അന്താരാഷ്ട്ര വാർത്താ വിനിമയ യൂണിയൻ (International Telecommunication Union) (ITU)

>>എല്ലാത്തരത്തിലുള്ള വാർത്താവിനിമയ സംവിധാങ്ങളുടെ അന്തരാഷ്ട്ര തലത്തിലുള്ള നിയന്ത്രണം വഹിക്കുന്ന സംഘടന
അന്താരാഷ്ട്ര വാർത്താ വിനിമയ യൂണിയൻ (International Telecommunication Union) (ITU)

>>അന്താരാഷ്ട്ര വാർത്താ വിനിമയ യൂണിയൻ (ITU) സ്ഥാപിതമായത് എന്നാണ് ?
1865 മെയ് 17

>>അന്താരാഷ്ട്ര വാർത്താ വിനിമയ യൂണിയന്റെ  ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു ?
ജനീവ

>>ലോക വാര്‍ത്താവിനിമയ ദിനം
മെയ് 17

Previous Post Next Post