>> കേരളത്തിലെ രണ്ടാമത്തെയും മലബാർ പ്രദേശത്തെ ആദ്യത്തെയും സർവ്വകലാശാല
കാലിക്കറ്റ് സർവ്വകലാശാല>> ലക്ഷദ്വീപിൽ ഓഫ് കാമ്പസ് സെന്ററുള്ള കേരളത്തിലെ ഏക സർവ്വകലാശാല
കാലിക്കറ്റ് സർവ്വകലാശാല
>>ഒരു പട്ടണത്തിന്റെ പേരിൽ അറിയപ്പെട്ട കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല
കാലിക്കറ്റ് സർവ്വകലാശാല
>> പഠനത്തിൽ മികവ് പുലർത്തുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് ബിരുദം നേടാൻ സാധ്യമാക്കുന്ന കാലിക്കറ്റ് സർവകലാശാലയുടെ പദ്ധതി ഏതാണ് ?
ലിറ്റിൽ പ്രൊഫസർ
>> കേരളത്തിൽ ഏറ്റവും കൂടുതൽ കോളേജുകൾ അഫിലിയേറ്റ് ചെയ്തിട്ടുള്ള സർവ്വകലാശാല
കാലിക്കറ്റ് സർവ്വകലാശാല
>> ഷാർജ സുൽത്താൻ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്ക്ക് ഡി. ലിറ്റ് ബിരുദം സമ്മാനിച്ച കേരളത്തിലെ സർവകലാശാല
കാലിക്കറ്റ് സർവകലാശാല