High School Teacher Social Science (Malayalam Medium) (By Transfer) Question Paper and Answer Key

PROVISIONAL ANSWER KEY
Question Paper Code: 69/2022/OL
Category Code: 382/2020
Exam: High School Teacher Social Science (Malayalam Medium) (By Transfer)
Date of Test 19-08-2022
Department Education
Alphacode A

Question1:-Who is the first President of 'Yogakshema Sabha'?
A:-V.T. Bhattathiripad
B:-Mannathu Padmanabha Pillai
C:-Desamangalathu Sankaran Namboothiripad
D:-Dr. Palpu
Answer:- Option-C

Question2:-Who is the ruler of Travancore at the time of the Channar Agitation?
A:-Ayilyam Thirunal
B:-Uthram Thirunal
C:-Swathi Thirunal
D:-Uthradam Thirunal
Answer:- Option-B

Question3:-The system called ''A School along with every church'' was introduced by
A:-Benjamin Bailey
B:-Palakkunnath Abraham Malpan
C:-Herman Gundert
D:-Kuriakose Elias Chavara
Answer:- Option-D

Question4:-The work of G. Sankara Kurup won the Kerala Sahitya Academy Award (1961) and Kendra Sahitya Academy Award  (1963)?
A:-Padhikante Pattu
B:-Odakkuzhal
C:-Chenkathirukal
D:-Vishwadarshanam
Answer:- Option-D

Question5:-Who is the first woman lawyer in Kerala?
A:-Anna Chandy
B:-Fathima Beevi
C:-K.K. Usha
D:-Leela Seth
Answer:- Option-A

Question6:-From which country did India borrow the idea of Fundamental Rights?
A:-Ireland
B:-Canada
C:-Britain
D:-USA
Answer:- Option-D

Question7:-Which of the following act is covered under the elements of Directive Principle?
A:-All citizens have the right to get equal opportunities for livelihood
B:-Equal pay for equal work for men and women
C:-Ban on the slaughter of cow, calves  and other milch and drought cattle
D:-All of the above
Answer:- Option-D

Question8:-What can be the maximum strength of members in the State Legislature?
A:-450
B:-552
C:-500
D:-600
Answer:- Option-C

Question9:-How many times have the financial emergency imposed in India?
A:-1
B:-2
C:-4
D:-Never
Answer:- Option-D

Question10:-In the Indian Constitution Fundamental Duties are given in which article?
A:-Article 51 A
B:-Article 19
C:-Article 12 to 35
D:-Article 36 to 50
Answer:- Option-A

Question11:-Which parts of the blood can be transfused?
A:-Red blood cells
B:-Platelets
C:-Whole blood
D:-All of the above
Answer:- Option-D

Question12:-Who is known as father of Indian Green Revolution?
A:-M.S. Swaminathan
B:-C. Subramanian
C:-Varghese Kurian
D:- None of the above
Answer:- Option-A

Question13:-How many rings do the Olympics flag contain?
A:-5
B:-6
C:-7
D:-None of the above
Answer:- Option-A

Question14:-Which is the largest cricket stadium in the world?
A:-Melbourne cricket club
B:-Eden gardens
C:-Lords
D:-Narendra Modi Stadium
Answer:- Option-D

Question15:-In which state Statue of Unity located?
A:-Madhya Pradesh
B:-Gujarat
C:-Rajasthan
D:-Maharashtra
Answer:- Option-B

Question16:-Highest level of objective under revised Bloom's Taxonomy of educational objectives is
A:-Evaluating
B:-Creating
C:-Analyzing
D:-Applying
Answer:- Option-B

Question17:-Learning Aids are used mainly for
A:-Novelty
B:-Making abstract ideas concrete
C:-Completion of topic
D:-Engaging the free time of students
Answer:- Option-B

Question18:-For knowing the learning gaps of students, teachers have to conduct
A:-Diagnostic Test
B:-Achievement Test
C:-Prognostic Test
D:-Attitude Test
Answer:- Option-A

Question19:-The six stages of Project method in teaching of Mathematics are given as follows :
(i)    Choosing the project
(ii)   Executing the project
(iii)  Providing a situation
(iv)  Planning the project
(v)   Recording the project
(vi)  Evaluating the project
Which alternative shows the correct sequential order of the above stages?
A:-(i), (iv), (iii), (ii), (vi), (v)
B:-(i), (iii), (iv), (ii), (vi), (v)
C:-(iii), (i), (iv), (ii), (vi), (v)
D:-(iii), (i), (iv), (ii), (v), (vi)
Answer:- Option-C

Question20:-To which value does 'Justice' belongs?
A:-Aesthetic Value
B:-Practical Value
C:-Cultural Value
D:-Moral Value
Answer:- Option-D

Question21:- ബാലാധ്വാന നിരോധനം സംബന്ധിച്ച സുപ്രധാന തീരുമാനം ഏതു സമ്മേളനവുമായി ബന്ധപ്പെട്ടിരിക്കുന്നു
A:-സ്റ്റോക്ഹോം സമ്മേളനം
B:-യോകഹോമ സമ്മേളനം
C:-ഓസ്ലോ സമ്മേളനം
D:-ദോഹ സമ്മേളനം
 Answer : Option C

Question22:-ഹഗിയ  സോഫിയ ദേശസാൽക്കരിച്ച തുർക്കി നേതാവ്‌ ?
A:-റിസെപ്പ് തയ്യിപ്പ് എർദോഗാൻ
B:-അബ്ദുല്ല ഗുൽ
C:-അഹ്മത് സെസേർ
D:-മുസ്തഫ കമാൽപാഷ
 Answer : Option D

Question23:-കേസരി എ ബാലകൃഷ്ണപിള്ള ആദ്യമായി പത്രാധിപർ ആകുന്നത്‌ ഏത് പ്രസിദ്ധീകരണത്തിലാണ് ?
A:-സ്വദേശാഭിമാനി
B:-കേസരി
C:-സമദർശി
D:-പ്രബോധകൻ
Answer : Option C

Question24:-ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ സെക്രട്ടറി ആരാണ്‌?
A:-റിസർവ ബാങ്ക് ഗവർണ്ണർ
B:-മുഖ്യ സ്റ്റാറ്റിസ്റ്റീഷ്യൻ
C:-ധനകാര്യമന്ത്രി
D:-ധനകാര്യ സെക്രട്ടറി
Answer : Option B

Question25:-സാമ്പത്തികവികസനത്തെ സ്വാധീനിക്കുന്ന സാമ്പത്തികേതര ഘടകം ഏത് ?
A:- പ്രകൃതി വിഭവങ്ങൾ
B:-മൂലധന രൂപീകരണം
C:-വിദ്യാഭ്യാസം
D:-വർദ്ധിച്ച  കാർഷികോത്പാദനം
 Answer :- Option-C

Question26:-ബ്യൂറോക്രസി എന്ന വാക്ക്‌ രൂപപ്പെടുത്തിയതാര് ?
A:-വിൻസെന്റ്‌ ഡി ഗുർണെയ്   
B:-തോമസ്‌ കാർലൈൻ
C:-മാക്സ് വെബർ
D:-ഗെയ്റ്റാനോ മോസ്ക
Answer:- Option-A


Question27:-ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്ത്‌ കാണപ്പെടുന്ന ഗർത്തം
A:-ഓറിയൻ്റെയ്ൽ ബേസിൻ
B:-ഇബ്രിയം ബേസിൻ
C:- അയിറ്റ് കെൻ ബേസിൻ
D:-അൽപൈൻ താഴ്വര
Answer:- Option-C

Question28:-തെക്ക്പടിഞ്ഞാറൻ റെയിൽവേയുടെ ആസ്ഥാനം
A:-ഹൂബ്ലി
B:-മുംബൈ
C:-ബിലാസ്പൂർ
D:-ജബൽപൂർ
Answer:- Option-A

Question29:-ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മണ്ണിനം
A:-എക്കൽമണ്ണ്  
B:-കരിമണ്ണ്
C:-ചെമ്മണ്ണ്
D:-പർവതമണ്ണ്
Answer:- Option-A

Question30:-ഇൻഡ്യൻ ഭരണഘടനയിൽ ആറുമുതൽ പതിനാലുവരെ പ്രായമുളള കുട്ടികൾക്ക്‌ വിദ്യാഭാസം  സൗജന്യവും നിർബന്ധിതവും ആക്കിയപ്പോൾ സമാനമായി വ്യത്യാസം വരുത്തിയത്‌ ഭരണഘടനയുടെ മറ്റ്‌ ഏത്‌ മേഖലയിൽ?
A:-നിർദ്ദേശകതത്ത്വങ്ങൾ
B:-മൗലിക കർത്തവ്യങ്ങൾ
C:-മൗലിക അവകാശങ്ങൾ
D:-സാംസ്കാരികവും  വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
Answer:- Option-B


Question31:-ചില സംസ്ഥാനങ്ങളും സംസ്ഥാനപാർട്ടികളും സൂചിപ്പിച്ചിട്ടുണ്ട്. തെറ്റായ ജോഡി ഏത്?
A:-ആന്ധ്രാപ്രദേശ്‌ - തെലുഗുദേശം പാർട്ടി
B:-ഒഡിഷ - ബിജു ജനതാദൾ
C:-അസം - ബോഡോലാൻഡ്‌ പീപ്പിൾസ്‌ ഫ്രണ്ട്‌
D:-ഹരിയാന-ശിരോമണി അകാലിദൾ
 Answer:- Option-D

Question32:-"ഒരു പ്രത്യേക ഭൂപ്രദേശത്തെ സമൂഹം; ഗവൺമെൻ്റ്, പ്രജകൾ എന്നിങ്ങനെ അവകാശപ്പെട്ടുകൊണ്ട്‌ ആ ഭൗതികമേഖലയിലെ മറ്റെല്ല സ്ഥാപനങ്ങളിലും അധികാരം പുലർത്തുന്നു ."രാഷ്ട്രത്തെ ഇങ്ങനെ നിർവ്വചിച്ചതാര് ?
A:-ഗബ്രിയേൽ ആൽമണ്ട്
B:-ഹാരോൾഡ്‌ ലാസ്കി
C:-വുഡ്രോ വിൽസൺ
D:-റോബർട്ട് ദാൽ
Answer:- Option-B

Question33:-' ഫിസ്‌ ഏക്സലൻസി ദ ഹാർവെസ്റ്റ്‌' എന്ന വാചകം ഏതു രാജ്യവുമായി ബദ്ധപ്പെട്ടിരിക്കുന്നു ?
A:-ഇംഗ്ലണ്ട്
B:-ഫ്രാൻസ്‌
C:-റഷ്യ
D:-ചൈന
 Answer:- Option-C

Question34:-സൂചനകളിൽനിന്നും വ്യക്തിയെ കണ്ടെത്തുക
.1892 - ൽ ജനനം
.ഓസ്ട്രേലിയയിലെ സിഡ്‌നിയിലാണ്‌ ജനനം
.എഡിൻബർഗ്‌ സർവ്വകലാശാലയിലെ ആർക്കിയോളജി പ്രൊഫസറായിരുന്നു
."മനുഷ്യൻ സ്വയം നിർമ്മിക്കുന്നു' ((Man makes himself))എന്ന പുസ്തകം എഴുതി
A:-എറിക് ഹോബ്സ്ബാം
B:-യുർഗൻ ഹേബർമാസ്‌
C:-ഗോർഡൻ ചൈൽഡ്‌
D:-റിച്ചഡ്‌ പ്രൈസ്‌
Answer:- Option-C

Question35:-സെന്റ് ലോറൻസ്‌ നദീതടത്തിൽ പര്യവേക്ഷണം നടത്തിയ ഇദേഹം മോൺട്രിയൽ വരെ ചെന്നെത്തി കാനഡയിൽ ഫ്രഞ്ച് അധിനിവേശത്തിന്റെ  അടിത്തറ പാകി. ആരാണിദ്ദേഹം?
A:-ജോൺ കാബട്ട്‌
B:-സെബാസ്റ്റ്യൻ  കാബട്ട്‌
C:-ഷാക്ക്‌ കാർട്ടിയർ
D:-ഹെർനാൻ കോർട്ടെസ്‌
 Answer:- Option-C

Question36:-പ്രാകൃത്‌ ഭാഷയിൽ 'ഗൌഡവാഹോ എന്ന പദ്യരൂപത്തിലുള്ള കൃതി രചിച്ചതാര്?
A:-ബാണഭട്ടൻ
B:-വാക്പതി
C:-യശോവർമൻ
D:-ഹർഷവർദ്ധനൻ
Answer:- Option-B

Question37:-ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാർത്ഥ നാമധേയം
A:-രാവുണ്യാരത്ത്  കുഞ്ഞികൃഷ്ണമേനോൻ
B:-കാരാട്ട് ഗോവിന്ദമേനോൻ
C:-ബാലകൃഷ്ണ മേനോൻ
D:-വയലേരി കുഞ്ഞികണ്ണൻ കുരിക്കൾ
Answer:- Option-B

Question38:-ദ്വിതീയ മേഖലയിൽ ഉൾപ്പെടാത്ത ഘടകം ഏത് ?
A:-ഖനനം
B:-വൈദ്യുതി
C:-വ്യാപാരം
D:-ഉത്പാദനം
Answer:- Option-C

Question39:-അശോക് ലെയ്‌ ലൻഡ് കമ്പനി ഉടമസ്ഥത ആരുടേത് ?
A:-ബിർല
B:-ലോയ്ഡ്‌
C:-ഹിന്ദുജ
D:-ടാറ്റ  
Answer:- Option-C

Question40:-സന്തോഷവുമായി ബന്ധപ്പെട്ട വകുപ്പ് (Happiness Department) ആദ്യമായി തുടങ്ങിയ ഇൻഡ്യൻ സംസ്ഥാനമേത്‌?
A:-പഞ്ചാബ്‌
B:-മധ്യപ്രദേശ്‌
C:-ആന്ധ്രാപ്രദേശ്
D:-പശ്ചിമബംഗാൾ
Answer:- Option-B

Question41:- ലോകസാമ്പത്തിക ഫോറത്തിൻറ സ്ഥാപകനാര് ?
A:-അലെക് ബാൾഡ് വിൻ
B:-ക്ലോസ് ഷ്വാബ്‌
C:-ഓട്ടോ വോൺഹാബ്സ്ബർഗ്
D:-പോൾ ക്രൂഗ് മാൻ
Answer:- Option-B

Question 42:-2020-ലെ ദേശിയ വിദ്യാഭ്യാസ നയപ്രകാരം സ്കൂൾ വിദ്യാഭ്യാസ ഘടന അടിസ്ഥാനതലം മുതൽ ഏതു പാറ്റേണിലാണ്?
A:-4 + 3 + 3 + 2
B:-5 + 3 + 3 + 4
C:-4 + 3 + 3 + 5
D:-2 + 4 + 3 + 2
Answer:- Option-B

Question43:- തത്ത്വജ്ഞാനിയായ രാജാവ്‌ എന്ന ആശയം അവതരിപ്പിച്ചതാര് ?
A:-സോക്രട്ടീസ്‌
B:-പ്ലേറ്റോ
C:-അരിസ്റ്റോട്ടിൽ
D:-സെഫാലസ്
Answer:- Option-B

Question44:-ഭൂമിയോട് ചേർന്ന് കാണപ്പെടുന്ന അന്തരീക്ഷപാളി
A:-ട്രോപ്പോസ്പിയർ
B:-സ്ട്രാടോസ്പിയർ
C:-മീസോസ്പിയർ
D:-അയണോസ്പിയർ
 Answer:- Option-A

Question45:-എൻ.എ.ഡി.എ. ((NADA) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A:-രാജ്യത്തിന്റെ  പൊതുവായ  വികസനം
B:-കാർഷികമേഖലയിലെ  വികസനം
C:-കായികമേഖലയിലെ ഉത്തേജക ഉപയോഗ നിയന്ത്രണം
D:-ദേശീയ പ്രതിരോധം
Answer:- Option-C

Question46:-ഭരണഘടനയുടെ ഏത്  അനുച്ഛേദത്തിലാണ് പതിനെട്ടു വയസ്സ് പൂർത്തിയായ ഏതൊരു പൗരനും മറ്റ്‌ അയോഗ്യതകൾ ഒന്നുമില്ലെങ്കിൽ വോട്ടറായി  രജിസ്റ്റർ ചെയ്തു കിട്ടാൻ അവകാശമുണ്ടെന്ന്‌ പറയുന്നത്‌?
A:-അനുച്ഛേദം  324
B:-അനുച്ഛേദം 326
C:-അനുച്ഛേദം 328
D:-അനുച്ഛേദം 329A
Answer:- Option-B

Question47:-ബനഡിക്ട്  ആൻഡേഴ്സൺ എഴുതിയ 'ഇമാജിൻഡ്‌ കമ്മ്യൂണിറ്റീസ്‌ എന്ന പുസ്തകം ഏത്‌ ആശയവുമായി ബന്ധപെട്ടിരിക്കുന്നു ?
A:-കുടിയേറ്റവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ
B:-ദേശീയതയുടെ ഉദ്ഭവവും  വളർച്ചയും
C:-ആഫ്രിക്കൻ രാജ്യങ്ങളിലെ ദാരിദ്ര്യം
D:-പരിസ്ഥിതിയും വ്യവസായവും
Answer:- Option-B

Question48:-'പൊയ്‌പ്പോയ ഭൂതകാലത്തിൽ നിന്നും ചരിത്രകാരന്മർ പണിപ്പെട്ട്‌ നിർമ്മിച്ചെടുക്കുന്നതാണ് ചരിത്രം' എന്ന് അഭിപ്രായപ്പെട്ടതാര് ?
A:-കീത്ത്‌ ജെൻകിൻസ്‌
B:-യുവൽ നോവ രാരി
C:-ക്രിസ്റ്റഫർ ഹിൽ
D:-ടെറി ഈഗിൾട്ടൺ
Answer:- Option-A

Question49:-എച്ച്. ജി. വെൽസിൻറ 'എ ഷോർട്ട്  ഹിസ്റ്ററി ഓഫ്‌ ദ വേൾഡ്‌ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര് ?
A:-കെ.എൻ .പണിക്കർ
B:-സി .അച്യുതമേനോൻ
C:-കെ .ദാമോദരൻ
D:-എ.ശ്രീധരമേനോൻ
 Answer:- Option-B

Question50:-അലാവുദീൻ ഖിൽജി  നിർമ്മിച്ച അലായ്‌ കോട്ടയുടെ മറ്റൊരു പേര്
A:-ഹൌസ്‌ ഖാസ്
B:-ലാൽ ഹെൽ
C:-കൊഷക് -എ-സിരി
D:-അസാർ - ഊസ്- സനാമീദ്   
Answer:- Option-C

Question51:-സംഘകാലകൃതികളിൽ ഭാവഗീതസമാഹാരമാണ്   
A:-മുല്ലൈപ്പാട്ട്
B:-മധുരൈകാഞ്ചി
C:-എട്ടുത്തൊകൈ
D:-ആറ്റുപ്പടൈ
Answer:- Option-C


Question52:-കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ്  ഓഫീസ്‌ ഏതു മന്ത്രാലയത്തിന്റെ കീഴിലാണ്‌?
A:-സ്റ്റാറ്റിസ്റ്റിക്‌സും  പദ്ധതി നിർവഹണവും
B:-ധനകാര്യ വകുപ്പ്
C:-വ്യാപാരവ്യവസായ വകുപ്പ്
D:-ആരോഗ്യവും കുടുംബക്ഷേമവും
Answer:- Option-A


Question53:-ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്നതുമായി ബന്ധമില്ലാതിരുന്ന വ്യക്തി ?
A:-ദാദാഭായ് നവറോജി
B:-വി.കെ.ആർ.വി.റാവു
C:-ആർ.സി. ദേശായി
D:-സബ്യസാചി മുഖർജി
Answer:- Option-D


Question54:-തെറ്റായ ജോഡി കണ്ടെത്തുക
A:-ബി .എം ഡബ്ലിയു - ജർമനി
B:-ഡെയിംലർ -   ഇറ്റലി
C:-റെനോ  - ഫ്രാൻസ്
D:-ഫോക്സ് വാഗൺ - ജർമനി
Answer:- Option-B


Question55:-ഇൻഡ്യാ ഗവണ്മെന്റ് നിതി ആയോഗ്‌ ആരംഭിച്ചത്‌ ഏതു സ്ഥാപനത്തിനു പകരമായാണ്‌?
A:-മനുഷ്യാവകാശ കമ്മീഷൻ
B:-നിയമ കമ്മീഷൻ
C:-ധനകാര്യ കമ്മീഷൻ
D:-ആസൂത്രണ കമ്മീഷൻ
Answer:- Option-D

Question56:-ഐക്യരാഷ്ട്രസംഘടനയുടെ നാല് സെക്രട്ടറിജനറൽമാരുടെ പേര് തന്നിട്ടുണ്ട്. അവരെ ആദ്യം അധികാരസ്ഥാനത്തുവന്നതു മുതൽ ക്രമപ്പെടുത്തി എഴുതുക.
(i) ബാൻ -കി-മൂൺ
(ii) കോഫി അന്നൻ
(iii)കർട്ട് വാൽഡെയിം.
(iv) ട്രിഗ് വേ ലീ
A:-(i), (ii), (iii), (iv)
B:-(iv), (ii), (iii), (i)
C:-(iii), (iv), (i), (ii)
D:-(iv), (iii), (ii), (i)
Answer:- Option-D


Question57:-പ്ലൂട്ടോയുടെ ഗ്രഹപദവി നഷ്ടപ്പെടാനിടയാക്കിയ പ്രത്യേകതയെന്ത് ?
A:-സ്വയം ഭ്രമണം ചെയ്യുന്നതോടൊപ്പം സൂര്യനെ പ്രദക്ഷിണം ചെയുന്നു
B:-ഉരുണ്ട ആകൃതി കൈവരിക്കാരളള പിണ്ഡം ഉണ്ട്‌
C:-പ്ലൂട്ടോയും ഉപഗ്രഹമായ ചാരോണും നെപ്ട്യൂണിന്റെ ആകർഷണത്താൽ സ്വാധീനിക്കപ്പെടുന്നു
D:-സൂര്യനിൽ നിന്നുള്ള ദൂരക്കൂടുതൽ
Answer:- Option-C

Question58:- ഏറ്റവും കൂടുതൽ സ്വർണ്ണം ഖനനം ചെയ്ത് എടുക്കുന്ന ഇൻഡ്യയിലെ സംസ്ഥാനം
A:-ഗുജറാത്ത്
B:-രാജസ്ഥാൻ
C:-മധ്യപ്രദേശ്
D:-കർണ്ണാടകം
Answer:- Option-D

Question59:-അന്താരാഷ്ട്ര കുടിയേറ്റത്തിന്റെ ഭാഗമായി വിദേശത്ത്‌ ഏറ്റവും  കൂടുതൽ താമസിക്കുന്ന ജനത ഏതു രാജ്യക്കാരാനാണ് ?
A:-ഇന്ത്യ
B:-ചൈന
C:-റഷ്യ
D:-മെക്സിക്കോ
Answer:- Option-A

Question60:-ഇന്ത്യയിൽ ഇരുപതാമത് കന്നുകാലി സെൻസസ്‌ നടന്ന വർഷം
A:-1991
B:-1999
C:-2009
D:-2019
 Answer:- Option-D

Question61:-ഇൻഡ്യയിലെ ആദ്യത്തെ ടെലഗ്രാഫ്‌ ലൈൻ കൽത്തക്കയെ ഏതു സ്ഥലവുമായി ബന്ധിപ്പിച്ചു ?
A:-ആഗ്ര
B:-ഡയമണ്ട്‌ ഹാർബർ
C:-മദ്രാസ്
D:-ബോംബെ
Answer:- Option-B

Question62:-ബൽവന്ത് റായ് മെഹ്ത്തയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
A:-ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു
B:-സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു
C:-ബർദോളി  സത്യാഗ്രഹത്തിൽ പങ്കെടുത്തില്ല
D:-പഞ്ചായത്തിരാജുമായി ബന്ധപ്പെട്ട കമ്മറ്റി അംഗമായിട്ടുണ്ട്
Answer:- Option-C


Question63:-' "പുതിയ കാലഘട്ടത്തിന്റെ ആവശ്യാനുസരണം തങ്ങളുടെ മനോവ്യാപാരങ്ങൾ ചിട്ടപ്പെടുത്താൻ ഇതര യൂറോപ്യൻ ശക്തികളേക്കാൾ ബ്രിട്ടന് സാധിച്ചു". വ്യവസായിക വിപ്ലവവുമായി ബന്ധപ്പെട്ട്‌ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
A:-എച്ച്.എ.എൽ. ഫിഷർ
B:-ജി.ഡി.എച്ച്.കോൾ
C:-സി. ബിയർഡ്‌
D:-കാറൽ മാർക്സ്
 Answer:- Option-B


Question64:- സ്വദേശി പ്രസ്ഥാനത്തെ' ചർക്കയുടെ  ആരാധനാക്രമം '(The Cult of the Charka) എന്ന ഉപന്യാസത്തിലുടെ വിമർശിച്ചതാര്?
A:-രവീന്ദ്രനാഥ ടാഗോർ
B:-വിനോബ ഭാവെ
C:-സുഭാഷ്‌ ചന്ദ്രബോസ്‌
D:-ജ്യോതിബാ ഫുലെ
Answer:- Option-A

Question65:-മതപൗരോഹിത്യത്തിന്റെ അഴിമതികൾക്കെതിരെ ശബ്ദമുയർത്തിയ ബൊഹീമിയയിലെ മതപരിഷ്‌കർത്താവ്
A:-ജോൺ വൈക്ലിഫ്
B:-ജാൻ ഹസ്
C:-മാർട്ടിൻ ലൂഥർ
D:-ഇറാസ്മസ്
Answer:- Option-B

Question66:-തിരുവിതാംകൂർ -കൊച്ചി സംയോജനം നടക്കുമ്പോൾ തിരുവിതാംകൂർ മുഖ്യമന്ത്രി ആരായിരുന്നു ?
A:-ടി.കെ.നാരായണപിള്ള
B:-സി.കേശവൻ
C:-എ.ജെ.ജോൺ
D:-പനമ്പള്ളി ഗോവിന്ദമേനോൻ
Answer:- Option-A


Question67:-മൊത്തം ദേശീയ സന്തോഷം (Gross National Happiness) എന്ന ആശയം ആദ്യമായി രൂപികരിച്ചതാര്?
A:-ജിഗമേ സിംഗ്യേ വാങ്ചുക്  
B:-ബാൻ-കി -മൂൺ
C:-സന - മരിൻ
D:-മാർട്ടിൻ സെലിഗ്മൻ  
Answer:- Option-A

Question68:- എം.പി.മാരുടെ പ്രദേശികവികസന പദ്ധതി  (MPLADS) യുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായതേത്?
A:-ആരംഭിച്ചത് 1993 ലാണ്‌
B:-പദ്ധതി ഗ്രാമീണവികസനമന്ത്രാലയത്തിന് കീഴിലാണ്‌.
C:-2016-ൽ പുതിയ നിർദ്ദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്
D:-പൂർണമായും കേന്ദ്ര ഗവൺമെന്റ് ഫണ്ടാണ്‌ ഉപയോഗപെടുത്തുന്നത്
Answer:- Option-B

Question69:- സൗരയൂഥപര്യവേഷണങ്ങൾ സൂചിപ്പിച്ചിട്ടുള്ളവയിൽ തെറ്റായ ജോഡി ഏത്‌?
A:-ശുക്രൻ -കെപ്ലർ
B:-വ്യാഴം - ജുനോ
C:-ശനി - കമ്പീനി
D:-സൂര്യൻ - പാർകർ
Answer:- Option-A

Question70:- ജോൺ സ്റ്റുവർട്ട് മില്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
A:- രഹസ്യ ബാലറ്റിന് എതിരായിരുന്നു
B:-മുതിർന്ന വ്യക്തികൾക്കെല്ലാം വോട്ടവകാശം വേണം
C:-ആനുപാതിക പ്രാതിനിധ്യത്തിന് എതിരായിരുന്നു
D:-രാഷ്ട്രീയതുല്യതയെ അനുകൂലിച്ചു
Answer:- Option-A

Question71:- സൈദ്ധാന്തിക  ഭൗതികശാസ്ത്രജ്ഞനായതാണു പത്മനാഭന്റെ  പ്രധാന ഗവേഷണമേഖല
A:-ഹിഗ്സ്‌ -ബോസോൺ കണികാഗവേഷണം
B:-ന്യൂക്ലിയർ ഭൗതികം
C:-സ്ഥലകാലത്തിന്റെ  സൂക്ഷ്മഘടന
D:-കാന്തികമണ്ഡലവും  വൈദ്യുതിയും
Answer:- Option-C

Question72:-സ്‌കൂൾ ഉച്ചഭക്ഷണപരിപാടിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
A:-2013-ലെ ദേശീയഭക്ഷ്യസുരക്ഷാനിയമവുമായി ബദ്ധപ്പെട്ടതാണ്
B:- ഉച്ചഭക്ഷണവിതരണ മേൽനോട്ടത്തിന്‌ സ്‌കൂൾ മാനേജ്മെൻറ്‌ കമ്മിറ്റിക്ക് അധികാരമുണ്ട്
C:-ഭക്ഷ്യസുരക്ഷാ അലവൻസ്‌ കൊടുക്കന്നത്‌ കേന്ദ്രഗവൺമെന്റാണ്
D:-ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ വില കുറച്ചാണ്‌ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത്
Answer:- Option-C

Question73:- ഏതു സമിതിയിലെ കൂടിയാലോചനകളിൽ നിന്നാണ്‌ റോമിലെ ക്രൈസ്തവസഭ മതപരിഷ്കരണവിരുദ്ധപ്രസ്ഥാനം ആരംഭിച്ചത്?   
A:-കൗൺസിൽ ഓഫ്‌ റോം
B:-ഹോളി  ഇൻക്വിസിഷൻ
C:-കൗൺസിൽ ഓഫ്‌ വത്തിക്കാൻ
D:-കൗൺസിൽ ഓഫ്‌ ട്രെന്റ്
Answer:- Option-D

Question74:-''മെയ്ക് ഇൻ ഇൻഡ്യ' നാല് തൂണുകളെ അടിസ്ഥാനമാക്കിയുള്ള ഉദ്യമമാണ് .തെറ്റായി കൊടുത്തിട്ടുള്ള തൂൺ ഏതാണ് ?
A:-പുതിയ പ്രക്രിയ
B:-പുതിയ അടിസ്ഥാനസൗകര്യങ്ങൾ
C:-പുതിയ വ്യവസായ സംഘാടകൻ
D:-പുതിയ മനോഭാവം
Answer:- Option-C

Question75:-ബുദ്ധന്റെ മരണശേഷം ചൊല്ലുകളായി ശേഖരിക്കപ്പെട്ട ബുദ്ധസംഹിത
A:-ശ്രമണസംഹിത
B:-ഥേരിഗാഥ
C:-നിയമചക്ര
D:-ത്രിപിടക
Answer:- Option-D

Question76:-ദേശീയവരുമാനം കണ്ടുപിടിക്കുന്നതിനുള രീതികളിൽ ഉൾപ്പെടാത്തതേത് ?
A:-ഉത്പാദനരീതി
B:-സേവനരീതി
C:-വരുമാനരീതി
D:-ചെലവുരീതി
Answer:- Option-B

Question77:-'ഹോത്താൺ പരീക്ഷണങ്ങൾ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A:-ഭരണരംഗത്തെ മൂല്യങ്ങൾ വർദ്ധിപ്പിക്കൽ
B:-ഉദ്യോഗസ്ഥലത്തിലെ കീഴ്മേൽ ബന്ധങ്ങൾ
C:-വേതനം കൂടുന്നതിനനുസരിച് ഉത്പാദന വർദ്ധനവ് ബന്ധം കണ്ടെത്തൽ
D:-ഉത്പാദനവും ക്ഷാമവും
Answer:- Option-C

Question78:-ദക്ഷിണാർദ്ധഗോളത്തിൽ ആഫ്രിക്കയുടെ പടിഞ്ഞാറുഭാഗത്തു  കാണുന്ന സമുദ്ര ജലപ്രവാഹം
A:-കുറോഷിയോ
B:-ബെൻഗ്വേല
C:-ലാബ്രഡോർ
D:-കാലിഫോർണിയ
Answer:- Option-B

Question79:- ചുണ്ണാമ്പുകല്ലിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഘടകം ഏത് ?
A:-കാൽസ്യം സിലിക്കേറ്റ്
B:-കാൽസ്യം ഓക്സൈഡ്
C:-കാൽസ്യം ഓക്സലേറ്റ്
D:-കാൽസ്യം കാർബണേറ്റ്
Answer:- Option-D

Question80:-2019- ലെ എസ്‌.ഡി.ജി  (Sustainable Development Goals) ഇൻഡ്യ ഇൻഡെക്സ്സ പ്രകാരം സംസ്ഥാനങ്ങളിലെ മെച്ചപ്പെട്ട പ്രകടനത്തിന്‌ ഒന്നാം റാങ്ക്  കിട്ടിയത്‌ ഏത് സംസ്ഥാനത്തിന്‌?
A:-കേരളം
B:-ഗുജറാത്ത്
C:-തമിഴ്‌നാട്‌
D:-ഉത്തർപ്രദേശ്
Answer:- Option-A

Question81:-ഇന്ത്യയുടെ വിദേശബന്ധത്തിൽ ഏറ്റവും ഉയർന്ന പ്രധാന്യം നൽകുന്ന നയം
A:-ആഗോളീകരണം
B:-'അയൽക്കാർ ആദ്യം '
C:-സ്കോളർഷിപ്പ്‌
D:-സഹകരണം
Answer:- Option-B

Question82:-സിന്ധു സംസ്കൃതിയിലെ നഗരങ്ങളുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത്?
A:-കോട്ദിജി - സിന്ധ്
B:-മിതാതൽ- ഹരിയാന
C:-സുർ കോതഡാ- ഗുജറാത്ത്‌
D:-രൂപാർ - രാജസ്ഥാൻ
Answer:- Option-D

Question83:-വാതകഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങളുടെ കൂട്ടത്തിൽപ്പെടാത്തത് ഏത്?
A:-ചൊവ്വ
B:-വ്യാഴം
C:-യുറാനസ്
D:-നെപ്ട്യൂൺ
 Answer:- Option-A

Question84:- ജനസംഖ്യ കൂടിയ രാജ്യത്തിൽനിന്ന്‌ കുറഞ്ഞതിലേക്കളള ശരിയായ ക്രമം സൂചിപ്പിക്കുക
(i)ചൈന
(ii)റഷ്യ
(iii)യു.എസ്
(iv)ഇന്ത്യ
A:-(i), (ii), (iii), (iv)
B:-(i), (iv), (ii), (iii)
C:-(iv), (i), (iii), (ii)
D:-(i), (iv), (iii), (ii)
 Answer:- Option-D


Question85:-സമത്വത്തിന്റെ പ്രധാനപ്പെട്ട മൂന്ന് തലങ്ങളിൽ ഉൾപ്പെടാത്തതേത് ?
A:- രാഷ്ട്രീയസമത്വം
B:-സാംസ്‌കാരിക സമത്വം
C:-സാമ്പത്തിക സമത്വം
D:-സാമൂഹ്യസമത്വം
 Answer:- Option-B
'
Question86:-വൈദികകൃതികളിൽ സൂചിപ്പിക്കപ്പെടുന്ന 'സദാനീര 'ഇപ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു?
A:-ലൂനി
B:-ഗണ്ഡക്
C:-സരസ്വതി
D:-സോൺ
Answer:- Option-B


Question87:-അധികാരം കൈമാറി വന്നതിന്റെ ശരിയായ ക്രമം എഴുതുക
(i)  അലക്‌സാണ്ടർ   
(ii)  പെർഡിക്കാസ്‌
(iii) ആൻ്റപ്പേർ
(iv) പോളിഫെർച്ചാൺ
A:-(i), (ii), (iii), (iv)
B:-(ii), (i), (iii), (iv)
C:-(ii), (i), (iv), (iii)
D:-(i), (ii), (iv), (iii)
 Answer:- Option-A


Question88:-വ്യാപാരവുമായി  ബന്ധപ്പെട്ട് എസ്.സി.ആർ. ഐ (സപ്ലൈ ചെയിൻ റെസിലിയൻസ് ഇനിഷ്യേറ്റീവ്  എന്ന ഉദ്യമത്തിൽ ഉൾപ്പെടാത്ത രാജ്യമേത്
A:-ഇന്ത്യ
B:-ചൈന
C:-ജപ്പാൻ
D:-ഓസ്‌ട്രേലിയ
Answer:- Option-B

 

Question89:-" ഭരണം ഒരു ധാർമികവൃത്തിയും ഭരണകർത്താവ്‌ അതിന്റെ  പ്രതിനിധിയും ആണ്‌" എന്ന്‌ സൂചിപ്പിച്ചതാര് ?
A:-എൽ.ഡി. വൈറ്റ്‌
B:-ടെഡ് ഓർഡ് വേ
C:-ഡബ്ലിയു.എഫ്. വില്ലോബി
D:-മാർഷൽ ഡിമക്ക്‌
Answer:- Option-B

Question90:-സ്‌കൂൾ കുട്ടികളിൽ ശാസ്ത്രാദിമുഖ്യം വളർത്താൻ നിതി ആയോഗിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പദ്ധതി
A:-ടാലന്റ് ടാബ്
B:-ബയോ ഡൈവേഴ്സിറ്റി പാർക്ക്
C:-അടൽ ടിങ്കറിംഗ് ലാബ്
D:-ആർട്ടിഫിഷ്യൽ ഇൻറലിജൻസ്‌ പ്രോഗ്രം
Answer:- Option-C

Question91:-സാമ്പത്തികശാസ്ത്രജ്ഞനായ  മഹബൂബ്‌  -ഉൽ -ഹഖ്   മനുഷ്യവികസനത്തിന്റെ  നാലു തൂണുകളായി  വിശേഷിപ്പിച്ചവയിൽ ഉൾപ്പെടാത്തത് ഏത് ?
A:-സമത
B:-സുസ്ഥിരത
C:-ഉത്പാദനക്ഷമത
D:-ഊർജ്ജം
Answer:- Option-D

Question92:-സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനവുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?
A:-ഏതൊരാൾക്കും  അയാളുടെ രാജ്യത്തിലെ ഗവൺമെന്റിൽ നേരിട്ടോ ജനപ്രതിനിധികളിലൂടെയോ പങ്കാളിയാകാനുളള അവസരമുണ്ട്
B:-ഏതൊരാൾക്കും പൊതുസേവനങ്ങൾ  തുല്യ  അളവിൽ നേടിയെടുക്കാനുള്ള അവകാശമുണ്ട്‌
C:-ജനങ്ങൾ  തങ്ങളുടെ ഇച്ഛ സമയ ബന്ധിതമായ തെരഞ്ഞെടുപ്പുകളിലൂടെ പ്രകടിപ്പിക്കാറുണ്ട്
D:-അനുച്ഛേദം 20-ലാണ് തെരഞ്ഞെടുപ്പുകളെ കുറിച്ച്‌ പറയുന്നത്
Answer:- Option-D

Question93:-'വർദ്ധമാനമഹാവീരൻ  ഇഹലോകവാസം വെടിഞ്ഞ സ്ഥലം
A:-പാവാപുരി
B:-വൈശാലി
C:-കുന്ദഗ്രാമ
D:-ലുംബിനി
Answer:- Option-A

Question94:-'പസഫിക് റിംഗ്‌ ഓഫ്‌ ഫയർ' എന്ന അഗ്നിപർവ്വതമേഖലയിൽ ഉൾപ്പെടാത്ത രാജ്യമേത് ?
A:-അമേരിക്കൻ ഐക്യനാടുകൾ
B:-ഫിലിപ്പൈൻസ്‌
C:-ന്യൂസിലാൻഡ്
D:-ഗയാന
Answer:- Option-D

Question95:-നദി-പോഷകനദി എന്ന കൂട്ടത്തിൽ ചേരാത്തത്‌ ഏതു ജോഡി ?
A:-ബ്രഹ്മപുത്ര- ഗോംതി
B:-ഗംഗ -കോസി
C:-സിന്ധു- ഝലം
D:-നർമ്മദ - ഹിരൺ
Answer:- Option-A

Question96:- എസ്‌.ഇ.ക്യു.ഐ (SEQI)) എന്നതിന്റെ  പൂർണ്ണരൂപം ഏത?
A:-സെർച്ച്‌ ഫോർ എക്സ്ട്രാ ക്വിന്റെ സെൻഷ്യൽ ഇൻറലിജൻസ്‌
B:-സസ്‌റ്റൈനബിൾ എൻവയോൺമെന്റ് ക്വാളിറ്റി ഇൻഡക്സ്‌
C:-സ്‌കൂൾ ഏഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ്‌
D:-സേഫ് എൻവയോൺമെന്റ് ക്വാളിറ്റി ഇൻഡക്സ്‌
Answer:- Option-C


Question97:-മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) കണക്കാക്കുന്നതിൽ ബന്ധപ്പെടാത്ത ആശയം
A:-സാമ്പത്തികവർഷം
B:-ആഭ്യന്തര അതിർത്തി
C:-ഇന്ത്യയ്ക്ക് അകത്തുള്ളവരുടെ സേവനമൂല്യം  
D:-ഇന്ത്യയ്ക്ക് പുറത്തുള്ളവരുടെ സേവനമൂല്യം
Answer:- Option-D

Question98:-ഗവണ്മെന്റ് സെക്യുരിറ്റീസ് മാർക്കറ്റിന്റെ പ്രതേകതകളിൽപ്പെടാത്തതേത് ?
A:-മറ്റു സാമ്പത്തിക ചന്തകളിൽനിന്നും വ്യത്യസ്തമാണ്
B:-സ്ഥാപനവൽക്കരിക്കപ്പെട്ട ചന്തയാണത്
C:-പ്രധാന ഇടപാടുകാർ ബാങ്കുകളും ദീർഘകാല നിക്ഷേപകരുമാണ്
D:-അപകടസാധ്യത കുറഞ്ഞ പലിശനിരക്ക് ഉറപ്പാക്കാൻ കഴിയുന്നില്ല
 Answer:- Option-D


Question99:- ഇൻഡ്യയുടെ സ്റ്റാൻഡേർഡ്‌ സമയം പ്രധാനമായും ഏതു മാനകരേഖാംശരേഖയെ അടിസ്ഥാനമാക്കിയുള്ളതാണ്‌?
A:-ഗ്രീനിച്ച് രേഖ
B:-അന്താരാഷ്ട്ര ദിനാങ്കരേഖ
C:-75° കിഴക്ക് രേഖ
D:-82°30' കിഴക്ക് രേഖ
Answer:- Option-D


Question100:-തെറ്റായ പ്രസ്താവന ഏത് ?
A:-ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ
B:-ഭൂകേന്ദ്രത്തിൽനിന്നുളള കോണീയ അകലമാണ്‌ അക്ഷാംശം
C:-അക്ഷാംശരേഖകൾ ധ്രുവങ്ങളെ ബന്ധിപ്പിക്കുന്നു
D:-അക്ഷാംശരേഖകൾ വൃത്തങ്ങളാണ്‌
Answer:- Option-C


Previous Post Next Post