Current Affairs June 2022 - Part 01


>>2022 ലെ പുലിറ്റ്‌സർ പുരസ്കാരം ഫീച്ചർ ഫോട്ടോഗ്രാഫി വിഭാഗത്തിൽ   ലഭിച്ചതാർക്ക്? 
ഡാനിഷ്‌ സിദ്ദിക്ക് ( മരണാനന്തര ബഹുമതി)

>>2022 ലെ പുലിറ്റ്‌സർ പുരസ്കാര ജേതാക്കൾ ?                   
അദ്നാൻ അബിദി, സന്ന ഇർഷാദ്‌ മാറ്റൂ, അമിത്‌ ദേവ്‌, ഡാനിഷ്‌ സിദ്ദിക്ക് ( മരണാനന്തര ബഹുമതി) 

>>ഇന്ത്യൻ ഐലീഗ്‌ ഫുട്ബോൾ കിരീടം  ലഭിച്ചത് ?
 ഗോകുലം എഫ്‌.സി.ക്ക്‌.

>>സി.ബി.എസ്‌.ഇ. ചെയർപേഴ്‌സണായി നിയമിതയായ വ്യക്തി    
 നിധി ചിബ്ബർ

>>ഫ്രാൻസിന്റെ പുതിയ പ്രധാനമ്രന്തിയായി  നിയമിതയായത് ?  
എലിസബത്ത്‌ ബോൺ

>>അടുത്തിടെ അന്തരിച്ച മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ്‌ താരം 
ആൻഡ്രൂ സൈമണ്ട്‌സ്

>>2022 ലെ യൂബർ കപ്പ് ബാഡ്മിന്റൺ കിരീടം ആർക്കാണ് ലഭിച്ചത്?
ദക്ഷിണകൊറിയ

>>2022 - ൽ അന്തരിച്ച തെക്കൻ പാട്ടുകളുടെ ഗവേഷകനും ഭാഷാപണ്ഡിതനുമായ  വ്യക്തി
ഡോ. തിക്കുറിശ്ശി ഗംഗാധരൻ

>>എയർ ഇന്ത്യയുടെ പുതിയ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറും മാനേജിങ്‌ ഡയറക്ടറുമായി നിയമിതനായ വ്യക്തി ആരാണ്
ക്യാംപ്‌ബെൽ  വിൽസൺ

>>ലോക വനിതാ ബോക്സിങ്‌ ചാമ്പ്യൻഷിപ്പിലെ 52 കിലോഗ്രാം ഫ്ളൈവെയ്റ്റ്‌ വിഭാഗത്തിൽ കിരീടം ലഭിച്ച  ഇന്ത്യൻ താരം
നിഖാത്ത്‌ സരിന്‌ (ലോക ബോക്സിങ്‌ കിരീടംനേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതയാണ്‌. മേരികോം, സരിതാദേവി, ആർ.എൽ.ജന്നി, മലയാളിയായ കെ.സി. ലേഖ എന്നിവരാണ്‌ മുമ്പ്‌ കിരീടം നേടിയത്‌.)

>>ഇറ്റാലിയൻ ലീഗ്‌ (സെരി-എ) ഫുട്‌ബോൾ  കിരീടം ലഭിച്ചത് ?
എ.സി. മിലാൻ.

>> യുവേഫ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്ബാൾ കിരീടം നേടിയത് ആര് ?
സ്പാനിഷ്‌ ക്ലബ്‌ റയൽ മാഡ്രിഡ്

>>അത്ലറ്റിക്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയു ടെ വൈസ്‌ പ്രസിഡന്റായി അധികാരമേറ്റത് ആര്?
 ഡോ. അൻവർ അമീൻ ചേലാട്ട്‌

>>34 വർഷത്തെ സേവനത്തിന്‌ ശേഷം ഡികമ്മീഷൻ  ചെയ്ത ഇന്ത്യൻ നാവികസേനയുടെ  കപ്പലാണ്
ഐ.എൻ.എസ്‌. ഗോമതി

>>ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ ഏതാണ് ?
ജീവിതം ഒരു പെൻഡുലം

>>ഇന്ത്യയിലെ ആദ്യത്തെ വിൻഡ്‌ സോളാർ ഹൈബ്രിഡ് പവർ സിസ്റ്റം ഉദ്‌ഘാടനം ചെയ്തതെവിടെ ?
ജയ്‌സാൽമീർ

>>ലോകാരോഗ്യസംഘടനയുടെ 2022ലെ ലോക പുകയില വിരുദ്ധദിന പുരസ്കാരം നേടിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
 ജാർഖണ്ഡ്‌

>>നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ്‌ മിഷൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി വികസിപ്പിച്ച അത്യാധുനിക സൂപ്പർ കമ്പ്യൂട്ടറാണ്‌
പരം അനന്ത

>> അടുത്തിടെ അന്തരിച്ച സന്തൂർ സംഗീതജ്ഞൻ ആരാണ് ?   
പണ്ഡിറ്റ് ഭജൻ സോപാരി

>>ബ്യൂറോ ഓഫ്‌ സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിതനായത് ആരാണ് ?
 സുൾഫിക്കർ ഹസൻ

>>ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർനാഷണൽ ലിക്ചിഡ്‌ മിറർ ടെലിസ്കോപ്പ്  സ്ഥാപിച്ച ഇന്ത്യൻ സംസ്ഥാനമാണ്‌
ഉത്തരാഖണ്ഡ്‌

>>2022 ലെ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിൽ പുരുഷവിഭാഗം സിംഗിൾസിൽ കിരീടം നേടിയത് ആര് ?
റാഫേൽ നദാൽ

>> 2022 ലെ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ കിരീടം നേടിയത് ആര് ?
ഇഗാ സ്വിയാട്ടെ

>>നബാർഡിന്റെ കേരളമേഖലാ ചീഫ്‌ ജനറൽ മാനേജരായി  നിയമിതനായത് ആരാണ് ?
ഡോ. ജി ഗോപകുമാരൻ നായർ

>> യൂണിയൻ ബാങ്ക് ഓഫ്‌ ഇന്ത്യയുടെ ആദ്യ വനിതാ എം.ഡി. ആൻഡ്‌ സി.ഇ.ഒ ആയി നിയമിതയായത് ?
എ. മണിമേഖലൈ

>>ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്‌ റെസിഡൻഷ്യൽ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്‌ കേന്ദ്ര  സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
ശ്രേഷ്ഠ

>> 75-ാം കാൻ  അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പാം ഡി ഓർ പുരസ്ക്കാരം ലഭിച്ച സ്വീഡിഷ് ചലച്ചിത്രം ഏതാണ് ?
“ട്രയാൻഗിൾ ഓഫ്  സാഡ്‌നെസ്

>> അടുത്തിടെ അന്തരിച്ച  പ്രശസ്ത ചിത്രകാരൻ ആരാണ് ? 
പി. ശരത്ചന്ദ്രൻ  (79)  (റിച്ചാർഡ്‌ അറ്റൻബറോയുടെ “ഗാന്ധി” സിനിമയുടെ പോസ്റ്ററുകൾ തയ്യാറാക്കിയ വ്യക്തി )  
 
>> ക്രേന്ദ സർക്കാരിന്റെ ഭരണപരിഷ്‌കാര -പൊതുപരാതി വകുപ്പ്‌ സമർപ്പിച്ച നാഷണൽ ഇ - ഗവേണൻസ്‌ സർവീസ്‌ ഡെലിവറി അസ്സസ്മെന്റിൽ ഒന്നാം സ്ഥാനം ലഭിച്ചത് ?
കേരളം
 
>>അടുത്തിടെ അന്താരാഷ്ട ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ വനിതാ ക്രിക്കറ്റ്  ഇതിഹാസം  
 മിതാലി രാജ്‌

>> കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ ഐ പുരസ്കാരം ലഭിച്ച ഇന്ത്യൻ ഡോക്യുമെന്ററി

ഓൾ ദാറ്റ് ബ്രീത്‌സ്

>>ഈയിടെ അന്തരിച്ച ബാലസാഹിത്യകാരി ആരാണ് ?
വിമല മേനോൻ

>>2022 ലെ ശൈത്യകാല ഒളിംപിക്സിനു വേദിയായ നഗരം ഏതാണ് ?
ബെയ്‌ജിങ്‌ (ചൈന )


>>ശൈത്യകാല ഒളിംപിക്‌സിന്റെ ആപ്‌തവാക്യം ?
Together for a shared future

>>2028 ലെ സമ്മർ ഒളിംപിക്‌സിന്റെ വേദി ?
യു. എസ്.എ  (ലോസാഞ്ചൽസ് )

 >> ലോകത്തെ ആദ്യത്തെ ഹൈഡ്രജൻ  പവേർഡ്  ഫ്ലയിങ് ബോട്ട് നിർമിക്കുന്നതെവിടെ
ദുബായ്

>>35-ാമത് ആഫ്രിക്കൻ  യൂണിയൻ ഉച്ചകോടിക്ക് വേദിയായ നഗരം ?
ആഡിസ് അബാബ

>>2022 ലെ സുരക്ഷിത ഇന്റർനെറ്റ് ദിനത്തിന്റെ പ്രമേയം എന്താണ് ?
Together for a better internet

>>2022 ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം എന്താണ് ?
Close the Care Gap

>>2022 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്താണ് ?
Only One Earth

>> 2022 ലെ ലോക പരിസ്ഥിതി ദിനത്തിനു  ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?
സ്വീഡൻ

>>2022-ൽ നടന്ന എട്ടാമത് യോഗ ദിനാഘോഷത്തിന്റെ  ആപ്തവാക്യം എന്താണ് ?
Yoga For Humanity

>>കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ പുതിയ പദ്ധതി ആയ സ്‌മൈൽ ഏതു മേഖലയുമായി  ബന്ധപ്പെട്ടിരിക്കുന്നു ?
തൊഴിൽ സംരഭങ്ങൾ

>>കേന്ദ്ര സാമൂഹിക നീതി വകുപ്പ്  ഇന്ത്യയിലെ ഗോത്ര വിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി ഏതാണ് ?
സീഡ്

>>കേരളത്തിൽ നിന്നുള്ള  പ്രവാസികൾക്കായി  കുടുംബശ്രീ  മിഷന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക സഹായ പദ്ധതി ഏതാണ്
പേൾ

>>മനുഷ്യക്കടത്തു  തടയുന്നതിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്  ആരംഭിച്ച പ്രത്യേക  ദൗത്യത്തിന്റെ പേര് എന്താണ് ?
ഓപ്പറേഷൻ ആഹട്ട്

>>വനിതാ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി കേരള ബാങ്ക് ആവിഷ്‌ക്കരിച്ചിരിക്കുന്ന  വായ്‌പാ പദ്ധതി ഏതാണ് ?
മഹിളാ ശക്തി

>>ഇഒഎസ് 04 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ച  വിക്ഷേപണ വാഹനം  ഏതാണ് ?
പിഎസ്എൽ വി .സി 52

>>2022 ജനുവരിയിൽ ഐ.എസ്.ആർ.ഒ  ഡീകമ്മീഷൻ  ചെയ്ത ഭൂസ്ഥിര വാർത്താ വിനിമയ ഉപഗ്രഹം ഏതാണ് ?
ഇൻസാറ്റ്  4 ബി

>>ഇൻസാറ്റ്  4 ബി വിക്ഷേപിക്കപ്പെട്ടത്‌ എന്ന് ?
2007 മാർച് 12

>> ഇന്ത്യ - ഭൂട്ടാൻ സംയുക്ത ഉപഗ്രഹം ഏതാണ് ?
ഐഎൻഎസ്  - 2 ടിഡി

>> ഹരിത  അമോണിയ ഉത്പാദനം എന്ന ആശയം ഉൾക്കൊള്ളുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയം ഏതാണ് ?
ഹരിത ഹൈഡ്രജൻ നയം

>>ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതിയടാങ്ക് വേധ  മിസൈലിന്റെ പേര് ?

ഹെലിന

>>റോഡ്രിഗോ ഷാവോസ്‌ ഏത്‌ രാജ്യത്തിന്റെ പുതിയ പ്രസിഡന്റാണ്‌"
കോസ്റ്റാറിക്ക  (മധ്യ അമേരിക്ക)

>>യുവാക്കളെ നാലുവർഷത്തേക്ക്‌ സൈന്യത്തിലേക്ക്‌ റിക്രൂട്ട്  ചെയ്യുന്ന  പദ്ധതിയുടെ പേര് ?
അഗ്നിപഥ്‌ യോജന

>>1962-ലെ ആർ. ശങ്കർ മന്ത്രിസഭയിൽ അംഗമായിരുന്ന ഏത് വ്യക്തി ആണ് 2022 ഏപ്രിൽ13-ന്‌ അന്തരിച്ചത് ?
എം.പി. ഗോവിന്ദൻനായർ

>>നാഗാലാൻഡ്‌, അസം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ ഏത്‌ സായുധസേനാ നിയമത്തിന്റെ പരിധി കുറയ്ക്കാനാണ് കേന്ദ്രസർക്കാർ അടുത്തിടെ തിരുമാനിച്ചത്‌?
അഫ്‌സ്പ (Armed Forces Special Powers Act )

>>1958 -ൽ  നിലവിൽ വന്ന അഫ്‌സ്പ നിയമത്തിനെതിരെ നിരാഹാരസമരം നടത്തിയ പൗരാവകാശ  പ്രവർത്തക  ആരാണ്?
ഇറോം ഷാനു ശർമിള

>>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ തൊഴിലാളികൾക്ക്  ലഭിക്കുന്ന പുതുക്കിയ പ്രതിദിന വേതനം എത്രയാണ്‌?
311 രൂപ

>>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇപ്പോൾ ഏറ്റവും ഉയർന്ന വേതനമുള്ള സംസ്ഥാനം ഏതാണ് ?
ഹരിയാന (331 രൂപ )

>> രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ കാർ അറിയപ്പെടുന്നത് ഏത് പേരിൽ ?
മിറായ്

>>ആരുടെ  150-ാം ജന്മദിനമാണ്  2022 ഏപ്രിൽ 12-ന്‌  ആഘോഷിച്ചത്  ?
കുമാരനാശാൻ


>> ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറി
വിനയ് ഖ്വാത്ര

>>2022-ലെ ഏറ്റവും  മികച്ച സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ്‌ ലഭിച്ചതാർക്ക് ?
വി . ആർ. ജോൺ

>> കേരള മാരിടൈം ബോർഡ്‌ ചെയർമാൻ ആയി നിയമിതനായത് ?
എൻ.എസ്. പിള്ള

>>2018-ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച  മോഹിനിയാട്ടം കലാകാരി ആരാണ് ?
ഗോപികാവർമ

>>2018-ലെ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച കൂടിയാട്ടം കലാകാരൻ
എ.എം. പരമേശ്വര ചാക്യാർ

>>പാകിസ്താന്റെ  23-ാമത്തെ  പ്രധാനമന്ത്രിയായ ഷഹബാസ്‌ ഷെറീഫ്‌ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി ഏതാണ് ?
പാകിസ്താൻ മുസ്ലിം ലീഗ്

>> അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ആദ്യ പാകിസ്താൻ  പ്രധാനമന്ത്രി
ഇമ്രാൻ ഖാൻ

>>പാകിസ്താന്റെ പുതിയ വിദേശകാര്യ  മന്ത്രി ആരാണ് ?
ബിലാവൽ ഭൂട്ടോ

>>യുക്രൈൻ അധിനിവേശത്തിനിടെ റഷ്യ ഉപയോഗിച്ച അതിവിനാശകരമായ മിസൈൽ ഏതാണ് ?
കിൻഷാൽ ഹൈപ്പർ സോണിക്‌ മിസൈൽ

>>  94--ാമത്‌  ഓസ്‌കാർ   പുരസ്ക്കാരം  നേടിയ മികച്ച സിനിമഏതാണ് ?
കോഡ

>> മികച്ച സംവിധായകനുള്ള  94-ാമത്‌  ഓസ്‌കാർ   പുരസ്ക്കാരം ലഭിച്ചതാർക്ക് ?
ജെയിൻ കാംപ്യൻ
( പവർ ഓഫ്‌ ദ  ഗോഡ്‌)
 
>> 94-ാമത്‌  ഓസ്‌കാർ പുരസ്ക്കാരം ലഭിച്ച മികച്ച നടൻ ആര് ?
 വിൽസ്മിത്ത് (കിംഗ് റിച്ചാഡ് )

>> 2022 ൽ ഓസ്‌കാർ അവാർഡ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ട   മികിച്ച നടി .
ജെസ്സിക്ക  ചാസ്റ്റൈയിൻ ( ദ ഐസ് ഓഫ്  ടാമ്മി ഫായേ)

>> 94-ാമത്‌  ഓസ്‌കാർ   പുരസ്ക്കാരത്തിൽ ജനപ്രിയ സിനിമ ആയി തിരഞ്ഞെടുക്കപ്പെട്ടത്  - ആർമി ഓഫ്‌ ദ ഡെഡ്‌

>> ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ചെയർമാനായി  തിരഞ്ഞെടുക്കപ്പെട്ടത് ?
ഡോ. വികെ. വിജയൻ

>>2022 ലെ  ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോൾ കിരീടം നേടിയത്‌     
ഹൈദരാബാദ്‌ എഫ്‌.സി

>> അന്താരാഷ്ട്ര വനദിനം എന്നാണ് ?
മാർച്ച് 21

>> ലോക ജലദിനം എന്നാണ് ?
മാർച്ച് 22

>>ഐക്യരാഷ്ടസഭയുടെ ഉപദേശക സമിതിയംഗമായ ഇന്ത്യൻ സാമ്പത്തിക. ശാസ്ത്രജ്ഞ ആരാണ് ?
ജയതി ഘോഷ്‌

>>യു.എസ്സിലെ ആദ്യ വനിതാ സ്റേറ്റ്‌ സെക്രട്ടറിയായിരുന്ന അടുത്തിടെ അന്തരിച്ച വനിതയാണ്
 മെഡലിൻ ആൽബ്ബൈറ്റ്‌

>>വിവിധ തൊഴിൽ മേഖലകളിൽ മികവു പുലർത്തുന്നവർക്ക്‌ സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്കാരം?
തൊഴിലാളിശ്രേഷ്ഠ

>> സർക്കാർസ്ഥാപനങ്ങളിലുൾപ്പെടെ  നൽകുന്ന  അപേക്ഷകളിൽ നിന്നും ഏത് വാക്കാണ് അടുത്തിടെ സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്ണാര വകുപ്പ്‌ ഒഴിവാക്കിയത് 
താഴ്മയായി

>> നീതിആയോഗ്‌ നൽകിവരുന്ന Women Transforming India പുരസ്‌കാരത്തിന് അർഹരായ മലയാളികൾ ?
അഞ്ജു ബിസ്റ്റ്‌, ആർദ്ര ചന്ദ്രമലി

>>അടുത്തിടെ അന്തരിച്ച അമേരിക്കൻ കംപ്യൂടർ സയന്റിസ്റ്റായ സ്റ്റീഫൻ വിൽഹൈറ്റ്‌ ഏത് മേഖലയിലാണ് പ്രസിദ്ധം
ഗ്രാഫിക്സ്‌ ഇന്റർചെയ്ഞ്ച്‌ ഫോർമാറ്റിന്റെ  സ്രഷ്ടാവ്


>>അടുത്തിടെ കേരളത്തിൽ നടന്ന ഒരു കലാപവുമായി ബന്ധപ്പെട്ട്‌ 200-ഓളം പേരെ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ  സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയിൽനിന്നും ഒഴിവാക്കി. ഏതാണ് ആ കലാപം ?
മലബാർ കലാപം(1921)

>>ഇന്ത്യയിലെ ആദ്യത്തെ ഉരുക്കുപാത നിലവിൽ വന്നത്‌ എവിടെയാണ്‌?
ഗുജറാത്ത്‌

>>മെഡിക്കൽ വിദ്യാർഥികളുടെ ബിരുദദാനച്ചടങ്ങിൽ ഉപയോഗിച്ചുവരുന്ന പ്രതിജ്ഞ ആരുടേതാണ്‌?
ഹിപ്പോക്രാറ്റസ്‌

>>കുടുംബശ്രി ദേശീയ നഗര ഉപജീവന മിഷന്റെ 2020-21 -ലെ സ്പാർക്ക്‌ റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനമേത്‌?
കേരളം

>>എത്ര വർഷത്തെ ഇ-ടൂറിസ്റ്റ് വിസയാണ്‌ 2022-ൽ ഇന്ത്യ പുനഃസ്ഥാപിച്ചത് ?
അഞ്ച് വർഷത്തെ

>>2021 ലെ  ലോക സുന്ദരിപ്പട്ടം നേടിയത്‌
കരോലിന ബിലാവസ്ക
 
>> 2021 ലെ ലോക സുന്ദരി മത്സരത്തിൽ  ഇന്ത്യയെ പ്രതിനിധാനം ചെയ്തത്‌  ആരാണ് ?
 മാനസാ വാരാണസി

>>യു.എൻ. പ്രസിദ്ധികരിച്ച 2022ലെ സന്തോഷ സൂചികയിൽ രണ്ടാം സ്ഥാനം ആർക്ക്?
ഡെൻ മാർക്ക്

>>2022ലെ സന്തോഷ സൂചികയിൽ  ഇന്ത്യയുടെ സ്ഥാനം എത്ര ?
136

>>ലോകത്തിലെ എറ്റവും സന്തോഷം കുറഞ്ഞ രാജ്യമായി 2022 ൽ  പ്രഖ്യാപിച്ചത് ?
അഫ്‌ഗാനിസ്ഥാൻ

>>ലോക സന്തോഷദിനം ആചരിക്കുന്നത്‌ എന്ന് ?
മാർച്ച് 20

>>2021 ലെ ഓടക്കുഴൽ അവാർഡ് ജേതാവ് ?
സാറാ  ജോസഫ്

 >>മൊറോക്കോയിലെ യുഎൻ. നയതന്ത്ര പ്രതിനിധിയായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജൻ?
പുനീത്‌ തൽവാർ

>>കേരളത്തിൽ നടന്ന 26-ാമത്തെ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
ക്‌ളാരസോള

Previous Post Next Post