മഹാദേവ് ഗോവിന്ദ് റാനഡെ (M G റാനഡെ)



>> എം.ജി. റാനഡേ ജനിച്ച വർഷം ?
1842  ജനുവരി 18

>> എം.ജി. റാനഡേ ജനിച്ച സ്ഥലം ?
മഹാരാഷ്ട്ര

>> പശ്ചിമ ഇന്ത്യയുടെ നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
എം.ജി. റാനഡേ

>> പശ്ചിമ ഇന്ത്യയുടെ സോക്രട്ടീസ്‌ എന്ന്‌ അറിയപ്പെടുന്നത്  ?
എം.ജി. റാനഡേ

>> പൂനാ സാർവ്വജനിക് സഭയുടെ സ്ഥാപകൻ ?
എം.ജി. റാനഡേ

>> 'വാക് ത്രുത്വോത്തേജക്‌ സഭ' സ്ഥാപിച്ചത്‌ ആര് ?
എം.ജി. റാനഡേ

>> അഹമ്മദ് നഗർ എഡ്യൂക്കേഷണൽ സൊസൈറ്റി സ്ഥാപിച്ച വ്യക്തി ?
എം.ജി. റാനഡേ

>> മഹാരാഷ്ട്ര ഗേൾസ്‌ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചത് ?
എം.ജി. റാനഡേ

>> എം.ജി. റാനഡേയും ആത്മാറാം പാണ്ഡുരംഗും ചേർന്ന് രൂപീകരിച്ച സമാജം ഏത് ?
പ്രാർഥനാ സമാജം

>> ഗോപാലകൃഷ്ണ ഗോഖലെയുടെ രാഷ്ട്രീയ ഗുരു ആര് ?
എം.ജി. റാനഡേ

>> എം.ജി. റാനഡേയുടെ പ്രധാന കൃതികൾ :

  • മറാത്താ ശക്തിയുടെ ഉദയം (Rise of Maratha Power)
  • ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ഉപന്യാസങ്ങൾ (Eassys on Indian Economics)

>> പഠിച്ച ഓരോ ആളും അതിന്‌ അവസരം ലഭിക്കാത്ത ഓരോ ആളെ വീതം പഠിപ്പിക്കണം എന്ന്‌ അഭിപ്രായപ്പെട്ട ദേശീയ നേതാവ്‌ ?
മഹാദേവ ഗോവിന്ദ റാനഡെ

>> എം.ജി. റാനഡേ അന്തരിച്ച വർഷം ?
1901  ജനുവരി 16

>> എം.ജി. റാനഡേയുടെ ഭാര്യയായിരുന്ന സാമൂഹിക പരിഷ്‌കർത്താവ്  ആര് ?
പണ്ഡിത രമാഭായ്

>> കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കെടുത്ത ആദ്യ വനിതാ പ്രതിനിധി ?
പണ്ഡിത രമാഭായ്

>> പണ്ഡിത രമാഭായ് ആരംഭിച്ച സംഘടന ഏത് ?
ആര്യ മഹിളാ സമാജ്

>> വിധവകളായ സ്ത്രീകൾക്കുവേണ്ടി 'ശാരദാ സദൻ' ആരംഭിച്ച വ്യക്തി ?
പണ്ഡിത രമാഭായ്‌ (1889)

>> ബൈബിൾ മറാത്തി ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്  ?
പണ്ഡിത രമാഭായ്‌


Previous Post Next Post