>>റഷ്യക്കെതിരെ ബ്രിട്ടൺ, ഫ്രാൻസ്, ആസ്ട്രിയ എന്നീ രാജ്യങ്ങൾ നടത്തിയ യുദ്ധം ഏതാണ് ?
ക്രിമിയൻ യുദ്ധം
>>ചരിത്രത്തിലെ ഏറ്റവും അനാവശ്യ യുദ്ധം എന്നറിയപ്പെടുന്നത് ഏതാണ് ?ക്രിമിയൻ യുദ്ധം
>>ക്രിമിയൻ യുദ്ധകാലഘട്ടം
1854 -56
>>ക്രിമിയൻ യുദ്ധത്തിന് കാരണമായ റഷ്യൻ നയം എന്താണ് ?
ബാൾക്കൻ നയം
>>ക്രിമിയൻ യുദ്ധം അവസാനിക്കാൻ കാരണമായ ഉടമ്പടി ഏതാണ് ?
പാരീസ് ഉടമ്പടി 1856
>>റഷ്യയും ജപ്പാനും തമ്മിൽ യുദ്ധം നടന്നതെന്ന്?
1905
ഫ്ളോറൻസ് നൈറ്റിംഗേൽ
>>“വിളക്കേന്തിയ വനിത് എന്നറിയപ്പെടുന്നത് ആരാണ് ?
ഫ്ളോറൻസ് നൈറ്റിംഗേൽ
>>നേഴ്‌സിംഗ് പ്രസ്ഥാനത്തിന്റെ അമരക്കാരിയായി അറിയപ്പെടുന്നത് ആരാണ് ?
ഫ്ളോറൻസ് നൈറ്റിംഗേൽ
Tags:
World History