റിപ്പൺ പ്രഭു



>> റിപ്പൺ പ്രഭു വൈസ്രോയി ആയിരുന്ന കാലഘട്ടം ?
1880-1884

>> 'ജനകീയനായ വൈസ്രോയി' (റിപ്പൺ ദി പോപ്പുലർ) എന്നറിയപ്പെട്ടിരുന്നത്‌ ?
റിപ്പൺ പ്രഭു

>> 'എന്നെ എന്റെ വാക്കുകൾ കൊണ്ടല്ല പ്രവർത്തികൊണ്ട്‌ വിലയിരുത്തു' എന്ന്‌ പറഞ്ഞ വൈസ്രോയി ?
റിപ്പൺ പ്രഭു

>> ഇന്ത്യയിലെ 'ഗ്‌ളാസ്റ്റൺ ഏജന്റ്‌' എന്നറിയപ്പെടുന്ന വ്യക്തി ?
റിപ്പൺ പ്രഭു

>> ഇന്ത്യൻ 'തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ്‌' എന്നറിയപ്പെടുന്നത്‌ ?
റിപ്പൺ പ്രഭു

>> ഇന്ത്യയിൽ ആദ്യ ഔദ്യോഗിക സെൻസസ്‌ നടപ്പിലാക്കിയ വൈസ്രോയി ആര് ?
റിപ്പൺ പ്രഭു (1881 )

>> ഇന്ത്യയിലെ ആദ്യത്തെ സെൻസസ്‌ കമ്മീഷണർ ?
ഡബ്ലൂ സി.പ്ലൗഡൻ

>> 1881-ൽ ആദ്യ ഫാക്ടറി ആക്ട്‌ പാസാക്കുമ്പോൾ വൈസ്രോയിയായിരുന്നത് ?
റിപ്പൺ പ്രഭു

>> ബ്രിട്ടീഷ്‌ ഇന്ത്യയിൽ ബാലവേല നിരോധിച്ച നിയമം ഏത് ?
1881 ലെ ഫാക്ടറി ആക്ട്‌  
(ഏഴു വയസ്സിൽ താഴെയുള്ള കുട്ടികളെ ഫാക്ടറികളിൽ തൊഴിലെടുപ്പിക്കുന്നത്‌ നിരോധിച്ചു)

>> 1882 -ൽ ലോക്കൽ സെൽഫ്‌ ഗവൺമെന്റ്‌ ആക്ട്‌ പാസാക്കിയ വൈസ്രോയി
റിപ്പൺ പ്രഭു

>> വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്കായി സർ വില്യം ഹണ്ടർ  ചെയർമാനായുള്ള കമ്മീഷൻ രൂപവത്കരിച്ച വർഷം ?
1882

>> പ്രാദേശികഭാഷ പത്രനിയമം പിൻവലിച്ച വൈസ്രോയി ആര് ?
റിപ്പൺ പ്രഭു (1882)

>> ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിച്ചുകൊണ്ടുള്ള നിയമം ഏത് ?
ഇൽബർട്ട്‌ ബിൽ

>> ഇൽബർട്ട്‌ ബിൽ വിവാദ സമയത്തെ (1883-84) വൈസ്രോയി ആരായിരുന്നു ?
റിപ്പൺ പ്രഭു

>> സിവിൽ സർവ്വീസ് പരീക്ഷ എഴുതാനുള്ള പ്രായപരിധി 19 വയസ്സിൽ നിന്നും 21 ലേയ്ക്ക് പുനഃസ്ഥാപിച്ച ഭരണാധികാരി ?
റിപ്പൺ പ്രഭു

Previous Post Next Post