ലോക പരിസ്ഥിതി സംഘടന (United Nations Environment Programme (UNEP)

  


>>1972 ജൂൺ 5 മുതൽ 16 വരെ യു.എൻ ആഭിമുഖ്യത്തിൽ നടന്ന സ്റ്റോക് ഹോം കോൺഫറൻസിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ വന്ന സംഘടന
ലോക പരിസ്ഥിതി സംഘടന

>>ലോക പരിസ്ഥിതി സംഘടന സ്ഥാപിതമായത്‌ എന്നാണ് ?
1972 ഡിസംബർ 15

>>ലോക പരിസ്ഥിതി സംഘടനയുടെ  ആസ്ഥാനം എവിടെയാണ് ?
നെയ്റോബി (കെനിയ)

>>ലോക പരിസ്ഥിതി സംഘടനയുടെ മുദ്രാവാക്യം എന്താണ് ?
Environment for Development

>> ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത് എന്നാണ് ?
ജൂൺ 5

>>1992- ൽ ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ ഭൗമ ഉച്ചകോടി നടന്ന രാജ്യം
ബ്രസീൽ

>>2020 ലെ ലോക പരിസ്ഥിതി ദിന സന്ദേശം എന്താണ് ?
Biodiversity: a concern that is both urgent and existential

>>2022- ലെ പരിസ്ഥിതിദിന സന്ദേശം എന്താണ് ?
ഒരേയൊരു ഭൂമി (Only One Earth )

 >>2021 - ലെ പരിസ്ഥിതിദിന സന്ദേശം എന്താണ് ?
  ആവാസവ്യവസ്ഥ  പുനഃസ്ഥാപിക്കൽ

>>ലോക പരിസ്ഥിതി സംഘടനയുടെ  Tunza Eco - Generation - നിൽ ഇന്ത്യയുടെ റീജിയണൽ അംബാസിഡറായി നിയമിതനായ ഇന്ത്യൻ ബാലിക
ആരാണ് ?
Kushi Chindaliya

>>2018-ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക്‌ വേദിയായ രാജ്യം
ഇന്ത്യ

>>2019 - ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക്‌  വേദിയായ രാജ്യം
ചൈന

>>2020 ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക്‌ വേദിയായ രാജ്യം
കൊളംബിയ

>>2021 - ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക്‌ വേദിയായ രാജ്യം പാകിസ്ഥാൻ

>>2022- ലെ ലോക പരിസ്ഥിതി ദിനാഘോഷങ്ങൾക്ക്‌ വേദിയായ രാജ്യം   
സ്വീഡൻ

>>ലോക പരിസ്ഥിതി സംഘടനയുടെ നിലവിലെ എക്സിക്യൂട്ടീവ്‌ ഡയറക്ടർ
Inger Anderson

Previous Post Next Post