Painter (NCA- OBC) Department: Kerala State Water Transport Question Paper and Answer Key

Question Code: 90/2022  (A)

Name of Post: Painter (NCA- OBC)

Department: Kerala State Water Transport

Cat. No: 422/2021

Date of Test: 22.09.2022


1. ഒരു ബ്രഷിന്റെ മദ്ധ്യഭാഗം എന്നു പറയുന്നത്‌ ___________ ആണ്‌.
A)  ബ്രസ്റ്റിൽ
B) ഹാൻഡിൽ
C) ഫെറൂൾ
D) ട്രിഗർ

2.സ്പ്രേഗണിന്റെ നീഡിൽ______________ ന്റെ ഉൾഭാഗത്തായി സെറ്റ്  ചെയ്തിരിക്കുന്നു.
A)  ട്രിഗർ
B) എയർക്യാപ്പ്‌
C) പെയ്ന്റ്‌ കൺടെയ്നർ
D) എയർവാൽവ്‌

3.ഗുണനിലവാരം കുറഞ്ഞ പെയിന്റ്‌ ഉപയോഗിക്കുമ്പോഴും, കൂടുതൽ കട്ടിയിൽ പെയിന്റ്  അടിക്കുമ്പോഴും പെയ്ന്റിന്‌ __________സംഭവിക്കും.
A) ഫേഡിംഗ്‌
B) ചോക്കിംഗ്‌
C) ക്രാക്കിംഗ്‌
D) ബ്ലിസ്റ്ററിംഗ്‌

4. ഓയിൽബേസ്‌ പെയിന്റ്‌ അടിച്ച്‌ ഉണങ്ങി കഴിയുമ്പോൾ ചില സമയങ്ങളിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടാറുണ്ട്‌. ഇതിനെ ___________എന്നു പറയുന്നു.
A) ബ്ലിസ്റ്ററിംഗ്‌
B) ഫേഡിംഗ്‌
C) റിംക്ലിംഗ്‌
D) ക്രാക്കിംഗ്‌

5. പെയിന്റിന്റെ കളറും തിളക്കവും നഷ്ടപ്പെടുന്നതിനെ____________ എന്നു പറയുന്നു.
A) സാഗ്ലിംഗ്‌
B) ഫ്ലേക്കിംഗ്‌
C) ഫേഡിംഗ്‌
D) ക്രാക്കിംഗ്‌

6. പെയിന്റ്‌ ഫിലിം ഉണങ്ങിക്കഴിയുമ്പോൾ ചിലപ്പോൾ വെളുത്ത പൊടികൾ പ്രതൃക്ഷപ്പെടാറുണ്ട്‌. ഇതിനെ__________ എന്നു പറയുന്നു.
A)  ഫേഡിംഗ്‌
B) ക്രാക്കിംഗ്‌
C) സാഗ്ഗിംഗ്
D) ചോക്കിംഗ്‌

7. താഴെ പറയുന്ന ഏത്‌ മൂന്ന്‌ ഘടകങ്ങൾ ചേർന്നാണ്‌ തീ ഉണ്ടാകുന്നത്‌ ?
A)  ഇന്ധനം, ചൂട്‌, ഓക്സിജൻ
B) ഇന്ധനം, കാർബൺ, ചൂട്‌
C) ചൂട്‌, ഓക്സിജൻ, കാർബൺ
D) ഇന്ധനം, കാർബൺ, ക്ലോറിൻ

8. പേപ്പർ, മരം, തുണികൾ തുടങ്ങിയവ കത്തുമ്പോൾ ഉണ്ടാകുന്ന തീ വിഭാഗത്തിൽ പെടുന്നു.
A) ഡിക്ലാസ്സ്‌ ഫയർ8
B) സി ക്ലാസ്സ്‌ ഫയർ
C) ബിക്ലാസ്സ്‌ ഫയർ
D) എക്ലാസ്സ്‌ ഫയർ

9.പി. പി. ഇ. യുടെ പൂർണ്ണ രൂപം.
A) പേഴ്‌സണൽ പ്രൊട്ടക്ടീവ്‌ എക്യൂപ്മെന്റ്‌
B) പേഴ്‌സണൽ പ്രാക്ടീസ്‌ എക്യൂപ്മെന്റ്‌
C) പ്രോപ്പർട്ടി പ്രൊഡക്ഷൻ എഫിഷ്യൻസി
D) പവർ പ്രൊട്ടക്ട്‌ എക്യൂപ്മെന്റ്‌

10.പൗഡർ കോട്ടിംഗിന്‌ സാധാരണ തരത്തിലുള്ള പഡർ ഉപയോഗിക്കുന്നു.
A) ടാൽക്കം പൗഡർ
B) തെർമോസ്റ്റാറ്റ്‌ പൗഡർ
C) സിമന്റ്‌
D) ജിപ്സം  പൗഡർ


11.പെയിന്റ്‌ ഉണ്ടാക്കുമ്പോൾ നിറം കൊടുക്കുവാൻ ഉപയോഗിക്കുന്ന വസ്തുവാണ്‌
A)  റെസിൻ
B) സോൾവെന്റ്‌
C) പിഗ്മെന്റ്‌
D) ഓയിൽ

12.താഴെ കൊടുത്തിരിക്കുന്ന ഒരു പെയിന്റ്‌ “ടു പാക്ക്‌ " വിഭാഗത്തിൽ പെടുന്നു.
A) ഇനാമൽ
B) എമൽഷൻ
C) പ്രൈമെർ
D) എപ്പോക്സി

13.ലോഹങ്ങൾ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്‌
A) റോളർ ബ്രഷ്‌
B) വയർ ബ്രഷ്‌
C)ഫ്ലാറ്റ്‌ ബഷ്‌
D) ഫൈബർ ബ്രഷ്‌

14.പഴയ പെയിന്റ്‌ കത്തിച്ച്‌ ഉരുക്കി കളയുന്നതിന്‌ രീതി ഉപയോഗിക്കുന്നു.
A)  ആൽക്കലി ക്ലീനിംഗ്‌
B)ആസിഡ്‌ ക്ലീനിംഗ്‌
C) പവ്വർ ക്ലീനിംഗ്‌
D) ഫ്ലെയിം ക്ലീനിംഗ്‌

15.താഴെപ്പറയുന്ന ഒരു പേപ്പർ ലോഹങ്ങൾ വൃത്തിയാക്കുവാൻ ഉപയോഗിക്കുന്നു.
A)  ഡ്രോയിങ്ങ്‌ പേപ്പർ
B) ചാർട്ട്‌ പേപ്പർ
C)സാൻഡ്‌ പേപ്പർ
D) എമരി പേപ്പർ


16.പ്ലാസ്റ്റിക്‌ എമൽഷൻ എന്ന പെയിന്റ്‌ ആണ്‌.
A)  ഓയിൽ ബേസ്‌
B)വാട്ടർ ബേസ്‌
C)സോൾവെന്റ്‌ ബേസ്‌
D) വാർണിഷ്‌ ബേസ്‌


17. പെയിന്റ്‌ അടിച്ച്‌ ഉണങ്ങിക്കഴിയുമ്പോൾ അതിന്റെ കനം അളക്കുന്നതിന്‌ ഉപയോഗിക്കുന്നു.
A) അമ്മീറ്റർ
B) വാട്ടർ മീറ്റർ
C) എൽകോ മീറ്റർ
D) ഗ്ലോസ്സ്‌ മീറ്റർ

18.പെയിന്റിന്റെ വിസ്‌കോസിറ്റി രേഖപ്പെടുത്തുന്നത്‌ യൂണിറ്റിലാണ്‌.
A) മണിക്കൂർ
B) മിനിറ്റ്‌
C)സെക്കന്റ്‌
D)മീറ്റർ

19.പെയിന്റ്‌ അടിച്ച്‌ ഉണങ്ങിക്കഴിയുമ്പോൾ അതിന്റെ ഗ്ലോസ്സ്‌ (തിളക്കം) രേഖപ്പെടുത്തുന്നത്‌ ____________യൂണിറ്റിലാണ്‌.
A)  സെക്കന്റ്‌
B) മീറ്റർ
C) നമ്പർ
D) മൈക്രോൺ


20.പെയിന്റിംഗിലെ പുതിയ ഒരു സംവിധാനമാണ്‌
A) പൗഡർ കോട്ടിംഗ്‌
B)സ്പ്രേ പെയിന്റിംഗ്‌
C) ഡിപ്‌ പെയിന്റിംഗ്‌
D) ബ്രഷ്‌ പെയിന്റിംഗ്‌

21.ആസിഡ്‌, രാസപദാർത്ഥങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ  ഉപയോഗിച്ച്‌ കൈകൾക്ക്‌ സംരക്ഷണം കൊടുക്കാം.
A) ലതർ ഗ്ലൗസ്
B)റബ്ബർ ഗ്ലൗസ്
C)കോട്ടൺ ഗ്ലൗസ്
D)പ്ലാസ്റ്റിക്‌ ഗ്ലൗസ്


22.പല വിധത്തിലുള്ള ജോലികൾ ചെയ്യുമ്പോൾ കണ്ണുകൾക്ക്‌ സംരക്ഷണം നൽകുവാൻ ഉപയോഗിക്കുന്നു.
A)  ഗ്ലൗസ്
B) ഗോഗ്ഗിൾസ്സ്
C) ഏപ്രൺ
D) മാസ്ക്‌

23.പുട്ടി പ്രതലത്തിൽ തേച്ചു പിടിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം ആണ്‌
A)  ചിസൽ
B) ബ്രഷ്‌
C) സ്റ്റോപ്പിംഗ്‌ നൈഫ്‌
D)പാലറ്റ്‌ നൈഫ്‌


24.____________ബ്രഷ്‌ പരന്നതും ഉരുണ്ടതും 0 മുതൽ 12 അളവുകളിലും ലഭിക്കുന്നു.
A)  ആർട്ടിസ്റ്റ്‌ ബ്രഷ്‌
B) സ്റ്റെൻസിൽ ബ്രഷ്‌
C) വയർ ബ്രഷ്‌
D) ഡിസ്റ്റംബർ ബ്രഷ്‌


25.അക്ഷരങ്ങളും ചിത്രങ്ങളും വരച്ച്‌ സ്റ്റെൻസിൽ കട്ട്‌ ചെയ്യുന്നതിന്‌____________ഉപയോഗിക്കുന്നു.
A) ചിസൽ
B) പാലറ്റ്‌ നൈഫ്‌
0) സ്ക്രാപ്പർ
D) സ്റ്റെൻസിൽ നൈഫ്‌


26._______________എന്ന ഉപകരണം ഉപയോഗിച്ച്‌ ലോഹങ്ങളിൽ നിന്നും പഴയ പെയിന്റ്‌ കത്തിച്ച്‌ ഉരുക്കി കളയാവുന്നതാണ്‌.
A)  പെൻടോർച്ച്‌
B) ബ്ലോലാംപ്‌
C) എൽ. ഇ. ഡി.
D) എമർജൻസി

27.വിവിധ നിറങ്ങളിലുള്ള പെയിന്റ്‌ എടുക്കുന്നതിനും, കൂട്ടി കലർത്തുന്നതിനും വേണ്ടി_____________ഉപയോഗിക്കുന്നു.
A)  പാലറ്റ്‌
B) സ്റ്റിപ്പർ
C) ഡ്രോപ്പ്‌ ഷീറ്റ്‌
D) ഡ്രോയിംഗ്‌ ഷീറ്റ്‌

28.പെയിന്റ്‌ ചെയ്യുമ്പോൾ ആവശ്യമില്ലാത്ത സ്ഥലം മറച്ചു വയ്ക്കുവാൻ ______________ഉപയോഗിക്കുന്നു.
A) ഡ്രോപ്പ്‌ ഷീറ്റ്‌
B) മാസ്തിംഗ്‌ ടേപ്പ്‌
C) ഷേഡ്‌ കാർഡ്‌
D) സാൻഡ്‌ പേപ്പർ

29.ലോഹപ്രതലത്തിലുള്ള ഓയിൽ, ഗ്രീസ്‌ തുടങ്ങിയവ നീക്കം ചെയ്യുന്നതിനെ______________എന്നു പറയുന്നു.
A)  ഡി റസ്റ്റിംഗ്‌
B) ഫോസ്ഫേറ്റിംഗ്‌
C) ഡി ഗ്രീസിംഗ്‌
D)സീലിംഗ്‌

30.ലോഹങ്ങൾ ആൽക്കലി ഉപയോഗിച്ച്‌ വൃത്തിയാക്കാറുണ്ട്‌. അതിനു പ്രധാനമായി ________________ആണ്‌ ഉപയോഗിക്കുന്നത്‌.
A) സോപ്പ്‌ പൊടി
B)വാഷിംഗ്‌ സോഡ
C) കാസ്റ്റിംഗ്‌ സോഡ
D) സോഡാ കാരം

31.ഡിഗ്രീസിംഗ്‌ എന്ന പ്രക്രിയയിലൂടെ ലോഹങ്ങൾ വൃത്തിയാക്കുവാൻ________________രാസപദാർത്ഥം ഉപയോഗിക്കുന്നു.
A) സോഡിയം കാർബണേറ്റ്‌
B) ക്ലോറോഫോം
C) ട്രൈക്ളോറോ ഈതലൈൻ
D) ക്രോമിയം

32.കോപാൽ എന്നറിയപ്പെടുന്ന ____________വാർണിഷ്‌ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു.
A)  റെസിൻ
B) ഓയിൽ
C) സോൾവെന്റ്‌
D) ഡ്രയർ

33.ചുവപ്പ്‌, മഞ്ഞ, നീല ഈ നിറങ്ങൾ_______________ എന്നറിയപ്പെടുന്നു.
A)  മഴവിൽ കളർ
B) പ്രൈമറി കളർ
C) സെക്കന്ററി കളർ
D)ടെറിട്ടറി കളർ

34.മഞ്ഞയും, നീലയും കൂട്ടിക്കലർത്തിയാൽ നിറം ലഭിക്കും.
A)  ഓറഞ്ച്‌
B) വൈലറ്റ്‌
C) പച്ച
D) പർപ്പിൾ

35.മഞ്ഞയും മഞ്ഞ കലർന്ന കളറുകളേയും എന്നു പറയാറുണ്ട്‌.
A)  ശീതള വർണ്ണങ്ങൾ
B)ഊഷ്മള വർണ്ണങ്ങൾ
C) മഴവിൽ വർണ്ണങ്ങൾ
D)ത്രിതീയ വർണ്ണങ്ങൾ


36.ക്രെയിൻ, ഹുക്ക്‌, കൺവെയർ തുടങ്ങിയവക്ക്‌ _____________നിറമാണ്‌ഉപയോഗിക്കുന്നത്‌.
A) ചുവപ്പ്‌
B) മഞ്ഞ
C) നീല
 D) പച്ച

37.രോഗികളുടെ മുറിയിലും, ഓപ്പറേഷൻ തിയേറ്ററിലും ഉപയോഗിക്കുന്ന നിറങ്ങൾ ആണ്‌
A) ചുവപ്പ്‌, ഓറഞ്ച്‌
B) നീല, പച്ച
C) മഞ്ഞ, നീല
D) മഞ്ഞ, പർപ്പിൾ

38.റോളർ, പുള്ളി, ഗിയർ, കട്ടിംഗ്‌ ടൂൾ തുടങ്ങിയവക്ക്‌_____________നിറമാണ്‌ ഉപയോഗിക്കുന്നത്‌.
A)  നീല
B) മഞ്ഞ
C) ചുവപ്പ്‌
D) ഓറഞ്ച്‌


39.അക്ഷരങ്ങളോ, അക്കങ്ങളോ കൂടുതൽ പ്രിന്റ്‌ എടുക്കുവാൻ എളുപ്പത്തിൽ ഉപയോഗിക്കുന്ന രീതിയാണ്‌
A) പെയിന്റിംഗ്‌
B) സ്റ്റെൻസിലിംഗ്‌
C)സ്‌പ്രേയിംഗ്
D) സ്റ്റെയിനിംഗ്‌


40. നോൺഫെറസ്‌ മെറ്റലുകൾക്ക്‌ സാധാരണയായി _______________പ്രൈമർ ഉപയോഗിക്കുന്നു.
A)  റെഡ്‌ ഓക്സൈഡ്‌
B) സിമന്റ്‌ പ്രൈമർ
C) വുഡ്‌ പ്രൈമർ
D) വാഷ്‌ പ്രൈമർ

41. ഇനാമൽ പെയിന്റ്‌ നേർപ്പിക്കുവാൻ ഉപയോഗിക്കുന്നു.
A)ഓയിൽ
B) പെട്രോൾ
C) ടർപെന്റൈൻ
D) വെള്ളം

42.സിങ്ക് റിച്ച് , സിങ്ക് ക്രോമേറ്റ്,  റെഡ്‌ ഓക്സൈഡ്‌ എന്നിവയെല്ലാം______________ വിഭാഗത്തിൽപ്പെടുന്നു.
A) പുട്ടി
B) ഫില്ലർ
C) പ്രൈമർ
D) പോളിഷ്‌

43. ലോഹപ്രതലത്തിലുള്ള കുഴികൾ, വിള്ളലുകൾ, പോറലുകൾ ഇവ അടക്കുന്നതിന്‌___________ഉപയോഗിക്കുന്നു
A)  ജിപ്സം
B)പുട്ടി
C) പശ
D)സിമന്റ്‌

44.ലോഹങ്ങൾ അന്തരീക്ഷത്തിലുണ്ടാകുന്ന രാസപദാർത്ഥങ്ങൾ, നീരാവി, ഇവയുമായി പ്രതിപ്രവർത്തനത്തിൽഏർപ്പെടുമ്പോൾ _______________സംഭവിക്കുന്നു.
A)  ലോഹനാശനം
B) ലോഹം പൂശൽ
C)കൂട്ടുലോഹം
D) അലോഹം

45.കളർ കൺടെയിനർ സ്പ്രേ  ഗണ്ണിനു മുകളിലായി സെറ്റ്‌ ചെയ്താൽ അത്തരം ഗണ്ണിനെ______________എന്നു പറയാം.
A)  സക്ഷൻ ഫീഡ്‌ ഗൺ
B) ഗ്രാവിറ്റി ഫീഡ്‌ ഗൺ
C) എയർലസ് സ്പ്രേ ഗൺ
D) എയർ ഗൺ

46.സാധാരണയായി ഫാക്ടറികൾ, വർക്ക്‌ ഷോപ്പുകൾ ഇവിടങ്ങളിൽ പെയിന്റിംഗ്‌ ജോലികൾക്ക്‌______________ രീതിയാണ്‌ ഉപയോഗിക്കുന്നത്‌.
A)  ബ്രഷ്‌ പെയിന്റിംഗ്‌
B)സ്പ്രേ പെയിന്റിംഗ്‌
C)റോളർ പെയിന്റിംഗ്‌
D) ഡിപ്പ്‌ പെയിന്റിംഗ്‌

47.പ്രതലത്തിൽ പുട്ടി ഇട്ട്‌ ഉണങ്ങിയശേഷം ആവശ്യമില്ലാത്ത പുട്ടി നീക്കം ചെയ്യുന്നതിനെ __________________ എന്നു പറയും.
A) വാട്ടർ റിൻസിംഗ്‌
B) വെറ്റ്‌ ഫ്ലാറ്റിംഗ്‌
C) ഫോസ്‌ഫേറ്റിംഗ്‌ 1
D)ഡിഗ്രീസിംഗ്‌

48.മര ഉരുപ്പടികൾ ഫർണീച്ചറുകൾ ഇവയ്ക്ക്‌ സംരക്ഷണം കൊടുക്കുവാനും, തിളക്കംകൊടുക്കുവാനും________________ ഉപയോഗിക്കാം.
A)  ഫ്രഞ്ച്‌ പോളിഷ്‌
B) ഓയിൽ
C) ടർപ്പെന്റൈൻ
D) സോൾവെന്റ്‌

49.മെതിലേറ്റഡ്‌  സ്‌പിരിറ്റിൽ_____________ ലയിപ്പിച്ചെടുക്കുന്ന ലായനിയാണ്‌ സ്പിരിറ്റ്‌ വാർണിഷ്‌.
A) റബ്ബർ
B) മാസ്റ്റിക്‌
C) ഷെല്ലാക്ക്‌
D)  പുട്ടി


50.പെയിന്റ്‌, വാർണിഷ്‌ ഇവ ഉണക്കുന്നതിനായി______________ ചേർക്കാറുണ്ട്‌.
A)  ഡ്രയർ
B) ഡ്രൈയിംഗ്‌ ഓയിൽ
C) റെസിൻ
D) സോൾവെന്റ്‌

51.സ്പ്രേ പെയിന്റിംഗിൽ വരുന്ന പ്രധാനപ്പെട്ട ഒരു അപാകതയാണ്‌
A)  ഫേഡിംഗ്‌
B) ഓറഞ്ച്‌ പീൽ
C) ക്രാക്കിംഗ്‌
D) ഫ്ലേക്കിംഗ്‌

52.സ്പ്രേ  പെയിന്റിംഗ്‌ ചെയ്യുമ്പോൾ നിർബന്ധമായും ഉപയോഗിക്കുന്നു.
A) ഗോഗ്ഗിൾസ്സ്
B) ഗ്ലൗസ്
C) മാസ്ക്‌
D) ഹെൽമെറ്റ്‌

53.എച്ച്‌. ബി. പെൻസിൽ എന്നു പറയുന്നത്‌
A) ഹെവി ആൻഡ്‌ ബോൾഡ്‌
B) ഹാർഡ്‌ ആന്റ്‌ ബ്ലാക്ക്‌
C)ഹാർഡ്‌ ആന്റ്‌ ബ്രൈറ്റ്‌
D) ഹെവി ആന്റ്‌ ബ്രൈറ്റ്‌

54.കൺസ്ട്രക്ഷൻ ലൈൻസ്‌ വരക്കുന്നതിന്‌_______________ ഗ്രേഡ്‌ പെൻസിൽ ഉപയോഗിക്കുന്നു.
A) 2H
B) HB
C) 2B
D)7B

55.ആൽക്കലി വഹിക്കുന്ന പൈപ്പുകൾക്ക്‌ സാധാരണ കളറാണ്‌ അടിക്കുന്നത്‌.
A)  സീ ഗ്രീൻ
B) സ്‌മോക്ക് ഗ്രേ
C) ബ്ലാക്ക്‌
D)ലൈറ്റ്‌ ബ്രൗൺ

56.ഡാർക്ക്‌ വയലറ്റ്‌ കളർ അടിച്ചിരിക്കുന്ന പൈപ്പുകളിൽ കൂടി ________ആണ്‌ പോകുന്നത്‌.
A)  ഗ്യാസ്‌
B) എയർ
C) ആസിഡ്‌
D)വാട്ടർ

57.സീ ഗ്രീൻ കളർ അടിച്ചിരിക്കുന്ന പൈപ്പുകളിൽ ആണ്‌ വഹിക്കുന്നത്‌.
A)  ഗ്യാസ്‌
B) എയർ
C) ആസിഡ്‌
D) വാട്ടർ

58.മിനറൽ, വെജിറ്റബിൾ ഓയിൽ, അനിമൽ ഓയിൽ ഇവ വഹിക്കുന്ന പൈപ്പുകൾക്ക്‌ __________________കളറാണ്‌.
A)  സീ ഗ്രീൻ
B) ലൈറ്റ്‌ ബ്രൺ
C)സ്‌മോക്ക് ഗ്രേ
D) ബ്ലാക്ക്‌

59.ഇൻഫർമേഷൻ സൈൻ_____________ രൂപത്തിൽ ആണ്‌ പ്രദർശിപ്പിക്കുന്നത്‌.
A) സ്‌ക്വയർ
B) സർക്കിൾ
C) ട്രൈആംഗിൾ
D) റെക്റ്റ്ആംഗിൾ

60.താഴെ പറയുന്നവയിൽ ഒന്ന്‌ ക്വിക്ക്‌ ഡ്രയിംഗ്‌ പെയിന്റാണ്‌. അതുകൊണ്ട്‌ ബ്രഷ്‌പെയിന്റിംഗിൽ ഉപയോഗിക്കാറില്ല.
A) ഇനാമൽ
B) അലൂമിനിയം
C) ലാക്വർ പെയിന്റ്‌
D) പ്രൈമർ

61.ഈ ബ്രഷ്‌ ഡിപ്പ്‌ ടൈപ്പും, ഫണ്ടൻ ടൈപ്പും, പ്രഷർ ടൈപ്പും ഉണ്ട്‌. ഏത്‌ ബ്രഷ്‌ ?
A)  വാട്ടർ കളർ
B)റോളർ ബ്രഷ്‌
C)എയർ ബ്രഷ്‌
D) ഫ്ലാറ്റ്‌ ബ്രഷ്‌

62.അയേൺ സർഫസിനു സിങ്ക്‌ കൊണ്ട്‌ കോട്ടിംഗ്‌ കൊടുക്കുവാറുണ്ട്‌. ഇതിനെ ___________എന്നു പറയുന്നു.
A) ഫോസ്‌ഫേറ്റിംഗ്‌
B) ക്രോമേറ്റിംഗ്‌
C) ഗാൽവനൈസിംഗ്‌
D) ഫ്ലോകോട്ടിംഗ്‌


63.പെൻസിലുകൾ പല ഗ്രേഡിൽ ഉണ്ട്‌. ഏറ്റവും സോഫ്റ്റ്‌ ആയ പെൻസിൽ ഏത്‌ ഗ്രേഡ്‌ ആണ്‌ ?
A) 2H
B) 3H
C)HB
D)7B

64.മഞ്ഞ പ്രതലത്തിൽ ത്രികോണ ആകൃതിയിൽ പ്രദർശിപ്പിക്കുന്ന സൈൻ ബോർഡ്‌ ഏത്‌ ?
A) മാൻഡേറ്ററി
B) ഇൻഫർമേഷൻ
C) പ്രൊഹിബിഷൻ
D) വാർണിംഗ്‌


65.വാതിലുകൾ, ജനാലകൾ, മേശ മുതലായവ ഉണ്ടാക്കുമ്പോൾ സാധാരണയായി ഉപയോഗിക്കുന്ന ജോയിന്റ്‌ ഏതാണ്‌ ?
A)  ഫ്രേമിംഗ്‌ ജോയിന്റ്‌
B) ആംഗിൾ ജോയിന്റ്‌
C)ഹാഫ്‌ ഫ്ലാപ്‌ ജോയിന്റ്‌
D) ബോക്സ്‌ ജോയിന്റ്‌

66.ലംബമായി പ്രവർത്തിക്കുന്ന മൂവബിൾ ജോ ഏതുതരം വൈസിനാണ്‌ ?
A)  പിൻ വൈസ്‌
B) പൈപ്പ്‌ വൈസ്‌
C)ഹാൻഡ്‌ വൈസ്‌
D) ക്യുക്ക്‌ റിലീസിംഗ്‌ വൈസ്‌


67.കാസ്റ്റ്‌ അയേൺ പൈപ്പിൽ കോട്ടിംഗിനായി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത്‌ ?
A) മോൾട്ടൺ ലെഡ്‌
B) ബിറ്റുമിനസ്‌ സൊല്യൂഷൻ
C) മോൾട്ടൺ റബ്ബർ
D) മോൾട്ടൺ അയേൺ

68.ചൂടുവെള്ളം കൊണ്ടുപോകുന്നതിനുപയോഗിക്കുന്ന പൈപ്പ്‌ ആണ്‌.
A) പി. വി. സി. പൈപ്പ്‌
B) സ്റ്റീൽ പൈപ്പ്‌
C) കോപ്പർ പൈപ്പ്‌
D) ലെഡ്‌ പൈപ്പ്‌

69.കാർപ്പെന്ററുകളുടെ  പ്രധാന ഉപകരണമാണ്‌ ഹാമ്മർ. ഇവയിൽ എഞ്ചിനീയ്യേഴ്സ്‌ ഹാമ്മർ എന്നറിയപ്പെടുന്നത്‌ ഏത്‌ ?
A)  ക്ലോ ഹാമ്മർ
B) ബാൾപിൻ ഹാമ്മർ
C) ക്രോസ്‌ പിൻ ഹാമ്മർ
D) കാർപെന്റേഴ്‌സ്‌ ഹാമ്മർ

70.മരം മുറിക്കുന്നതിനുപയോഗിക്കുന്ന ദീർഘ ചതുരാകൃതിയിലുള്ള 25 സെ. മീ. മുതൽ40 സെ. മീ. വരെ നീളമുള്ളതുമായ വാൾ ഏതാണ്‌ ?
A)  ഹാൻഡ്‌ സോ
B) പാനൽ സോ
C) ടെനൻ സോ
D) ക്രോസ്‌ കട്ട്‌ സോ

71.പെയിന്റ്‌ രാസ പദാർത്ഥങ്ങളെ ചെറുത്തു നിൽക്കുന്നതും , കാലാവസ്ഥാവ്യതിയാനങ്ങളെ ചെറുക്കുന്നതും ആയതുകൊണ്ട്‌ ഇൻഡസ്ട്രിയൽ വർക്കുകൾക്ക്‌ കൂടുതലായി ഉപയോഗിക്കുന്നു.
A) പോളിയുറത്തീൻ
B) ഇനാമൽ
C) ഡിസ്റ്റംബർ
D) മാറ്റ്‌ പെയിന്റ്‌

72.1.ബ്രഷ്‌ ഉപയോഗിച്ച്‌ പെയിന്റ്‌ ചെയ്യുമ്പോൾ____________ ഡിഗ്രിയിലാണ്‌ ബ്രഷ്‌ പിടിക്കുന്നത്‌.
A)  40
B) 60
C) 80
D) 90

73.________________പെയിന്റ്‌ സാധാരണയായി ഗ്യാസ്‌ ടാങ്ക്  ; ഹോട്ട്‌ വാട്ടർ പൈപ്പ്‌, റേഡിയേറ്റർ ,ഓയിൽ ടാങ്ക്‌ തുടങ്ങിയവയ്ക്ക്‌ ഉപയോഗിക്കുന്നു.
A)  ഇനാമൽ
B) എപോക്സി
C)അലുമിനിയം
D) എമൽഷൻ

74.റെഡ്‌ ലെഡ്‌, വൈറ്റ്‌ ലെഡ്‌, സിങ്ക്‌ വൈറ്റ്‌ തുടങ്ങിയവ പെയിന്റ്‌ ഉണ്ടാക്കുമ്പോൾ ________________ആയി ഉപയോഗിക്കുന്നു.
A)  ഡ്രയർ
B) സോൾവെന്റ്‌
C) പിഗ്മെന്റ്
D) ബേസ്‌

75.താപനിലയിൽ ഗുരുതരമായ മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന പൈപ്പുകൾക്ക്‌ ഏതു തരത്തിലുള്ള ജോയിന്റുകളാണ്‌ ഉപയോഗിക്കുന്നത്‌ ?
A) ഫ്ലാഞ്ച്ഡ്‌ ജോയിന്റ്‌
B)എക്സ്പാൻഷൻ ജോയിന്റ്‌
C) സ്ക്രൂഡ്‌ ജോയിന്റ്‌
D) അഡ്ഹസീവ്‌ ജോയിന്റ്‌

76.ആൽക്കലി റെസിസ്റ്റിംഗ്‌ പ്രൈമർ_____________ പ്രതലത്തിലാണ്‌ സാധാരണ ഉപയോഗിക്കുന്നത്‌.
A)  ലോഹ പ്രതലം
B) മര പ്രതലം
C) സിമന്റ്‌ പ്രതലം
D) ഓട്ടോമൊബൈൽ

77.ലിതാർജ്ജ്‌, വൈറ്റ്‌ കോപ്പർ, ലെഡ്‌ അസിറ്റേറ്റ് തുടങ്ങിയവ _________ന് ഉദാഹരണമാണ്.
A)  ഡ്രയർ
B) ഡ്രയിംഗ്‌ ഓയിൽ
C)സോൾവെന്റ്‌
D) പ്ലാസ്റ്റി സൈസർ

78.ഇത്‌ പൊടിച്ച്‌, ചിലയിനം പെയിന്റ്‌, അണ്ടർ കോട്‌, വുഡ്ഫില്ലർ, ഫ്ലോർ പെയിന്റ്‌ തുടങ്ങിയവയിൽ ചേർക്കാറുണ്ട്‌.
A)  മൈക്ക
B) ടാൽക്ക്‌
C) സിലിക്ക
D) റെസിൻ

79.ടൊള്യൂൺ, സ്നൈലിൻ തുടങ്ങിയവ പെയിന്റ്‌ ഉണ്ടാക്കുമ്പോൾ ആയി _________ഉപയോഗിക്കുന്നു.
A)  ഡ്രയർ
B) സോൾവെന്റ്‌
C) ഡ്രൈയിംഗ്‌ ഓയിൽ
D) പിഗ്മെന്റ്

80.9H പെൻസിൽ ഏത്‌ ഗ്രേഡിൽ പെടുന്നു ?
A)  സോഫ്റ്റ്‌
B) മീഡിയം സോഫ്റ്റ്‌
C) ഹാർഡ്‌
D) മീഡിയം ഹാർഡ്‌

81.സാധാരണ ഉപയോഗിക്കുന്നതും പല അളവുകളിൽ കിട്ടുന്നതുമായ പേപ്പർ _____________ആണ്‌.
A)  ഹാൻഡ്‌ മേയിഡ്‌ പേപ്പർ
B)മിൽമേയിഡ്‌ പേപ്പർ
C) കാർഡ്‌ബോർഡ്‌ പേപ്പർ
D) ബ്രൗൺ പേപ്പർ


82.പേപ്പർ പല അളവുകളിലും കിട്ടുന്നുണ്ട്‌. A4 ഷീറ്റ്‌ ഏത്‌ അളവിലാണ്‌ ?
A) 594 X 841 ന്ന
B) 420x 594 ന്ന
C) 210x297
D) 297x420


83..ഹൈസ്പീഡ്‌ സ്റ്റീൽ എന്നറിയപ്പെടുന്നത്‌ ഏത്‌ സ്റ്റീൽ ആണ്‌ ?
A) കോബാൾട്ട്‌ സ്റ്റീൽ
B) മാംഗനീസ്‌ സ്റ്റീൽ
C) നിക്കൽ സ്റ്റീൽ
D) ടംഗ്സ്റ്റൺ സ്റ്റീൽ

84.ഷീറ്റ്‌ മെറ്റൽ ജോലികൾക്കായി ഉപയോഗിക്കുന്ന ഒരു കട്ടിംഗ്‌ ടൂൾ ആണ്‌
A) ഹാൻഡ്‌ സോ
8) ഹാക്ക്‌ സോ
C) ടെനൻ സോ
D) സ്നിപ്സ്

85. താഴെ പറയുന്ന ഒരു ഉപകരണം ഷീറ്റിന്റെ കനം അളക്കുവാൻ ഉപയോഗിക്കുന്നു
A) സ്റ്റാൻഡേർഡ്‌ വയർ ഗേജ്‌
B) സ്ക്രൂപിച്ച്‌ ഗേജ്‌
C) കേണൽ ഗേജ്‌
D) മീറ്റർ ഗേജ്‌

86..റേഡിയേഷൻ, സൂര്യപ്രകാശം, ചൂട്‌, കഠിനമായ ശബ്ദം തുടങ്ങിയവ മനുഷ്യ ശരീരത്തിന്‌ ഹാനികരമാണ്‌. ഈ വിധ അപകട അവസ്ഥ ഏതു വിഭാഗത്തിൽപെടുന്നു ?
A)  കെമിക്കൽ ഹസാർഡ്‌
B) ഫിസിക്കൽ ഹസാർഡ്‌
C)സേഫ്റ്റി ഹസാർഡ്‌
D)ബയോളജിക്കൽ ഹസാർഡ്‌

87. നെഗറ്റീവ്‌ ടൈപ്പ്‌ സ്റ്റെൻസിൽ ചെയ്യുമ്പോൾ________________ ഭാഗം മുറിച്ചു മാറ്റുന്നു.
A) മാറ്റർ
B) ബോർഡർ
C) ബാക്ക്‌ ഗ്രൗണ്ട്
D) എല്ലാ ഭാഗവും

88. കൂളിംഗ്‌, സ്റ്റാർവ്വിംഗ്‌, സ്‌മൊതറിങ്  എന്നിവ ഒരുമിച്ച്‌ നടത്തുന്നത്‌ എന്തിനാണ്‌ ?
A) വുഡ്‌ പ്രിപ്പറേഷൻ
B) മെറ്റൽ പ്രിപ്പറേഷൻ
C) സർഫസ്‌ ക്ലീനിംഗ്‌
D) തീ കെടുത്തുവാൻ

89. ഡ്രായിംഗ്‌ പേപ്പർ വിവിധ അളവുകളിൽ ലഭിക്കുന്നു. താഴെ കൊടുത്തിരിക്കുന്നതിൽ ഏതാണ്‌ വലിയ സൈസ്‌ പേപ്പർ ?
A) A0
B) A3
C) A4
D) A5

90. കൂടുതൽ പൂട്ടി ഇട്ട പ്രതലത്തിൽ പെയിന്റ്‌ ചെയ്യുമ്പോൾ ചില സന്ദർഭങ്ങളിൽ____________എന്ന അപാകത ഉണ്ടാകുന്നു.
A) ഫ്ലേക്കിംഗ്‌
B) പിൻ ഹോൾസ്‌
C) ബ്രഷ്‌ മാർക്ക്‌
D) ഫേഡിംഗ്‌


91. ഒരു ഡോക്യുമെന്റ്‌ എളുപ്പത്തിൽ കമ്പ്യൂട്ടറിൽ സേവ്‌ ചെയ്യുന്നതിനുള്ള എളുപ്പവഴി.
A) Ctrl+V
B) Ctrl+S
C) Alt+V
D) Alt+U

92. കമ്പ്യൂട്ടറിന്റെ ഭാഗമായ സി. പി. യു. എന്താണ്‌ ?
A)  സെൻട്രൽ പ്രോസസ്സിംഗ്‌ യൂണിറ്റ്‌
B) സെൻട്രൽ പ്രൊഡക്ഷൻ യൂണിറ്റ്‌
C) കമ്പ്യൂട്ടർ പ്രോസസ്സിംഗ്‌ യൂണിറ്റ്‌
D) കോമ്മൺ പ്രോസസ്സിംഗ്‌ യൂണിറ്റ്‌


93. ഡി. ടി. പി. എന്നു പറയുന്നത്‌_________________ ആണ്‌.
A) ഡിസ്ക്‌ ടോപ്പ്‌ പബ്ലിഷിംഗ്‌
B) ഡെസ്ക്‌ ടോപ്പ്‌ പബ്ലിഷിംഗ്‌
C) ഡെസ്ക്‌ ട്രാൻസ്ഫർ പബ്ലിഷിംഗ്‌
D) ഡെസ്ക്‌ ടോപ്പ്‌ പെയിന്റിംഗ്‌

94._____________ആണ്‌ ഫോട്ടോ എഡിറ്റിംഗ്‌ സോഫ്റ്റ്‌ വെയർ.
A) അഡോബ്‌ പേജ്മേക്കർ
B) അഡോബ്‌ റീഡർ
C) അഡോബ്‌ ഫ്ലാഷ്‌ പ്ലെയർ
D) അഡോബ്‌ ഫോട്ടോഷോപ്പ്‌

95.ഫോട്ടോ ഷോപ്പിൽ ലെയർ ഉണ്ടാക്കുവാനുള്ള എളുപ്പ വഴി
A) Shift+Ctrl+N
B) Ctrl+N
C) Ctrl+Shift+N
D) Alt = Ctrl+N

96.എം. എസ്‌. പെയിന്റിൽ അക്ഷരങ്ങൾ ടൈപ്പ്‌ ചെയ്യുവാനുപയോഗിക്കുന്ന ടൂൾ ഏത്‌ ?
A) പെൻസിൽ ടൂൾ
B) ടെക്സ്റ്റ്‌ ടൂൾ
C) എറേസർ
D) കാലിഗ്രഫി ബ്രഷ്‌

97.കോറൽ ഡ്രോ എന്നാൽ_______________ ആണ്‌.
A)  പെയിന്റ്‌ പ്രോഗ്രാം
B) ഗ്രൂപ്പ്‌ വെയർ ആപ്ലി ക്കേഷൻ
C) ബിറ്റ്‌ പബ്ലിഷിംഗ്‌ പാക്കേജ്‌
D) ഗ്രാഫിക്‌ സ്യൂട്ട്‌

98.ബിറ്റ്‌ മാപ്പ്‌ ഇമേജ്‌ ഉണ്ടാക്കിയിരിക്കുന്നത്‌
A)  വെക്ടർസ്‌
B) ടൈറ്റാൻസ്‌
C)  പിക്സൽസ്‌
D)ലൈൻസ്‌

99.ഗ്രാഫ്‌ പേപ്പർ ടൂളിന്റെ ഉപയോഗം എന്ത്‌ ?
A)  ആംഗിൾ വരയ്ക്കുവാൻ
B) ഗ്രിഡ്‌ വരയ്ക്കുവാൻ
C)  സിലിണ്ടർ വരയ്ക്കുവാൻ
D) എലിപ്സ്  വരയ്ക്കുവാൻ

100.കോറൽഡ്രോയിൽ സും ടൂൾ ഉപയോഗിക്കുന്നത്‌__________ന്‌ ആണ്‌.
A) ക്രോപ്പിംഗ്‌
B) മാഗ്നിഫൈയിംഗ്‌
C) മാർക്യൂ
D) സ്മഡ്ജ്‌

Previous Post Next Post