Current Affairs September 2022 - Part 3


 >>പുതിയ പാര്‍ലമെന്റ്‌ സമുച്ചയത്തിന്‌ മുകളില്‍ സ്ഥാപിക്കുന്നതിനായി വെങ്കലത്തിൽ തീര്‍ത്ത അശോകസ്തംഭത്തിന്റെ ഉയരമെത്രയാണ്?

6.5 മീറ്റർ

>> പുതിയ പാര്‍ലമെന്റ്‌ സമുച്ചയത്തിന്‌ മുകളില്‍ അശോകസ്തഭം അനാവരണം ചെയ്തതെന്ന് ?
2022 ജൂലായ്‌ 11

>>ബഹിരാകാശത്തേക്ക്‌ മനുഷ്യനെ അയക്കുന്ന ഇന്ത്യയുടെ ഗഗൻയാന്‍ പദ്ധതിയുടെ മുന്നോടിയായി ബഹിരാകാശത്തെത്തിക്കുന്ന ഹ്യൂമനോയ്ഡ്‌  റോബോട്ടിന്റെ പേരെന്താണ് ?
വ്യോംമിത്ര

>>2022 ജൂലായ്‌ രണ്ടിന്‌ പാരിസില്‍ അന്തരിച്ച പീറ്റർ ബ്രൂക്ക്  (97), ഏത്‌ മേഖലയില്‍ വിഖ്യാതനായ വ്യക്തിയാണ്‌ ?
ബ്രിട്ടീഷ്‌ നാടക ചലച്ചിത്ര സംവിധായകന്‍

>>ദക്ഷിണസുഡാനിലെ ഐക്യരാഷ്ട്രസഭാ ദൗത്യത്തിന്റെ (UNMISS) മേധാവിയായി നിയമിക്കപ്പെട്ട ഇന്ത്യക്കാരന്‍ ആരാണ് ?
ലെഫ്റ്റനന്റ്‌ ജന. മോഹന്‍ സുബ്രഹ്മണ്യൻ

>>2022 ജൂലൈ 8-ന് വെടിയേറ്റുമരിച്ച ജപ്പാനിലെ മുൻപ്രധാനമന്ത്രി ആരാണ് ?
ഷിന്‍സോ ആബെ

>>ജപ്പാനിലെ ഇപ്പോഴത്തെ പ്രധാനമന്ത്രി ആരാണ് ?
ഫ്യൂമിയോ കിഫിദ

>> 2023 സെപ്റ്റംബറിൽ നടക്കുന്ന ജി -20 ഉച്ചകോടിയുടെ വേദി എവിടെയാണ് ?
ഇന്ത്യ

>>സംസ്ഥാനസര്‍ക്കാരിന്റെ ലൈഫ്‌ ഭവനപദ്ധതിയിൽ ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക്‌ ഭൂമി കണ്ടെത്തുന്നതിനായി ആരംഭിച്ച പരിപാടി ഏത് പേരിൽ അറിയപ്പെടുന്നു ?
മനസ്സോടിത്തിരി മണ്ണ്‌

>>ആസ്ട്രോ ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡാർക് സ്‌കൈ റിസർവ് സ്ഥാപിക്കുന്നത് എവിടെയാണ് ?
ഹാൻലെ (ലഡാക്ക് )

 >>ഐ.ഐഎ.(Indian Institute of Astrophysics) ന്റെ ഇപ്പോഴത്തെ ഡയറക്ടർ ആരാണ്
അന്നപൂർണ്ണി സുബ്രഹ്മണ്യൻ

>>പദവിയിലിരിക്കെ അടുത്തിടെ വിവാഹിതനായ സംസ്ഥാനമുഖ്യമന്ത്രി ആരാണ് ?
ഭഗവന്ത് മന്‍ (പഞ്ചാബ്‌)

>>ലോകജനസംഖ്യാദിനം എന്നാണ്‌?
ജൂലൈ 11

>>2022- ലെ ലോകജനസംഖ്യാദിനാചരണ വിഷയം എന്താണ് ?
A World of 8 billion : Towards a resilent future for all ensuring rights and choices for all

>>2022ലെ വിംബിള്‍ഡണ്‍ ടെന്നിസിലെ വനിതാ സിംഗിൾസിൽ കിരീടം നേടിയതാര് ?
എലൈന റൈബാക്കിന

>>2022ലെ വിംബിള്‍ഡണ്‍ ടെന്നിസിലെ പുരുഷ സിംഗിൾസിൽ കിരീടം നേടിയതാര് ?
നൊവാക്‌ ജോക്കോവിച്ച്‌

>>2022ലെ വിംബിള്‍ഡണ്‍ ടെന്നിസിൽ ലോക റാങ്കിങ്ങിൽ  23-ാം സ്ഥാനത്തെത്തി ഗ്രാൻഡ്സ്ലാം കിരീടം കരസ്ഥമാക്കിയ കസാഖ് താരം ആരാണ് ?
എലൈന റൈബാക്കിന

>>ജി.20 യിൽ ഇന്ത്യയുടെ പുതിയ ഷേർപ്പയായി നിയമിതനായ വ്യക്തി ആരാണ് ?
അമിതാഭ് കാന്ത്
   
  >>പ്രോജക്ട് ചീറ്റയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ ചീറ്റകളെ കൊണ്ട് വന്നത് ഏതു രാജ്യത്തു നിന്നാണ് ?
നമീബിയ

>>പ്രോജക്ട് ചീറ്റയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നമീബിയയിൽ നിന്നും എങ്ങോട്ടേക്കാണ് ആഫ്രിക്കൻ ചീറ്റകളെ  കൊണ്ട് വന്നത് ?
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്

>>ശനിയുടെ വലയത്തിനു കാരണമാകുന്ന ഏത് ഉപഗ്രഹമാണ് ശാസ്ത്രജ്ഞന്മാർ  2022- ൽ കണ്ടെത്തിയത് ?
ക്രൈസാലിസ്

>>ഡ്രാഗൺ സ്റ്റോം എന്ന കൊടുങ്കാറ്റ് കാണപ്പെടുന്ന ഉപഗ്രഹം ഏതാണ് ?
ശനി

>>2022 സെപ്റ്റംബറിൽ ഫോബ്‌സ് മാഗസിന്റെ റിയൽടൈം ലോക സമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ ആരാണ് ?
ഗൗതം അദാനി

>>2022 സെപ്റ്റംബറിൽ ഫോബ്‌സ് മാഗസിന്റെ റിയൽടൈം ലോക സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനക്കാരൻ ആരാണ് ?
ഇലോൺ മസ്ക്  

>>2022 സെപ്റ്റംബറിൽ ഫോബ്‌സ് മാഗസിന്റെ റിയൽടൈം ലോക സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ മലയാളി ആരാണ് ?
എം.എ.യൂസഫലി

>>2022 സെപ്റ്റംബറിൽ പ്രഭാത് ബുക്ക് ഹൗസിന്റെ നേതൃത്വത്തിൽ കുമാരനാശാന്റെ ഏതു കൃതിയുടെ 100 -ാം വാർഷികമാണ് ആഘോഷിച്ചത് ?
ചണ്ഡാലഭിക്ഷുകി

>>ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ്ഓയിൽ വിൽക്കുന്ന രണ്ടാമത്തെ രാജ്യം ഏതാണ് ?
സൗദി അറേബ്യ

>>ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടിയ ആദ്യ ഇന്ത്യൻ താരം ആരാണ് ?
വിനേഷ് ഭോഗട്ട്

>>2022- ലെ ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ വേദി എവിടെയായിരുന്നു ?
ബൽഗ്രേഡ് (സെർബിയ )

>>ഇന്ത്യയിലെ ആദ്യത്തെ ഫോറസ്ററ് യൂണിവേഴ്സിറ്റി നിലവിൽ വരുന്നത് എവിടെയാണ് ?
തെലങ്കാന

>>ഫോറസ്ററ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ആരാണ് ?
ജാവേദ് പായേങ്

>>24 വർഷത്തെ ടെന്നീസ് കരിയറിന്റെ അവസാനം കുറിച്ചുകൊണ്ട്  വിരമിക്കൽ പ്രഖ്യാപിച്ച ടെന്നീസ് ഇതിഹാസ താരം ആരാണ് ?
റോജർ ഫെഡറർ

>>രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഫാസ്റ്റ്  ബൗളർ എന്ന റെക്കോർഡ് നേടിയത് ആരാണ് ?
ജെയിംസ് ആൻഡേഴ്സൺ


Previous Post Next Post