HSA Social Science (Malayalam Medium) Question paper and Answer Key

 


 Name of Post: HSA Social Science (Malayalam Medium)

Department: Education

Cat. No: 448/2019, 449/2019, 203/2021 & 327/2021

Medium of Question- English/ Malayalam

Question Code: 020/2022 (A)

Date of Test: 27.03.2022

1. Which of the following newspapers is / are associated with Swadeshabhimani Ramakrishna Pillai?
 1. Keraladarpanam
 2. Malayali
 3. Malayalarajyam
 4. Keralan
(A) 1 only
(B) 1 and 2 only
(C) 1, 2 and 3 only
(D) 1, 2 and 4 only

2. Consider the following pairs :
 1. Villuvandi Agitation – Venganoor
 2. Misrabhojanam – Cherai
 3. Achippudava Samaram – Pandalam
 4. Mukuthi Samaram – Pathiyoor
Which of the following agitations is / are properly matched with the place in which it was launched?
(A) 1 only
(B) 1, 2 and 3 only
(C) 1 and 2 only
(D) 3 and 4 only

3. Which of the following statements about Vagbhatananda is / are not correct?
1. His real name was Vayaleri Kunhikannan
2. He founded the Atmabodhodaya Sangham
3. He was a disciple of Brahmananda Sivayogi
4. He started a journal called Abhinava Keralam
(A) 1 and 2
(B) 2 only
(C) 1, 3 and 4
(D) All the above

4. “Vaikom Satyagraha is a movement to purify caste by riddling it of its most pernicious result”. Who said this?
(A) Mahatma Gandhi
(B) E.V. Ramasamy Naicker
(C) Sree Narayana Guru
(D) Lala Lal Singh

5. Which of the following literary works was / were written in the background of Malabar Rebellion?
1. Duravastha
2. Prema Sangeetam
3. Sundarikalum Sundaranmarum
4. Oru Vilapam
(A) 1 only
(B) 1 and 2 only
(C) 1 and 3 only
(D) 2 and 4 only

6. “With the adoption of the Constitution by the members of the Constituent Assembly on 26 November 1949, India became the largest democracy in the world. By this act of strength and will, Assembly members began what perhaps the greatest political venture since that originated in Philadelphia in 1787”. Who said this?
(A) Anthony Eden
(B) Benjamin Franklin
(C) Ronald Segal
(D) Granville Austin

7. Which of the statements regarding abolition of titles under article 18 is/are correct?
1. No title, not being a military or academic distinction, shall be conferred by the state

2. No citizen of India shall accept any title from any foreign state

3. No person who is not a citizen of India shall, while he holds any office of profit or trust under the state, accept without consent of the President any title from any foreign state

4. No person holding any office of profit or trust under the state shall, without the consent of the President, accept, any present, emoluments or office of any kind from or under foreign state

(A) 1 and 2 only
(B) 2 and 3 only
(C) All of the above
(D) 1, 2 and 4 only

8. Match the following :


9. Through the simple majority of the parliament, which of the provisions of the Constitution can be amended?
1. Presidential election
2. Directive Principles of State Policy
3. Formation of new states
4. Alteration of boundaries and names of existing states
(A) 2 only
(B) 3 and 4 only
(C) All the above
(D) 1 and 4 only

10. Match the following :



11. Consider the following statements with respect to the ERSS (Emergency Response Support System) :
1. It adopted 112 as India’s all-in-one emergency number
2. It is an initiative under Nirbhaya Fund Scheme
3. Kerala is the second state to launch a single emergency number 112
4. In Kerala, Police is the only agency integrated with the project
Which of the given statements is/are correct?
(A) 1, 2 and 4 only
(B) 2 and 3 only
(C) 1 and 2 only
(D) All are correct

12. ‘We are little men serving great causes, but because the cause is great, something of that greatness falls upon us also” This is the quote of :
(A) Mahatma Gandhi
(B) Jawaharlal Nehru
(C) B.R. Ambedkar
(D) Vallabhai Patel

13. Which of the following statement is /are correct about startups?
1. Startups are often a new company
2. Startups needs to be very innovative
3. Govt. of India launched SAMARTH scheme to support startups
4. Startups needs to grow quickly
(A) 1, 2 only
(B) 1, 2, 3 only
(C) 1, 2, 4 only
(D) All the above

14. Which of the following is the motto of the Olympic Games?
(A) Faster, Higher, Stronger
(B) Faster, Stronger, Greater
(C) Faster, Higher, Stronger – Sharper
(D) Faster, Higher, Stronger – Together

15. Which of the following statements is not correct about National Education Policy, 2020?
1. 10+2 structure will be modified with a new curricular structure of 5+4+3+3
2. Teacher will be able to teach lessons in mother tongue/regional language up to Grade 5
3. The minimum degree qualification for teaching is going to be a 4 years integrated B.Ed. degree
4. Gross enrolment ratio in higher education to be raised to 35% by 2035
(A) 2, 4 only
(B) 1 only
(C) 2 and 3 only
(D) 1, 4 only

16. Robert Gagne’s hierarchy of learning consists of :
(i) symbolic learning
(ii) Stimulus-response learning
(iii) Combinatorial learning
(iv) Social Constructivist learning
(v) Verbal association
(vi) Discrimination learning
(A) (ii), (iii), (iv)
(B) (i), (iii), (iv)
(C) (ii), (v), (vi)
(D) (i), (v), (vi)

17. In a mathematics class, if a teacher uses subskills such as movement, gestures, change in speech pattern and change in interaction style then the teacher is using :
(A) Skill of Demonstration
(B) Skill of Illustrating with example
(C) Skill of Set Induction
(D) Skill of Stimulus Variation

18. Which phase of Constructivist model exhibits the stages of providing the situation, grouping and bridging?
(A) Scaffolding phase
(B) Cognitive Apprenticeship phase
(C) Fading phase
(D) Collaborative learning phase

Question Deleted

 

19. Which of the following is not true in the case of Revised Blooms Taxonomy?
(A) Evaluation is no longer the highest level in the pyramid
(B) Category names are verbs instead of noun
(C) Metacognition is added
(D) Objectives are meant to describe learners’ behaviour rather than thinking process.

20. Name the new approach to curriculum transaction which was heavily influenced by the teachings of Paulo Freire :
(A) Experiential Learning
(B) Problem Based Learning
(C) Critical Pedagogy
(D) Brain Based learning

21. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തോമസ്‌ കാർളൈലുമായി ബന്ധമുള്ളത്‌ ഏത്‌?
(A) ചരിത്രം മനുഷ്യരെ ബുദ്ധിമാന്മാരാക്കുന്നു
(B) ലോക ചരിത്രം മഹാന്മാരുടെ ജീവചരിത്രം തന്നെയാണ്‌
(C) ചരിത്രം വർത്തമാനവും ഭൂതകാലവും തമ്മിലുള്ള സംവാദമാണ്‌
(D) ചരിത്രം അവസാനിക്കാത്ത വർഗ്ഗസമരത്തിന്റെ കഥയാണ്‌

22. താഴെ കൊടുത്തിരിക്കുന്നവയിൽ ഈജിപ്ഷ്യൻ നാഗരികതയുടെ വളർച്ചയ്ക്ക്‌ അനുയോജ്യമായിരുന്ന ഘടകം/ഘടകങ്ങൾ ഏത്‌/ഏതെല്ലാം?
(i) ഫലപൂയിഷ്ഠമായ നൈൽ നദീതടം
(ii) സമുദ്രങ്ങളാലും മരുഭൂമികളാലും ചുറ്റപ്പെട്ടതിനാലുള്ള പ്രകൃതിദത്തമായ സുരക്ഷ
(iii) സമത്വ സങ്കൽപത്തിലധിഷ്ഠിതമായ സമൂഹം
(iv) ജനാധിപത്യരീതിയിലുള്ള ഭരണസംവിധാനം
(A) (i) മാത്രം
(B) (i), (ii) എന്നിവ
(C) (i), (ii), (iii) എന്നിവ
(D) (i), (ii), (iii), (iv) എന്നിവ

23. മെസപ്പൊട്ടേമിയൻ നാഗരികതയുടെ തുടക്കക്കാർ എന്നറിയപ്പെടുന്നത്‌ :
(A) സുമേറിയക്കാർ
(B) ബാബിലോണിയക്കാർ
(C) അസ്സീരിയക്കാർ
(D) മിനോവക്കാർ

24. മോഹൻജദാരോ എന്ന ഹാരപ്പൻ നാഗരികതയിലെ നഗരം ഇന്ന്‌ സ്ഥിതിചെയ്യുന്നതെവിടെ?
(A) ഗുജറാത്തിലെ കച്ച്‌ ജില്ലയിൽ
(B) പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഷെറാനി ജില്ലയിൽ
(C) പാക്കിസ്ഥാനിലെ സിന്ധ്‌ പ്രവശ്യയിലെ ലാർഖാന ജില്ലയിൽ
(D) പഞ്ചാബിലെ ലുധിയാന ജില്ലയിൽ

25. “ഡോറിക്‌ ' ശില്പകലയുടെ ഉത്തമോദാഹരണമായ ഒരു നിർമ്മിതി :
(A) ഫ്രാൻസിലെ മൈസൺ ക്യാരി
(B) മെസപ്പൊട്ടേമിയയിലെ സിഗ്ലുറാത്ത്‌
(C) റോമിലെ കൊളോസ്യം
(D) ഗ്രീസിലെ പാർത്തിനോൺ

26. താഴെ കൊടുത്തിരിക്കുന്നവയിൽ ഗ്രീക്ക്‌ ചിന്തകരുടെ കാലഗണനാനുസൃതമായ ശരിയായ ക്രമം ഏത്‌?
(A) അരിസ്റ്റോട്ടിൽ, സോക്രട്ടീസ്‌, പ്ലാറ്റോ
(B) പ്ലാറ്റോ, സോക്രട്ടീസ്‌, അരിസ്റ്റോട്ടിൽ
(C) സോക്രട്ടീസ്‌, അരിസ്റ്റോട്ടിൽ, പ്ലാറ്റോ
(D) സോക്രട്ടീസ്‌, പ്ലാറ്റോ, അരിസ്റ്റോട്ടിൽ

27. താഴെ കൊടുത്തിരിക്കുന്നവയിൽ അഗ്രിക്കോള എന്ന നവോത്ഥാന ചിന്തകനുമായി ബന്ധമുള്ള പ്രസ്താവന ഏത്‌?
(A) പ്രശസ്തനായ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ
(B) ഫിഡൽബർഡ്‌ സർവ്വകലാശാലയിലെ പൗരാണിക സാഹിത്യാധ്യാപകൻ
(C) ഫ്ലോറൻസിലെയും നേപ്പിൾസിലെയും ചിന്തകളെ ഉത്തേജിപ്പിച്ച ലാറ്റിൻ ജ്ഞാനി
(D) ഇംഗ്ലണ്ടിൽ നവോത്ഥാന കാലത്ത്‌ സെന്റ്‌ പോൾസ്‌ ഗ്രാമർ സ്കൂൾ സ്ഥാപിച്ച വ്യക്തി 

Question Deleted



28. ഫ്രഞ്ച്‌ വിപ്ലവവുമായി ബന്ധപ്പെട്ട്‌ 1789 ജൂൺ 20-ന്‌ നടന്ന സംഭവം :
(A) ബാസ്റ്റേൽ ജയിലിന്റെ തകർച്ച
(B) മനുഷ്യാവകാശ പ്രഖ്യാപനം
(C) ടെന്നീസ്‌ കോർട്ട്‌ പ്രതിജ്ഞ
(D) ചർച്ചിന്റെ കീഴിലുള്ള ഭൂമി കണ്ടുകെട്ടൽ

29. യുദ്ധത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി പബ്ലോ പിക്കാസോ വരച്ച പ്രശസ്തമായ ചിത്രം :
(A) ലാവീ
(B) ഗർണിക്ക
(C) ബുൾസ്‌ ഹെഡ്‌
(D) ഹെഡ്‌ഓഫ്‌ എ ചൈൽഡ്‌

30. ഐക്യരാഷ്ട്രസഭയിലെ രക്ഷാസമിതിയിലെ താൽക്കാലികാംഗങ്ങളുടെ കാലാവധി :
(A) 2 വർഷം
(B) 3 വർഷം
(C) 4 വർഷം
(D) 5 വർഷം

31. ഇന്ത്യയിലെ മഹത്തായ നഗരം എന്ന്‌ മെഗസ്തനീസ്‌ വിശേഷിപ്പിച്ച പ്രാചീന നഗരം :
(A) തക്ഷശില
(B) ഉജ്ജയ്ൻ
(C) പാടലീപുത്രം
(D) സാരനാഥ്‌

32. അനേകാന്തവാദം (Theory of Manyness) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ബുദ്ധമതം
(B) ജൈനമതം
(C) ഹിന്ദുമതം
(D) സിക്ക്‌ മതം

33. ബാഹ്മിനി രാജ്യത്തിന്റെ തുടർച്ചയായി ഗോൽകൊണ്ട ആസ്ഥാനമായി രൂപം കൊണ്ട രാജവംശം :
(A) ബാരിദ്‌ ഷാഹി
(B) കുതുബ്‌ ഷാഹി
(C) ആദിൽ ഷാഹി
(D) നിസാം ഷാഹി

34. മസൂലിപട്ടണം ഫ്രഞ്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌ നൽകിയ ഹൈദരാബാദിലെ ഭരണാധികാരി :
(A) അൻവറുദ്ദീൻ
(B) ചന്ദാ സാഹിബ്‌
(C) ആസഫ്ഷാ
(D) മുസഫർ ജങ്‌ 

Question Deleted

 

35. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ബ്രിട്ടീഷ്‌ കമ്മിറ്റി ആരംഭിച്ച ജേർണൽ :
(A) ഇന്ത്യ
(B) ഇന്ത്യൻ ഒപീനിയൻ
(C) ഇന്ത്യൻ കണ്ടീഷൻ
(D) യംഗ്‌ ഇന്ത്യ

36. ഷൈഖ്‌ സൈനുദ്ദീന്റെ തുഹ്ഫത്തുൽ മുജാഹിദീൻ' അദ്ദേഹം സമർപ്പിക്കുന്നതാർക്ക്‌?
(A) ബിജാപ്പൂർ സുൽത്താൻ
(B) കോഴിക്കോട്‌ സാമൂതിരിക്ക്‌
(C) പോർച്ചുഗീസ്‌ ഗവർണ്ണർക്ക്‌
(D) വേണാട്‌ രാജാവിന്‌

37. പ്രാചീന കേരളത്തിലെ ബുദ്ധമത കേന്ദ്രമായിരുന്ന ശ്രീമൂലവാസവിഹാരത്തെ സംബന്ധിച്ച പരാമർശമുള്ള ചരിത്ര ഉറവിടം :
(A) പെരിപ്ലസ്‌
(B) ചോക്കൂർ ശാസനം  
(C) മൂഷകവംശ കാവ്യം
(D) ഇൻഡിക്ക

38. അറബ്‌ സഞ്ചാരിയായിരുന്ന സുലൈമാൻ കേരളം സന്ദർശിച്ചത്‌ ഏത്‌ പെരുമാളിന്റെ കാലത്തായിരുന്നു?
(A) വീര രവിവർമ്മ
(B) സ്ഥാണു രവിവർമ്മ
(C) ഭാസ്കര രവിവർമ്മ
(D) രാമവർമ്മ കുലശേഖര

39. “പഴശ്ശി സമരങ്ങൾ' എന്ന ചരിത്രഗ്രന്ഥത്തിന്റെ കർത്താവ്‌ :
(A) പി.കെ.കെ. മേനോൻ
(B) കെ.എൻ. പണിക്കർ
(C) ടി.പി. ശങ്കരൻ കുട്ടി നായർ
(D) കെ.കെ.എൻ. കുറുപ്പ്‌

40. അറബി മലയാള കൃതിയായ “മുഹ്‌യുദ്ദീൻ മാല” രചിച്ചത്‌ ആര്‌?
(A) സുലൈമാൻ
(B) ഷൈഖ്‌ സൈനുദ്ദീൻ
(C) ഖാസി മുഹമ്മദ്‌
(D) ഇദ്‌രീസ്

41. നാണ്യപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ്വ്‌ ബാങ്കിന്‌ ചെയ്യാവുന്ന ഒരു പ്രവർത്തനം :
(A) റിപ്പോ നിരക്ക്‌ വർദ്ധിപ്പിക്കൽ
(B) നോട്ട്‌ അടിച്ചിറക്കൽ
(C) റിപ്പോ നിരക്ക്‌ കുറയ്ക്കൽ
(D) റിവേഴ്സ്‌ റിപ്പോ നിരക്ക്‌ കുറയ്ക്കൽ

42. നബാർഡ്‌ രൂപീകരണത്തിലേക്ക്‌ നയിച്ച സി.ആർ.എ.എഫ്‌.ഐ.സി.എ.ആർ.ഡി. (CRAFICARD) യുടെ അദ്ധ്യക്ഷൻ :
(A) കെ. നാഗരാജ്‌
(B) ജി.ആർ. ചിന്താല
(C) എം.എസ്‌. സ്വാമിനാഥൻ
(D) ബി. ശിവരാമൻ

43. യു.പി.ഐ. (UPI) യുടെ മുഴുവൻ രൂപം :
(A) യുനൈറ്റഡ്‌ പേയ്മെന്റ്‌ ഇന്റർഫേസ്‌
(B) യൂണിഫൈഡ്‌ പേയ്മെന്റ്‌ ഇന്റർഫേസ്‌
(C) യൂണിഫൈഡ്‌ പേയ്മെന്റ്‌ ഇന്ററസ്റ്റ്‌
(D) യൂണിഫൈഡ്‌ പ്രോഗ്രാം ഇന്റർഫേസ്‌

44. ഉപഭോക്ത്യ വസ്തുക്കളുടെ ഉൽപാദനത്തിന്‌ സഹായകമാകുന്ന കേന്ദ്ര പ്രവണതാ അളവ്‌ (Measure of Central Tendency)
(A) മീൻ
(B) മീഡിയൻ
(C) മോഡ്‌
(D) റേഞ്ച്‌

45. ഒരു മേഖലയിൽ ചെലവഴിക്കുന്നതുകൊണ്ട്‌ നഷ്ടമാകുന്ന മറ്റൊരു മേഖലയിലുണ്ടാക്കാമായിരുന്ന നേട്ടമാണ്‌ :
(A) അവസര ചെലവ്‌
(B) യഥാർത്ഥ ചെലവ്‌
(C) അധിക ചെലവ്‌
(D) പരമാവധി ചെലവ്‌

46. ഇലാസ്തികത കുറഞ്ഞ ചോദനമുള്ള ഉൽപന്നം/ ഉൽപന്നങ്ങൾ :
(i) ഭക്ഷ്യധാന്യം
(ii) ഇന്ധനം
(iii) ഓട്ടോമൊബൈൽ
(iv) ആഡംബര വസ്തുക്കൾ
(A) (i) മാത്രം
(B) (i), (ii) എന്നിവ
(C) (i), (ii), (iii) എന്നിവ
(D) (iii), (iv) എന്നിവ

47. ഉപഭോക്തൃ വ്യവഹാരത്തിന്റെ ഓർഡിനൽ സമീപനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌?
(A) ഉപഭോക്താവിന്റെ സംതൃപ്തിയെ സാംഖ്വികമായി കണക്കാക്കുന്നു
(B) പൗരാണിക സാമ്പത്തിക ശാസ്ത്രജ്ഞർ മുന്നോട്ട്‌ വെച്ച സമീപനം
(C) ഉപഭോക്താവിന്റെ സംതൃപ്തിയെ ഗുണാത്മകമായി കണക്കാക്കുന്നു
(D) ആൽഫ്രഡ്‌ മാർഷലും സഹായികളും ഈ സമീപനത്തെ അംഗീകരിക്കുന്നു

48. ഇന്ത്യയുടെ ജി.ഡി.പി.യിൽ 2020-21 വർഷത്തിൽ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്‌ കാണിച്ച മേഖല :
(A) കാർഷിക മേഖല
(B) വ്യവസായിക മേഖല
(C) സേവന മേഖല
(D) കൃഷിയധിഷ്ഠിത വ്യവസായിക മേഖല

49. ഒരാളുടെ ആകെ വാർഷിക വരുമാനം 10,00,000 രൂപയും പ്രത്യക്ഷ നികുതിയായി അടയ്ക്കേണ്ടത്‌ 1,25,000 രൂപയുമാണെങ്കിൽ അയാളുടെ ഉപയോഗിക്കത്തക്ക വരുമാനം (Disposable Income) എത്ര?
(A) 10,00,000
(B) 8,75,000
(C) 11,25,000
(D) 1,25,000

50. താഴെ കൊടുത്തിരിക്കുന്നവയിൽ മാനവിക മൂലധന സിദ്ധാന്ത ((Human Capital Theory) വുമായി ബന്ധമുള്ള ചിന്തകൻ :
(A) ആഡംസ്മിത്ത്  
(B) ജോൺ മാർഷൽ
(C) ജെ.എം. കെയ്ൻസ്‌
(D) ഗാരി ബെക്കർ

51. ലക്ഷ്യം വച്ച വളർച്ചാനിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച നേടിയ പഞ്ചവത്സര പദ്ധതി :
(A) ഒന്നാം പഞ്ചവത്സര പദ്ധതി
(B) രണ്ടാം പഞ്ചവത്സര പദ്ധതി
(C) ഒമ്പതാം പഞ്ചവത്സര പദ്ധതി
(D) പതിനൊന്നാം പഞ്ചവത്സര പദ്ധതി

52. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം :
(A) ഹിമാചൽ പ്രദേശ്‌
(B) പശ്ചിമബംഗാൾ
(C) കേരളം
(D) ഗുജറാത്ത്‌

53. താഴെ കൊടുത്തിരിക്കുന്നവയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനം :
(A) മഹാരാഷ്ട്ര
(B) ബീഹാർ
(C) ആസ്സാം
(D) കേരളം

54. 2021-ലെ വേൾഡ്‌ ഇക്കണോമിക്‌ ഫോറത്തിന്റെ കണക്കനുസരിച്ച്‌ ഗ്ലോബൽ ജെൻഡർ ഗ്യാപ്‌ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം :
(A) 113
(B) 131
(C) 139
(D) 140

55. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ആദ്യ സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം :
(A) തമിഴ്‌നാട്‌
(B) കേരളം
(C) ഹരിയാന
(D) ഗുജറാത്ത്‌

56. UNDP യുടെ 2020-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
(A) 129
(B) 130
(C) 131
(D) 132

57. 2020-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ടനുസരിച്ച്‌ കേരളത്തിലെ ശിശുമരണ നിരക്ക്‌ (Infant Mortality Rate) :
(A) 7:1000
(B) 8:1000
(C) 9:1000
(D) 10:1000

58. ഇന്ത്യയിലെ ചരക്ക്‌ സേവന നികുതിയുടെ നിശ്ചയിച്ച സ്ലാബിൽ പെടാത്ത നിരക്ക്‌ ഏത്‌?
(A) 5%
(B) 10%
(C) 18%
(D) 28%

59. 2011-ലെ സെൻസസ്‌ അനുസരിച്ച്‌ കേരള ജനസംഖ്യയിൽ 60 വയസ്സിന്‌ മുകളിലുള്ളവരുടെ ആകെ ശതമാനം എത്ര?
(A) 10
(B) 12
(C) 13
(D) 15

Question Deleted

 

60. ഫിസിക്കൽ ക്വാളിറ്റി ലൈഫ്‌ ഇന്റക്സിന്റെ  (PQLI) ഘടകങ്ങൾ ഏവ?
(A) കുറ്റകൃത്യനിരക്ക്‌, സുസ്ഥിരവികസനം, പാർപ്പിട സൗകര്യം  
(B) വായുമലിനീകരണം, ജലമലിനീകരണം, ആരോഗ്യം
(C) ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി
(D) ശിശുമരണനിരക്ക്‌, ആയുർദൈർഘ്യം, സാക്ഷരത

61. “സിവിൽ നിയമലംഘനം" എന്ന ആശയം ഗാന്ധിജി കടമെടുത്തത്‌ ആരിൽ നിന്ന്‌?
(A) റസ്കിൻ
(B) തോറോ
(C) ടോൾസ്റ്റോയ്‌
(D) ലാവോത്സെ  
 
62. “വ്യക്തിയെ സാമൂഹ്യനിയന്ത്രണങ്ങളിൽ നിന്ന്‌ മുക്തനാക്കുകയും പ്രകൃതി നിയമങ്ങളിലേക്ക്‌ വിടുകയും ചെയ്യുക” എന്നത്‌ ആരുടെ ആശയമാണ്‌?
(A) അരിസ്റ്റോട്ടിൽ
(B) പ്ലാറ്റോ
(C) റൂസ്സോ
(D) വോൾട്ടയർ

63. ആന്റോണിയോ ഗ്രാംഷിയുടെ 'ഹെജിമണി'(Hegemony) എന്ന ആശയത്തിന്റെ അർത്ഥം :
(A) സാമ്പത്തികാധികാരം ഉപയോഗിച്ച്‌ മേധാവിത്തം സ്ഥാപിക്കുക
(B) വിപ്ലവം വഴി അധികാരം സ്ഥാപിക്കുക
(C) ആശയങ്ങളുടെ നിശ്ശബ്ദമായ പ്രചരണം വഴി പൊതുബോധം രൂപീകരിക്കുക
(D) രാഷ്ട്രീയാധികാരം വഴി അടിച്ചമർത്തൽ നയം സ്വീകരിക്കുക

64. 1951-ൽ പ്രവർത്തനം അവസാനിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ ഒരു സ്പെഷ്യൽ ഏജൻസി :
(A) ഐ.എൽ.ഒ.
(B) ഐ.ടി.യു.
(C) ഐ.എം.സി.ഒ.
(D) ഐ.ആർ.ഒ.

Question Deleted

 

65. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻറെ നടത്തിപ്പും മേൽനോട്ടവും നിർവ്വഹിക്കുന്നതാര്‌?
(A) കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷൻ
(B) സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷൻ
(C) റവന്യൂ വകൂപ്പ്‌
(D) ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ

66. ഒരു വിദേശകാര്യ പ്രതിനിധിയുടെ ((Diplomat) അടിസ്ഥാന കടമയിൽ പെടാത്തത്‌ ഏത്‌?
(A) വിദേശ രാജ്യത്തെ ഔദ്യോഗിക പ്രതിനിധിയായി പ്രവർത്തിക്കുക
(B) അന്താരാഷ്ട്ര വിഷയങ്ങളിൽ ചർച്ചകൾ നടത്തുക
(C) സ്വന്തം രാജ്യത്തിന്റെ ഉത്തമ താൽപര്യം സംരക്ഷിക്കുക
(D) രാഷ്ട്രീയവും സാംസ്കാരികവുമായ അധിനിവേശ പ്രവർത്തനങ്ങൾ നടത്തുക

67. താഴെ കൊടുത്തിരിക്കുന്നവയിൽ ആംനസ്റ്റി ഇന്റർനാഷണലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌?
(i) മനുഷ്യാവകാശ പ്രവർത്തനങ്ങൾ നടത്തുന്നു
(ii) ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്നു
(iii) ഒരു ഗവണ്മെന്റിതര സംഘടനയായി പ്രവർത്തിക്കുന്നു,
(iv) 1961-മുതൽ പ്രവർത്തിക്കുന്നു
(A) (i) മാത്രം
(B) (ii), (iii) എന്നിവ
(C) (i), (ii), (iii) എന്നിവ
(D) (i), (ii), (iii), (iv) എന്നിവ

68. സുപ്രീംകോടതിയുടെ മൗലികാധികാര പരിധിക്ക്‌ ((Original Jurisdiction) ഉദാഹരണം ഏത്‌?
(A) കീഴ്ക്കോടതികളിലെ വിധികളിൽ അപ്പീലുകൾ സ്വീകരിക്കുക
(B) മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ റിട്ടുകൾ പുറപ്പെടുവിക്കുക
(C) രണ്ട്‌ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെടുക
(D) നിയമപരമായ കാര്യങ്ങളിൽ പ്രസിഡന്റിന്‌ ആവശ്യാനുസരണം ഉപദേശം നൽകുക 

Question Deleted

 

69. 6 മുതൽ 14 വയസ്സ്‌ വരെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം ഏത്‌ മൗലികാവകാശത്തിന്റെ പരിധിയിൽ വരുന്നു?
(A) സമത്വത്തിനുള്ള അവകാശം
(B) സ്വാതന്ത്ര്യത്തിനുള്ള അവകാശം
(C) ചൂഷണത്തിനെതിരെയുള്ള അവകാശം
(D) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ

70. താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ പെടാത്തത്‌ ഏത്‌?
(A) വിദ്യാഭ്യാസം
(B) ക്രിമിനൽ നിയമം
(C) പകർപ്പാവകാശം
(D) അഭ്യന്തര തീർത്ഥാടനം

71. താഴെ കൊടുത്തിരിക്കുന്നവയിൽ ഫെഡറൽ ഭരണ സംവിധാനമില്ലാത്ത രാജ്യം :
(A) അമേരിക്ക
(B) ബ്രസീൽ
(C) കാനഡ
(D) ശ്രീലങ്ക

72. ഇന്ത്യയുടെ വടക്ക്‌ കിഴക്കൻ മേഖലയിൽ നിന്നും ദേശീയപാർട്ടി സ്ഥാനം നേടിയ ഒരു രാഷ്ട്രീയ പാർട്ടി :
(A) ത്രിണമൂൽ കോൺഗ്രസ്സ്‌
(B) നാഷണൽ പ്യൂപ്പിൾസ്‌ പാർട്ടി
(C) ബഹുജൻ സമാജ് വാദി പാർട്ടി
(D) അസം ഗണ പരിഷത്ത്‌

73. താഴെ കൊടുത്തിരിക്കുന്നവയിൽ സമ്മർദ്ദ ഗ്രൂപ്പുകളുടെ (Pressure groups) പ്രത്യേകതകൾ ഏതെല്ലാം?
(i) രാഷ്ട്രീയ പാർട്ടികളിൽ നിന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നു
(ii) നേരിട്ട്‌ അധികാരത്തിനായി പ്രവർത്തിക്കുന്നില്ല
(iii) തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നു
(iv) പ്രാദേശിക/സാമുദായിക താൽപര്യങ്ങൾക്കായി പ്രവർത്തിക്കുന്നു
(A) (i), (ii), (iii) എന്നിവ
(B) (i), (ii), (iv) എന്നിവ
(C) (i), (iii), (iv) എന്നിവ
(D) (ii), (iv), (iii) എന്നിവ

74. സംസ്ഥാനങ്ങൾക്ക്‌ മറ്റു പിന്നോക്ക വിഭാഗങ്ങളുടെ (OBC) പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനഃസ്ഥാപിക്കുന്ന ഭരണഘടനാ ഭേദഗതി ഏത്‌?
(A) 102
(B) 103
(C) 104
(D) 105

75. ജനകീയ പരമാധികാരം ((Popular Sovereignty) എന്ന ആശയവുമായി ബന്ധമുള്ള ചിന്തകൻ ആര്‌?
(A) ജോൺ ലോക്ക്‌
(B) മാക്യവല്ലി
(C) അരിസ്റ്റോട്ടിൽ
(D) ഇമ്മാനുവൽ കാന്റ്‌

76. ജൂഡീഷ്യൽ റിവ്യൂവിന്റെ പ്രധാനപ്പെട്ട ഉദ്ദേശങ്ങൾ ഏതെല്ലാം?
(i) ഗവണ്മെന്റിന്റെ തീരുമാനങ്ങൾ നിയമപരമാണെന്ന്‌ ഉറപ്പ്‌ വരുത്തുക
(ii) ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പ്‌ വരുത്തുക
(iii) നിയമ നിർമ്മാണ സഭകളുടെ അധികാരം പരിമിതപ്പെടുത്തുക
(A) (i), (iii) എന്നിവ
(B) (i), (ii) എന്നിവ
(C) (ii), (iii) എന്നിവ
(D) (i), (ii), (iii) എന്നിവ

77. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിൽ ജീവിക്കാനുള്ള അവകാശം എന്നത്‌ എത്രാമത്തെ ആർട്ടിക്കിൾ ആണ്‌?
(A) ആർട്ടിക്കിൾ 1
(B) ആർട്ടിക്കിൾ 2
(C) ആർട്ടിക്കിൾ 3
(D) ആർട്ടിക്കിൾ 4

78. പ്രത്യക്ഷ ജനാധിപത്യത്തിന്റെ ഒരു പ്രകടിത രൂപം ഏത്‌?
(A) ജനഹിത പരിശോധന
(B) പ്രതിനിധ്യ ജനാധിപത്യം
(C) അധികാര വികേന്ദ്രീകരണം
(D) സ്വയം പര്യാപ്ത ഗ്രാമവ്യവസ്ഥ

79. കേരളത്തിലെ സംവരണ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം:
(A) 1
(B) 2
(C) 3
(D) 4

80. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌ നടന്ന വർഷം :
(A) 1947-48
(B) 1948-49
(C) 1950-51
(D) 1951-52

81. ഇന്ത്യയുടെ മാനകസമയം വൈകുന്നേരം 6 മണിക്ക്‌ ഗ്രീനിച്ചിലെ സമയം എത്ര?
(A) ഉച്ചയ്ക്ക് 12.30
(B) രാത്രി 11.30
(C) രാത്രി 12.30
(D) രാവിലെ 11.30

82. 2011-ലെ സെൻസസ്‌ അനുസരിച്ച്‌, താഴെ കൊടുത്തിരിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിന്‌ ആയിരത്തിൽ കൂടുതലുള്ള ഒരു സംസ്ഥാനം :
(A) രാജസ്ഥാൻ
(B) പശ്ചിമബംഗാൾ
(C) ഉത്തർ പ്രദേശ്‌
(D) മധ്യപ്രദേശ്‌

83. ദക്ഷിണാർദ്ധഗോളത്തിൽ വസന്തം അനുഭവപ്പെടുന്ന കാലം ഏത്‌?
(A) മാർച്ച്‌ 21 മുതൽ ജൂൺ 21 വരെ
(B) ജൂൺ 21 മുതൽ സെപ്റ്റംബർ 23 വരെ
(C) സെപ്റ്റംബർ 23 മുതൽ ഡിസംബർ 22 വരെ
(D) ഡിസംബർ 22 മുതൽ മാർച്ച്‌ 21 വരെ

84. ശ്രീനഗറിനെയും കാർഗിലിനെയും ബന്ധിപ്പിക്കുന്ന ചുരം :
(A) നാഥുല
(B) സോജില
(C) ലിപുലേ
(D) ഷിപ്കില

85. താഴെ കൊടുത്തിരിക്കുന്നവയിൽ റാബി വിള ഏത്‌?
(A) ചണം
(B) നിലക്കടല
(C) കടുക്‌
(D) ചോളം

86. നിർവാതമേഖലയെ അറിയപ്പെടുന്ന മറ്റൊരു പേര്‌ :
(A) സബ്‌ ട്രോപ്പിക്കൽ ഹൈ പ്രഷർ സോൺ
(B) സബ്‌ പോളാർ ലോ പ്രഷർ സോൺ
(C) പോളാർ ഹൈ പ്രഷർ സോൺ
(D) ഇന്റർ ട്രോപ്പിക്കൽ കൺവർജൻസ്‌ സോൺ

87. ഭൂഭരമണത്തിന്റെ വേഗത ഭൂമദ്ധ്യരേഖാ പ്രദേശത്ത്‌ എത്ര?
(A) ഏകദേശം 28 കി.മീ./സെക്കന്റ്‌
(B) ഏകദേശം 38 കി.മീ. /സെക്കന്റ്‌
(C) ഏകദേശം 48 കി.മീ./സെക്കന്റ്‌
(D) ഏകദേശം 58 കി.മീ. /സെക്കന്റ്‌ 

Question Deleted

 

88. ഒരു ജൈവിക അവസാദ ശിലയ്ക്കുദാഹരണമാണ്‌ :
(A) ഡൈക്ക്‌
(B) ജിപ്സം
(C) ഡയറ്റോമൈറ്റ്‌
(D) ലോയിസ്‌

89. തിരമാലകളുടെ രൂപത്തിൽ മരുഭൂമികളിൽ കാണപ്പെടുന്ന മണൽ നിക്ഷേപങ്ങളാണ്‌ :
(A) ഡിമോയ്സെൽ
(B) നീഡിൽസ്‌
(C) റിപ്പിൾസ്‌
(D) ഇൻസെൽബർഗ്‌

90. താഴെ കൊടുത്തിരിക്കുന്നവയിൽ ഘനീഭവിക്കലിനെ (condensation) നേരിട്ട്‌ സഹായിക്കാത്ത ഘടകം ഏത്‌?
(A) ഊഷ്മാവ് കുറയൽ
(B) ഉയർന്ന ആർദ്രത
(C) പൊടിപടലങ്ങളുടെ സാന്നിധ്യം
(D) പകലിന്റെ ദൈർഘ്യം

91. പസഫിക്‌ സമുദ്രത്തിലെ ഒരു ഉഷ്ണജലപ്രവാഹം :
(A) കുറോഷിയോ പ്രവാഹം
(B) ഗൾഫ്‌ സ്ട്രീം
(C) കാനറീസ്‌ പ്രവാഹം
(D) ലാബ്രഡോർ പ്രവാഹം

92. ജൈവവ്യതിയാനം വരുത്തിയ ജീവികളെ (Living Modified Organisms) സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള അന്താരാഷ്ട്ര ഉടമ്പടി :
(A) കാർത്തിജിന പ്രോട്ടോകോൾ
(B) ക്യോട്ടോ പ്രോട്ടോകോൾ
(C) മോണ്ടിയാൽ പ്രോട്ടോകോൾ
(D) നഗോയാ പ്രോട്ടോകോൾ

93. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരു ഭ്രംശ താഴ്വര (Rift Valley) ഏത്‌?
(A) സോനോമ താഴ്വര
(B) ജോർദ്ദാൻ താഴ്വര
(C) ചിനാബ്‌ താഴ്വര
(D) അപ്പലേച്ചിയൻ താഴ്വര

94. മൗണ്ട് മെറാപി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ?
(A) ഇന്തോനേഷ്യ
(B) ഫിലിപ്പൈൻസ്‌
(C) ജപ്പാൻ
(D) തായ്വാൻ

95. 2011-ലെ സെൻസസ്‌ അനുസരിച്ച്‌ അന്തർസംസ്ഥാന കുടിയേറ്റം ഏറ്റവും കുറഞ്ഞ തോതിൽ നടക്കുന്ന ധാരയേത്‌?
(A) ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക്‌
(B) ഗ്രാമങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക്‌
(C) നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക്‌
(D) നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിലേക്ക്‌

96. ലോകത്തണ്ണീർത്തടദിനം എന്ന്‌?
(A) ജനുവരി - 3
(B) ഫെബ്രുവരി - 2
(C) മാർച്ച്‌ -5
(D) ജൂൺ -5

97. ഇന്ത്യ വികസിപ്പിച്ച നാവിഗേഷൻ സാറ്റലൈറ്റ്‌ സിസ്റ്റം :
(A) ഡി.ആർ.എൻ.എസ്‌.എസ്‌.
(B) എം.ആർ.എൻ.എസ്‌.എസ്‌.
(C) ഐ.ആർ.എൻ.എസ്‌.എസ്‌.
(D) ഇ.ആർ.എൻ.എസ്‌.എസ്‌.

98. കൊങ്കൺ റയിൽ പാതയുടെ ഭാഗമല്ലാത്ത സംസ്ഥാനം :
(A) ഗുജറാത്ത്‌
(B) മഹാരാഷ്ട
(C) ഗോവ
(D) കർണ്ണാടക

99. താഴെ കൊടുത്തിരിക്കുന്നവയിൽ ഒരേ സമയ മേഖലയിൽ പെടാത്ത രാജ്യം ഏത്‌?
(A) ഇംഗ്ലണ്ട്‌
(B) അയർലണ്ട്‌
(C) ഘാന
(D) എത്യോപ്യ

100. ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി വ്യവസായ കേന്ദ്രം :
(A) ബാംഗ്ലൂർ
(B) മുംബൈ
(C) തിരുപ്പൂർ
(D) കാഞ്ചിപുരം


Previous Post Next Post