന്നിവരെ തൂക്കിലേറ്റിയ സമയത്തെ ഇന്ത്യൻ വൈസ്രോയി ?
ഇർവിൻ പ്രഭു (1931)

>> ബ്രിട്ടീഷ് ഇന്ത്യയിലെ വൈസ്രോയ്‌സ്‌ ഹൗസ് നിലവിൽ അറിയപ്പെടുന്നത് ?
രാഷ്ട്രപതി ഭവൻ

>> രാഷ്ട്രപതി ഭവനിലെ  ആദ്യ താമസക്കാരനായ വൈസ്രോയി ?
ഇർവിൻ പ്രഭു

>> ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക്‌ മാറ്റുമ്പോൾ (1931ഫെബ്രുവരി 10) വൈസ്രോയി ആരായിരുന്നു ?
ഇർവിൻ പ്രഭു

>> ഇന്ത്യയുടെ തലസ്ഥാനമായി ന്യൂഡൽഹി ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് ?
1931 ഫ്രെബുവരി 13

Previous Post Next Post