യു.എൻ. വിമൺ (UN Women)


>>വനിതകളുടെ ക്ഷേമത്തിനും  സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള  ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസി
യു.എൻ. വിമൺ

>>യു.എൻ. വിമൺ സ്ഥാപിതമായത്‌
2010 ജൂലായ്‌

>>യു.എൻ. വിമൺ പ്രവർത്തനം ആരംഭിച്ചത്
2011 ജനുവരി 1

>>യു.എൻ. വിമണിന്റെ ആസ്ഥാനം എവിടെയാണ് ?
ന്യൂയോർക്ക്‌

>>UN Decade for Women ആയി ആചരിച്ചത്‌
1976-1985

>>യു.എൻ. വിമണിന്റെ ആദ്യത്തെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ ആരാണ് ?
മിഷേൽ ബാഷ്ലറ്റ്‌ (ചിലിയുടെ മുൻ പ്രസിഡന്റ് )

>>സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18 ന്‌ ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി
സ്ത്രീ വിവേചന നിവാരണ പരിപാടി (The Convention on the Elimination of All Forms of Discrimination Against Women (CEDAW))

>>സ്ത്രീ-പുരുഷ തുല്യത ലഭ്യമാക്കുക എന്നത് ഭരണകൂടത്തിന്റെ കടമയായി യു .എൻ ഉടമ്പടി ഒപ്പുവച്ച വർഷം ?
1979

>>ചരിത്രത്തിലാദ്യമായി യു.എൻ വിമണിന്റെ സൗത്ത് ഏഷ്യൻ ഗുഡ്‌വിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ ആരാണ് ?
ഫർഹാൻ അക്തർ (2014)

>>യു.എൻ വിമണിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ്‌ ഡയറക്ടറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ
അനിത ഭാട്ടിയ

>>യു.എൻ. ന്റെ പൊളിറ്റിക്കൽ ചീഫ്‌ ആയി നിയമിതയായ ആദ്യ വനിത
റോസ്മേരി ഡികാർലോ (US)

>>വൈസ്‌ ചെയർ ഓഫ്‌ UN പാനൽ ഓഫ്‌ എക്സ്റ്റേണൽ ഓഡിറ്റേഴ്‌സിലേക്ക്‌ നിയമിതനായ ഇന്ത്യൻ വംശജൻ
രാജീവ്‌ മെഹ്റിഷി

>>ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷിയുടെ (He For She)  പ്രചാരകനായ പ്രശസ്ത നടൻ
അനുപം ഖേർ

>>വനിതാ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടിയുള്ള യു.എൻ.വിമണിന്റെ ഇന്ത്യയിലെ വക്താവായി നിയമിതയായ വനിത
ഐശ്വര്യ ധനുഷ്

>>2020 - ലെ 2-ാമത് യു.എൻ. ഓഷ്യൻ കോൺഫറൻസിന്റെ വേദിയായിരുന്നത്
ലിസ്ബൺ (പോർച്ചുഗൽ ) (മാറ്റിവച്ചു)
Doctors Without Borders

>>ദുരന്തബാധിത മേഖലകളിലും വികസ്വര രാജ്യങ്ങളിലെ രോഗബാധിത പ്രദേശങ്ങളിലും സഹായമെത്തിക്കുവാനായി സ്ഥാപിതമായ അന്താരാഷ്ട്ര സർക്കാരിതര സംഘടനയാണ്  Medecins Sans Frontieres (Doctors Without Borders)

>>Doctors Without Borders എന്ന സംഘടന സ്ഥാപിതമായത്‌ എവിടെ ?
പാരീസ്‌ (ഫ്രാൻസ്‌)

>>Doctors Without Borders എന്ന സംഘടന സ്ഥാപിതമായ വർഷം
1971

>>Doctors Without Borders എന്ന സംഘടനയുടെ നിലവിലെ ആസ്ഥാനം
ജനീവ

>>Doctors Without Borders-ന്‌ എന്നാണ് സമാധാന നൊബേൽ സമ്മാനം ലഭിച്ചത് ?
1999

>>യു.എൻ. വിമണിന്റെ നിലവിലെ എക്സിക്യൂട്ടീവ്‌ ഡയറക്ടർ
Sima Sami Bahous

Previous Post Next Post