>> ബംഗാളിലെ ആദ്യത്തെ ഗവർണർ ?
റോബർട്ട് ക്ലൈവ്
>> ബ്രിട്ടീഷ് ഇന്ത്യൻ സാമ്രാജ്യസ്ഥാപകൻ എന്നറിയപ്പെടുന്നതാര് ?
റോബർട്ട് ക്ലൈവ്
>> ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ചാത്താം പ്രഭു (വില്യം പിറ്റ്) റോബർട്ട് ക്ലൈവിനെ വിശേഷിപ്പിച്ചത് ?
'സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ്' (Heaven born General)
>> 'നവാബ് മേക്കർ' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണ്ണർ ?
റോബർട്ട് ക്ലൈവ്
>> ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ ?
റോബർട്ട് ക്ലൈവ് (1765)
>> അപവാദ പ്രചരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബംഗാളിലെ ഗവർണർ ?
റോബർട്ട് ക്ലൈവ്
>> 'ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ' എന്നറിയപ്പെടുന്നത് ?
റോബർട്ട് ക്ലൈവ്
>> "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം" ഇത് ആരുടെ വാക്കുകളാണ് ?
റോബർട്ട് ക്ലൈവ്
>> റോബർട്ട് ക്ലൈവും സിറാജ് ഉദ് ദൗളയും തമ്മിൽ നടന്ന യുദ്ധം ?
പ്ലാസി യുദ്ധം (1757 ജൂൺ 23 )
>> രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ?
റോബർട്ട് ക്ലൈവ്
>> അലഹബാദ് പാക്ട് ഒപ്പുവച്ച ഗവർണ്ണർ ?
റോബർട്ട് ക്ലൈവ്
>> ആത്മഹത്യ ചെയ്ത ബംഗാൾ ഗവർണ്ണർ ?
റോബർട്ട് ക്ലൈവ്
റോബർട്ട് ക്ലൈവ്
Tags:
Modern Indian History