മേയോ പ്രഭു



>> മേയോ പ്രഭു വൈസ്രോയി ആയിരുന്ന കാലയളവ് ?
1869- 1872

>> ഇന്ത്യൻ ധന വികേന്ദ്രീകരണത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ആരെ ?
മേയോ പ്രഭു

>> സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ്‌ ഇന്ത്യയ്ക്ക്‌ ആരംഭം കുറിച്ച വൈസ്രോയി ?
മേയോ പ്രഭു

>> ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ?
മേയോ പ്രഭു

>> പ്രവിശ്യകൾക്ക്‌ സാമ്പത്തിക അധികാരങ്ങൾ നൽകിക്കൊണ്ട്‌ സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കിയ വൈസ്രോയി ?
മേയോ പ്രഭു

>> ഇന്ത്യൻ എവിഡൻസ്‌ ആക്ട്‌ നടപ്പിലാക്കിയ വൈസ്രോയി ?
മേയോ പ്രഭു

>> ഇന്ത്യൻ എവിഡൻസ്‌ ആക്ട്‌ നടപ്പിലാക്കിയ വർഷം
1872

>> ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായി സെൻസസിന്‌ നേതൃത്വം നൽകിയ വൈസ്രോയി ?
മേയോ പ്രഭു (1872)

>> ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സെൻസസ്‌ നടപ്പിലാക്കിയ വൈസ്രോയി ?
റിപ്പൺ പ്രഭു (1881)

>> കത്തിയവാറിൽ രാജ്‌കോട്ട്‌ കോളേജും അജ്മീറിൽ മേയോ കോളേജും സ്ഥാപിച്ച ഭരണാധികാരി ?
മേയോ പ്രഭു

>> ഇന്ത്യയിൽ വച്ച്‌ കൊല്ലപ്പെട്ട ഏക വൈസ്രോയി ആര് ?
മേയോപ്രഭു

>> ആന്റമാനിൽ വച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വൈസ്രോയി ?
മേയോപ്രഭു (1872)

>> മേയോപ്രഭുവിനെ വധിച്ച തടവുകാരൻ ആര് ?
ഷേർ അലി


Previous Post Next Post