ഹരിതഗൃഹ പ്രഭാവം

 

ഹരിതഗൃഹ പ്രഭാവം

>>കാർബൺഡൈ ഓക്സൈഡ്, മീഥെയ്ൻ, ഓസോൺ തുടങ്ങിയ വാതകങ്ങളും നീരാവിയും ഭൂമിയിൽ നിന്ന് ഉയരുന്ന ഭൗമവികിരണത്തെ ആഗീരണം ചെയ്ത് ഭൂമിയോടുള്ള അന്തരീക്ഷത്തിലെ താപനില കുറയാതെ നിലനിർത്തുന്ന പ്രതിഭാസമാണ് ഹരിതഗൃഹ പ്രഭാവം

>>ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതകങ്ങൾ അറിയപ്പെടുന്നത്
ഹരിതഗൃഹവാതകങ്ങൾ


>>ഹരിതഗൃഹ വാതകങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നത് ഭൂമിയിൽ എന്തിനെ ബാധിക്കുന്നു?
ജീവന്റെ നിലനിൽപ്പിനെ

ക്യോട്ടോ പ്രോട്ടോക്കോൾ

>>ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കാനായി നിലവിൽ വന്ന ഉടമ്പടി
ക്യോട്ടോ പ്രോട്ടോക്കോൾ


>> ക്യോട്ടോ പ്രോട്ടോക്കോൾ വിളംബരം ചെയ്യപ്പെട്ട വർഷം എന്നാണ് ?
1997 ഡിസംബർ 11

>>1997 - ലെ ക്യോട്ടോ പ്രോട്ടോക്കോൾ ഉച്ചകോടിയ്ക്ക് വേദിയായ രാജ്യം ഏതാണ് ?
ജപ്പാൻ

>>ക്യോട്ടോ പ്രോട്ടോക്കോൾ നിലവിൽ വന്നതെന്ന് ?
2005 ഫെബ്രുവരി 16
 

Previous Post Next Post