>> 2022- ൽ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിവരുന്ന ആർദ്രകേരളം പുരസ്‌കാരങ്ങളിൽ ജില്ലാ പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം നേടിയത്.
കൊല്ലം>> 2022- ൽ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിവരുന്ന ആർദ്രകേരളം പുരസ്‌കാരങ്ങളിൽ ജില്ലാ പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനം നേടിയത്
ആലപ്പുഴ
>> 2022- ൽ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിവരുന്ന ആർദ്രകേരളം പുരസ്‌കാരങ്ങളിൽ ജില്ലാ പഞ്ചായത്തുകളിൽ മൂന്നാം സ്ഥാനം നേടിയത്
എറണാകുളം
>>2022- ൽ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിവരുന്ന ആർദ്രകേരളം പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മുനിസിപ്പൽ കോർപ്പറേഷൻ
കൊല്ലം
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ രണ്ടാം സ്ഥാനം നേടിയ മുനിസിപ്പൽ കോർപ്പറേഷൻ
തൃശൂർ
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ നഗരസഭ
പിറവം
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ രണ്ടാം സ്ഥാനം നേടിയ നഗരസഭ
ആന്തൂർ
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ മൂന്നാം സ്ഥാനം നേടിയ നഗരസഭ
കരുനാഗപ്പള്ളി
>>2022- ൽ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിൽ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിവരുന്ന ആർദ്രകേരളം പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ബ്ലോക് പഞ്ചായത്ത്
മുല്ലശ്ശേരി
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ രണ്ടാം സ്ഥാനം നേടിയ ബ്ലോക് പഞ്ചായത്ത്
നീലേശ്വരം
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ മൂന്നാം സ്ഥാനം നേടിയ ബ്ലോക് പഞ്ചായത്ത്
ആര്യാട്
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്
നൂൽപ്പുഴ (വയനാട് )
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ രണ്ടാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്
ശ്രീകൃഷ്ണപുരം(പാലക്കാട് )
>>2022- ൽ ആർദ്രകേരളം പുരസ്‌കാരങ്ങളിൽ മൂന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്
നൊച്ചാട് (കോഴിക്കോട് )
ബീഹാറിലെ ജയ്നഗറിൽ നിന്ന് നേപ്പാളിലെ കുർത്തയിലേക്കുള്ള ബ്രോഡ്ഗേജ് പാത
>> SARFAESI പൂർണ രൂപം എന്താണ് ?
Securitisation and Reconstruction of Financial Assets and Enforcement of Security Interest Act
സൈക്കോവ് ഡി
>>ലോകത്തിലെ ആദ്യത്തെ ഡി.എൻ.എ പ്ലാസ്മിഡ് വാക്സിൻ ആയ സൈക്കോവ് ഡി വികസിപ്പിച്ചെടുത്ത സ്ഥാപനം ഏതാണ് ?
സൈഡസ് കാഡില ഹെൽത്ത് കെയർ ലിമിറ്റഡ്
>>സൈഡസ് കാഡില ഹെൽത്ത് കെയർ ലിമിറ്റഡിന്റെ ആസ്ഥാനം ?
അഹമ്മദാബാദ് ( ഗുജറാത്ത് )
>>സൈക്കോവ് ഡി വാക്സിൻ ആദ്യമായി വിതരണം ചെയ്തത് ?
പട്ന (ബീഹാർ )
>>ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ മെസഞ്ചർ ആർ .എൻ .എ കോവിഡ് വാക്സിൻ ഏതാണ് ?
എച് .ജി .സി .ഒ -19
>>34-ാം കേരള ശാസ്ത്ര കോൺഗ്രസിന്റെ പ്രമേയം എന്താണ് ?
Science, Technology & Innovation For Transition To a Knowledge Economy
>> 34-ാം കേരള ശാസ്ത്ര കോൺഗ്രസിന്റെ വേദി എവിടെയാണ് ?
തിരുവനന്തപുരം
>> 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരൊക്കെ ?
ബിജു മേനോൻ, ജോജു ജോർജ്
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്
രേവതി
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച ചലച്ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടത്
ആവാസവ്യൂഹം
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച സംവിധായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്
ദിലീഷ് പോത്തൻ (ജോജി)
>
> 2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം ആയി തിരഞ്ഞെടുക്കപ്പെട്ടത് ഏത് ?
ഹൃദയം
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച സ്വഭാവ നടൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്
സുമേഷ് മൂർ
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച സ്വഭാവ നടി ആയി തിരഞ്ഞെടുക്കപ്പെട്ടത്
ഉണ്ണിമായ പ്രസാദ്
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച ഗായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് -
പ്രദീപ് കുമാർ
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച ഗായിക ആയി തിരഞ്ഞെടുക്കപ്പെട്ടത്
സിത്താര കൃഷ്ണകുമാർ
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച സംഗീത സംവിധായകൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്
ഹിഷാം അബ്ദുൽ വഹാബ്
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച ഗാനരചയിതാവ് ആയി തിരഞ്ഞെടുക്കപ്പെട്ടത്
ബി.കെ ഹരിനാരായണൻ
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ആദ്യമായി ഏർപ്പെടുത്തിയ പുരസ്കാരം ഏതാണ് ?
എസ്. നേഘ
>>2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിൽ മികച്ച ഛായാഗ്രാഹകൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്
മധു നീലകണ്ഠൻ
>>യു.എൻ അംഗീകാരം നൽകിയ തുർക്കിയുടെ പുതിയ പേര് ?
തുർക്കിയെക്ക്
>>2022-ൽ അന്തരിച്ച മുൻഎം.എൽ.എ യും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായിരുന്ന വ്യക്തി ആരാണ് ?
ഗോപാലകൃഷ്ണൻ
>>കെ .കെ .എന്നറിയപ്പെട്ട പ്രശസ്ത ബോളിവുഡ് ഗായകൻ ആരാണ് ?
കൃഷ്ണകുമാർ കുന്നത്ത്
>> അൽബേനിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?
ജന.മേജർ ബജ്റം ബെഗാജ്
>>15-ാം നിയമസഭയിൽ പന്ത്രണ്ടാമത്തെ വനിത എം എൽ എ ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരെ ?
ഉമ തോമസ് (തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ )
>> 2022 ലെ വേൾഡ് ജൂനിയർ വെയ്റ്റ്‌ലിഫ്‌റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യക്കാരി
ഹർഷദ ശാരദ് ഗരുഡ്
>>ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലഭിച്ചതാർക്ക് ?
മാഞ്ചസ്റ്റർ സിറ്റി
>> ഏറ്റവും കൂടുതൽ റാങ്കുകൾ നേടിയതിനുള്ള സുവർണപാദുക പുരസ്‌കാരം ലഭിച്ചതാർക്കൊക്കെ?
ലിവർപൂൾ താരം മുഹമ്മദ്‌സലയും ടോട്ടനം ഹോട്ട്‌സ്പർ താരം സൺ ഫ്യൂങ് മിനും
>>ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം ആർക്കാണ് ?
ഗുജറാത്ത് ടൈറ്റൻസിന്.
>>ഏത് ടീമിനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ടൈറ്റൻസ് ഈ വർഷത്തെ IPL കിരീടം നേടിയത്?
രാജസ്ഥാൻ റോയൽസ്
>>107 വർഷം മുൻപ് അന്റാർട്ടിക്കയിൽ കാണാതായ ഏത് കപ്പലാണ് മഞ്ഞു പാളികളാൽ മൂടിയ വൈഡൻ കടലിനടിയിൽ കണ്ടെത്തിയത് ?
എൻഡൂറൻസ്
>>1986 എപ്രിൽ 26- ന് ആണവദുരന്തമുണ്ടായ എത് ആണവനിലയമാണ് യുക്രൈൻ അധിനിവേശത്തിന്റെ തുടക്കത്തിൽ റഷ്യ പിടിച്ചെടുത്തത് ?
ചെർണോബിൽ
>> ഇപ്പോഴത്തെ കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം എത്ര ?
12