Current Affairs September 2022 - Part 05

 


 >>ദേശീയ അന്വേഷണ ഏജൻസിയുടെ പുതിയ മേധാവി ആരാണ് ?
ദിൻകർ ഗുപ്ത

>>2022 - ൽ ഉദ്ഘാടനം ചെയ്ത ബംഗ്ലാദേശിലെ ഏറ്റവും വലിയ പാലം ഏതാണ്‌ ?
പദ്മ
 
>>2021-ൽ ഏത് നോവൽ മലയാളത്തിലേക്ക്  വിവർത്തനം ചെയ്തതിനാണ്  സുനില്‍ ഞാളിയത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചത് ?
"ബാഷായ് ടുഡു'

>>ഇന്ത്യയിൽ സൂക്ഷിച്ചുവരുന്ന ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ അടുത്തിടെ ഏത് രാജ്യത്തേക്കാണ് കൊണ്ടുപോയതും തിരികെകൊണ്ടുവന്നതും  
 മംഗോളിയ

>>2022 ജൂണ്‍ 26-ന്‌ ചെന്നൈയില്‍ അന്തരിച്ച വി.കൃഷ്ണമൂര്‍ത്തി (97) ഏത്‌ മേഖലയില്‍ പ്രസിദ്ധിനേടിയ വ്യക്തിയാണ്‌?
പൊതുമേഖലാ സംരംഭങ്ങളില്‍

>>കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വേണ്ടി 2022 ജൂലൈ 1 - ന് നിലവിൽ വന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏതാണ്‌ ?
മെഡിസെപ്

>>2022- ൽ അന്തരിച്ച കേരള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവ് കൂടിയായ പ്രശസ്ത സാഹിത്യകാരൻ ആരാണ് ?
നാരായൻ

>>2022 - ലെ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ മികച്ച വനിതാ താരത്തിനുള്ള അവാർഡ്‌ ലഭിച്ചതാർക്ക്?
മനീഷ കല്യാൺ

>>കേന്ദ്രസാഹിത്യ അക്കാദമിയുടെ 2022- ലെ ബാലസാഹിത്യപുരസ്കാരം ലഭിച്ചതാർക്ക് ?
സേതു

>>2022- ലെ ബാലസാഹിത്യപുരസ്കാരത്തിനർഹമായ സേതുവിന്റെ നോവൽ ഏതാണ്‌ ?
ചേക്കുട്ടി

>>2022- ലെ യുവപുരസ്‌കാര ജേതാവായ അനഘ ജെ. കോലത്തിന്റെ നോവൽ ഏതാണ്‌ ?
മെഴുകുതിരിക്ക്‌ സ്വന്തം തീപ്പെട്ടി

>>ഡ്രോൺ സംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി “മെഡിസിൻ ഫ്രം സ്കൈ” എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?
അരുണാചൽ പ്രദേശ്

>>2022- ൽ അന്തരിച്ച മുൻ ബി.സി.സി.ഐ. സെക്രട്ടറി ആരാണ് ?
അമിതാഭ്  ചൗധരി  

>>ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ സമ്പൂർണ്ണ കുടിവെള്ള പൈപ്പ്‌ലൈൻ കണക്ഷൻ  നൽകി “ഹർ ഘർ ജൽ" സർട്ടിഫിക്കേഷൻ നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏതാണ്‌ ?
ഗോവ
 
>>അടുത്തിടെ ഏത് കായികവിനോദമാണ്  മഹാരാഷ്ട്രയുടെ ഔദ്യോഗികകായികവിനോദമായി അംഗീകരിച്ചത്  
ദഹി-ഹാൻഡി

>>രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക്കൽ ഡബിൾഡെക്കർ ബസ്‌ അവതരിപ്പിച്ചതെവിടെ ?
മുംബൈ

>>കേന്ദ്രസർക്കാർ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ അദ്ധ്യാപക പരിശീലന പദ്ധതി ഏതാണ് ?
നിഷ്താ

>>ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചറൽ റിസർച്ചിന്റെ പുതിയ ഡയറക്ടർ ജനറലായി  നിയമിതനായ വ്യക്തി ആരാണ് ?
ഡോ. ഹിമാൻഷു പഥക്‌

>>2022- ൽ അന്തരിച്ച പ്രശസ്ത സംഗീതസംവിധായകൻ
ആർ.സോമശേഖരൻ

>>കേരള സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ, ടാക്സി സംവിധാനം ഏതു പേരിൽ അറിയപ്പെടുന്നു
 കേരള സവാരി

>>ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ബ്രാൻഡ്‌ അമ്പാസിഡറായി നിയമിതനായത് ആരാണ് ?
ഋഷഭ്‌ പന്ത്‌

>>ലോകത്തിലെ ആദ്യ സിന്തറ്റിക്‌ ഭ്രൂണം നിർമ്മിച്ച രാജ്യം ഏതാണ്‌ ?
 ഇസ്രയേൽ

>>ടോക്കിയോയിൽ നടന്ന ലോകബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കിരീടം നേടിയ താരം  
 വിക്ടർ അക്സെൽസെൻ (ഡെൻമാർക്ക് )

>>2022- ൽ  ടോക്കിയോയിൽ നടന്ന ലോകബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം വിജയി ആരാണ് ?
അകാനെ യെമാഗുചി (ജപ്പാൻ )

>>2022- ൽ  ടോക്കിയോയിൽ നടന്ന പുരുഷ ഡബിൾസിൽ വെങ്കലമെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?
 ചിരാഗ്‌ ഷെട്ടി, സ്വാതിക്‌ സായ്രാജ്‌ റെഡ്ഡി

>>2022- ൽ നടന്ന അണ്ടർ 20 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതതാരം  
അന്തിം പംഗൽ

>>2022-ൽ അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദൻ ആരാണ്?
അഭിജിത് സെൻ

>>കെനിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാരാണ് ?
  വില്യം റൂതോ

>>ഇന്ത്യ  വികസിപ്പിച്ച കോവിഡ് 19 ന് എതിരെയുള്ള ആദ്യ ഇൻട്രാനാസൽ വാക്‌സിൻ    
BBV 154

>>രാഷ്ട്രപതിയുടെ സെക്രട്ടറിയായി നിയമിതനായ ഐ.എ.എസ്‌. ഉദ്യോഗസ്ഥൻ ആരാണ് ?  
 രാജേഷ്‌ വർമ്മ

>>ഇന്ത്യയിലെ ആദ്യ “ഫങ്ഷണലി ലിറ്ററേറ്റ്‌ ജില്ലയെന്ന പദവിക്കർഹമായ ജില്ല ഏതാണ്‌ ?
മധ്യപ്രദേശിലെ മണ്ട്ല ജില്ല

>>മഹാരാഷ്ടയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണ് ?
ഏക്‌നാഥ്‌ ഷിന്ദേ

>>മഹാരാഷ്ടയുടെ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി  ആരാണ് ?
ദേവേന്ദ്ര ഫഡ്‌നാവിസ്

>>യു. എന്നില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാകുന്ന ആദ്യവനിത ആരാണ് ?
രുചിര കംബോജ്‌

>>മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മിഷന്റെ അധ്യക്ഷൻ ആരാണ് ?
സി.എന്‍. രാമചന്ദ്രൻ നായര്‍ (മുന്‍ ഹൈക്കോടതി ജഡ്ജി )

>>  2022 -ൽ ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമായി തിരഞ്ഞെടുക്കപ്പെട്ടത്‌
വിയന്ന (ഓസ്ട്രിയ)

>>അടുത്തിടെ സംസ്ഥാനത്തെ 140 ഗ്രാമപ്പഞ്ചായത്തുകളിൽ ജീവിതശൈലിരോഗനിര്‍ണയ പരിശോധനകൾ നടത്തിയത്‌ ഏത്  ആരോഗ്യപദ്ധതിയുടെ ഭാഗമായാണ്‌?
അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്

>>30 വയസ്സിനമുകളില്‍ പ്രായമുള്ളവരെ  വീടുകളില്‍ പോയിക്കണ്ട് സൗജന്യരോഗനിര്‍ണയവും ആവശ്യമുള്ളവര്‍ക്ക്‌ ചികിത്സയും ലഭ്യമാകുന്നതാണ്‌ പദ്ധതി ഏതു പേരിൽ അറിയപ്പെടുന്നു ?
അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ്

>>മഹാവികാസ്‌ അഘാഡി സര്‍ക്കാര്‍ എത്‌ സംസ്ഥാനം കേന്ദ്രീകരിച്ചാണ് ഭരണം നടത്തിയിരുന്നത്‌ ?
മഹാരാഷ്ട്ര

Previous Post Next Post