ഭക്ഷ്യ കാർഷിക സംഘടന (FAO)

 



>>കാർഷിക പുരോഗതിക്കായി പ്രവർത്തിക്കുക, ദുരന്ത സമയങ്ങളിലും മറ്റ്‌ അടിയന്തര സന്ദർഭങ്ങളിലും അംഗരാജ്യങ്ങൾക്ക്‌ ഭക്ഷ്യസഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സ്ഥാപിമായ സംഘടന

ഭക്ഷ്യ-കാർഷിക സംഘടന (FAO)

>>ഭക്ഷ്യ കാർഷിക സംഘടന സ്ഥാപിതമായത് എന്ന്?
1945 ഒക്ടോബർ 16

>>ഭക്ഷ്യ കാർഷിക സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
റോം

>>ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്‌ എന്നാണ് ?
ഒക്ടോബർ 16

>>രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട ആദ്യ ഏജൻസി
ഭക്ഷ്യ കാർഷിക സംഘടന

>>ഭക്ഷ്യ-കാർഷിക സംഘടനയുടെ ആപ്തവാക്യം എന്താണ് ?
Let there be bread

>>അന്താരാഷ്ട്ര കാർഷിക വികസന നിധി രൂപം കൊണ്ടതെന്ന് ?
1977

>>നിലവിൽ ഭക്ഷ്യ-കാർഷിക സംഘടനയുടെ ഡയറക്ടർ ജനറൽ
Qu Dongyu

>>2023-നെ Intenational Year of Milliets  ആയി ആചരിക്കണമെന്നതിനുള്ള ഇന്ത്യയുടെ ആവശ്യം ഭക്ഷ്യ-കാർഷിക സംഘടന അംഗീകരിച്ചു.

>>വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും ഭക്ഷ്യ-കാർഷിക സംഘടനയുടെ സേവനങ്ങൾ ലഭ്യമാണ്. 

 >>നിലവിൽ ഭക്ഷ്യ കാർഷിക സംഘടനയിൽ എത്ര അംഗങ്ങളാണ് ഉള്ളത്
197
 
>>സംഘർഷ പ്രദേശങ്ങളിലെ പട്ടിണി നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക്‌ 2020 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ലഭിച്ച സംഘടനയാണ് ഭക്ഷ്യ-കാർഷിക സംഘടന
 
>>ഭക്ഷ്യസുരക്ഷ, ക്ഷേമം, സുസ്ഥിര വികസനം എന്നിവ ഉറപ്പാക്കുന്നത്  ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി ആചരിക്കുന്നത്. 
 

 അന്താരാഷ്ട്ര കാർഷിക വികസന നിധി International Fund for Agricultural  Development(IFAD)

 
>>അന്താരാഷ്ട്ര കാർഷിക വികസന നിധി International Fund for Agricultural  Development (IFAD) രൂപം കൊണ്ടതെന്ന് ?
1977

>>വികസ്വര രാജ്യങ്ങളിലെ ഞങ്ങളുടെ പട്ടിണിയും ദാരിദ്രവും അകറ്റാൻ ഗ്രാമീണ ജനതയുടെ വികസനം ലക്ഷ്യമാക്കി 1977  ൽ സ്ഥാപിതമായ സംഘടനയാണ്  International Fund for Agricultural  Development (IFAD)

>>IFAD യുടെ ആസ്ഥാനം എവിടെയാണ് ?
റോം (ഇറ്റലി)

ലോക ഭക്ഷ്യ പരിപാടി

 >>ലോക ഭക്ഷ്യ പരിപാടി (World Food Programme) നിലവിൽ വന്നതെന്ന് ?
1961

>>ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ സഹായ പദ്ധതിയാണ് ലോക ഭക്ഷ്യ പരിപാടി (World Food Programme)

>>2021 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം എന്താണ് ?
‘ആരോഗ്യകരമായ നാളേയ്ക്കായ് ഇന്ന് സുരക്ഷിത ഭക്ഷണം’ 


ലോക ഭക്ഷ്യസുരക്ഷയുടെ  പ്രധാന ലക്ഷ്യങ്ങൾ എന്തെല്ലാം ?

1. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നൽകുക, ഭക്ഷണത്തിലൂടെ രോഗങ്ങൾ തടയുക

2. എല്ലാ മേഖലകളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷയ്ക്കായി സഹകരണപരമായ സമീപനങ്ങൾ നൽകുക

3. പകർച്ചവ്യാധികൾ നന്നായി കൈകാര്യം ചെയ്യുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള പ്രോഗ്രാമുകൾ വികസിപ്പിക്കുകയും സ്പോൺസർ ചെയ്യുകയും ചെയ്യുക; മരണത്തെ തടയുക



Previous Post Next Post