വാസ്‌കോഡ ഗാമ



>> കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ?
വാസ്‌കോഡ ഗാമ

>> ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി/അധിപൻ  എന്നറിയപ്പെടുന്നത് ?
വാസ്‌കോ ഡ ഗാമ

>> വാസ്‌കോ ഡ ഗാമയെ 'ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി/ അധിപൻ' എന്ന് വിശേഷിപ്പിച്ച പോർച്ചുഗീസ് രാജാവ് ?
മാനുവൽ രാജാവ്‌

>> വാസ്‌കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ച സ്ഥലം ?
ലിസ്ബൺ  (1497)

>> വാസ്‌കോഡ ഗാമയെ ഇന്ത്യയിലേക്ക്‌ അയച്ച പോർച്ചുഗീസ്‌ രാജാവ്‌  ?
മാനുവൽ I

>> വാസ്‌കോ ഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം ?
കാപ്പാട്‌ (കോഴിക്കോട്)

>> വാസ്‌കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേരെന്ത് ?
സെന്റ്‌ ഗബ്രിയേൽ

>> വാസ്‌കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റു കപ്പലുകൾ ?
സെന്റ്‌ റാഫേൽ
ബെറിയോ

>> വാസ്‌കോഡ ഗാമയോട് കച്ചവടത്തിന് എതിർപ്പ് കാട്ടിയ കേരളത്തിലെ ഭരണാധികാരി ?
കോഴിക്കോട് സാമൂതിരി

>> വാസ്‌കോ ഡ ഗാമ ആദ്യമായി ഇന്ത്യയിലെത്തിയ വർഷം ?
1498 മെയ്‌ 20

>> വാസ്‌കോഡ ഗാമ ലിസ്ബണിലേക്ക്‌ മടങ്ങിപ്പോയ വർഷം ?
1499

>> വാസ്‌കോഡ ഗാമ രണ്ടാമതായി ഇന്ത്യയിൽ എത്തിയ വർഷം ?
1502

>> വാസ്‌കോഡ ഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിലേക്ക്  വന്ന വർഷം ?
1524

>> വാസ്‌കോ ഡ ഗാമ പോർച്ചുഗീസ്‌ വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം ?
1524

>> വാസ്‌കോ ഡ ഗാമ അന്തരിച്ച വർഷം ?
1524 ഡിസംബർ 24

>> വാസ്‌കോ ഡ ഗാമയുടെ ഭൗതിക ശരീരം ആദ്യം അടക്കം ചെയ്ത പള്ളി ഏത് ?
സെന്റ്‌ ഫ്രാൻസിസ്‌ പള്ളി (കൊച്ചി)

>> വാസ്‌കോ ഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗലിലേയ്ക്ക്‌ കൊണ്ടുപോയ വർഷം ?
1539

>> വാസ്‌കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗലിലെ പള്ളി ഏത് ?
ജെറോണിമസ്സ്‌ കത്തീഡ്രൽ (ലിസ്ബൺ)

>> 'വാസ്‌കോ ഡ ഗാമ' എന്ന സ്ഥലം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ?
ഗോവ

>> ഗാമയുടെ കപ്പൽ എന്ന കൃത്യ രചിച്ചത് ?
പി കുഞ്ഞിരാമൻ നായർ

>> വാസ്കോഡഗാമ ക്രിസ്ത്യൻ പള്ളി എന്ന് കരുതി പ്രാർത്ഥിച്ച ക്ഷേത്രം ?
കോഴിക്കോട് പുത്തൂർ ക്ഷേത്രം

Previous Post Next Post