Police Constable -Police (IRB Commando Wing )


Question Code: 95/2022

Name of Post: Police Constable 

Department: Police (IRB Commando Wing)

Cat. No: 136/2022

Date of Test: 30.09.2022

1. “മലയാളം മിഷൻ' ഇപ്പോഴത്തെ ഡയറക്ടർ :
(A) ബെന്യാമിൻ
(B) അരുന്ധതീ റോയ്‌
(C) മുരുകൻ കാട്ടാക്കട
(D) അശോകൻ ചരുവിൽ

2. കെ. ഫോൺ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്‌ :
(A) 2021-22
(B) 2020-21
(C) 2019-20
(D) 2018-19

3. പശ്ചിമഘട്ടം കടന്നുപോകാത്ത ജില്ല :
(A) പാലക്കാട്‌
(B) ആലപ്പുഴ
(C) കോഴിക്കോട്‌
(D) പത്തനംതിട്ട

4. റിപ്പോ നിരക്ക്‌" എന്നാൽ :
(A) റിസർവ്വ്‌ ബാങ്ക്‌ മറ്റ്‌ ബാങ്കുകൾക്ക്‌ നൽകുന്ന പലിശ
(B) റിസർവ്വ്‌ ബാങ്ക്‌ മറ്റ്‌ ബാങ്കുകളിൽ നിന്ന്‌ ഈടാക്കുന്ന പലിശ
(C) കയറ്റുമതിക്ക്‌ റിസർവ്വ്‌ ബാങ്ക്‌ നൽകുന്ന പലിശ
(D) ഇറക്കുമതിക്ക്‌ റിസർവ്വ്‌ ബാങ്ക്‌ നൽകുന്ന പലിശ

5. കെ. റെയിലിന്‌ സാമ്പത്തിക സഹായം നൽകുന്ന ഏജൻസി :
(A) JISA
(B) IMF
(C) ലോകബാങ്ക്‌
(D) ഐക്യരാഷ്ട്രസഭ

6. ഇന്ത്യയിലെ ഏറ്റവും വലിയ നദീ ദ്വീപ്‌ :
(A) രാമേശ്വരം
(B) നയാചർ
(C) ലോഹചര
(D) മജൂലി

7. മൂന്ന്‌ അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം :
(A) പശ്ചിമബംഗാൾ
(B) മണിപ്പൂർ
(C) മിസോറം
(D) രാജസ്ഥാൻ

8. ഭൂമധ്യരേഖയോട്‌ ഏറ്റവും അടുത്ത്‌ സ്ഥിതിചെയുന്ന ഇന്ത്യൻ ഭൂപ്രദേശം :
(A) മിനിക്കോയ്‌
(B) പോർട്ട് ബ്ലെയർ
(C) ഇന്ദിരാ പോയന്റ്‌
(D) ധനുഷ്‌കോടി

9.“ജറവ' ആദിമ നിവാസികൾ വസിക്കുന്ന സ്ഥലം :
(A) സിക്കിം
(B) നോർത്ത്‌ സെന്റിനറി ദ്വീപ്‌
(C) ലഡാക്ക്‌
(D) തവാങ്ങ്‌

10.അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ റൺസ്‌ നേടിയത്‌ :
(A) പ്രിയ പുനിയ
(B) മേരികോം
(C) നേഹതൻവർ
(D) മിതാലി രാജ്‌

11.ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട വൈസ്രോയി :
(A) കഴ്‌സൺ പ്രഭു
(B) മൗണ്ട് ബാറ്റൺ  പ്രഭു
(C) വെല്ലസ്ലി പ്രഭു
(D) എൽജിൻ പ്രഭു

12.നീതി ആയോഗിന്റെ ആസ്ഥാനം :
(A)കൊൽക്കത്ത
(B) ചെന്നൈ
(C) മുംബൈ
(D) ന്യൂഡൽഹി

13.സ്റ്റാച്യൂ ഓഫ്‌ യൂണിറ്റി സ്ഥിതിചെയ്യുന്നത്‌ :
(A) അമേരിക്ക
(B) ഫ്രാൻസ്‌
(C)  ഇന്ത്യ
(D) ഇറ്റലി

14.നിർദ്ദിഷ്ഠ 'സിൽവർ ലൈൻ' പദ്ധതിയിൽ ഉൾപ്പെടാത്ത ജില്ല:
(A) പാലക്കാട്‌
(B) കോട്ടയം
(C) ആലപ്പുഴ
(D) മലപ്പുറം

15.“ഗോൾഡൺ ക്വാഡ്രിലറ്ററൽ' എന്നത്‌ :
(A) ദേശീയ സ്വർണ്ണ ഖനന പദ്ധതി
(B) ദേശീയ പാതാ പദ്ധതി
(C) ദേശീയ ഗോതമ്പ്‌ കൃഷി വ്യാപന പദ്ധതി
(D) ദേശീയ പവർ ഗ്രിഡ്‌ പദ്ധതി

16.ജിന്ന-ഇന്ത്യ-വിഭജനം-സ്വാതന്ത്ര്യം എന്ന ഗ്രന്ഥം രചിച്ചത്‌ :
(A) ജസ്വന്ത്‌ സിങ്ങ്‌
(B) യശ്വന്ത്‌ സിൻഹ
(C)  എൻ.സി. ചൗധരി
(D) ഖുശ്വന്ത്‌ സിങ്ങ്‌

17.വാഗൺ ട്രാജഡി നടന്ന റെയിൽ റൂട്ട്‌ :
(A) തിരൂർ-മംഗലാപുരം
(B) തിരൂർ-പോത്തന്നൂർ
(C)  ഷൊർണ്ണൂർ-ജോലാർപേട്ട
(D) ഷൊർണ്ണൂർ-സേലം

18.കടയ്ക്കൽ വിപ്പവം നയിച്ചത്‌
(A) എ.കെ. ഗോപാല
(B)കെ. കേളപ്പൻ
(C) അയ്യങ്കാളി
(D) ഫ്രാങ്കോ രാഘവൻ പിള്ള

19.“കണ്ണീരും കിനാവും” എന്ന ആത്മകഥ ആരുടേത്‌?
(A) എ.പി.ജെ. അബ്ദുൽ കലാം
(B) ടി.വി. തോമസ്‌
(C) വി.ടി. ഭട്ടതിരിപ്പാട്‌
(D) പണ്ഡിറ്റ്‌ കറുപ്പൻ

20.ബാണാസുര സാഗർ അണക്കെട്ടുമായി ബന്ധമുള്ളത്‌ :
(A) ഭവാനി
(B)  കാവേരി
(C) പാമ്പാർ
(D) പമ്പ

21.ഭരണഘടന ആർട്ടിക്കിൾ 25(1) മായി ബന്ധപ്പെട്ടത്‌ :
(A) മതസ്വാതന്ത്ര്യം
(B) ആവിഷ്കാര സ്വാതന്ത്യം
(C) സ്വത്തവകാശം
(D) വോട്ടവകാശം

22.ഭരണഘടന പ്രകാരം മൗലിക കർത്തവ്യങ്ങൾ എത്ര?
(A) 9
(B) 10
(C) 11
(D)12

23.ഭാരത്‌ സ്റ്റേജ്‌ (ബി.എസ്‌.) മലിനീകരണ നിയന്ത്രണ മാനദണ്ഡം നിലവിൽ വന്നത്‌ :
(A) 1990
(B) 2000
(C) 2010
(D) 2020

24.വിവരാവകാശ നിയമപ്രകാരം ശരിയല്ലാത്തത്‌ :
(A) അപേക്ഷകന്റെ പേര്‌ വെളിപ്പെടുത്തൽ നിർബന്ധം
(B) സൈനിക വിവരങ്ങൾ നൽകാതിരിക്കൽ
(C)  തികച്ചും വ്യക്തിപരമായ വിവരങ്ങൾ നിഷേധിക്കൽ
(D)വിദേശ നാണ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകൽ

25.മാനവ വികസന സൂചിക പ്രകാരം (HDI 2021) ഇന്ത്യയുടെ സ്ഥാനം :
(A)111
(B)  121
(C) 14 1
(D) 131

26.അനഘ സംഖ്യയെക്കുറിച്ചുള്ള താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകൾ വായിച്ച്‌ ശരിയായത്‌ തെരഞ്ഞെടുത്ത്‌ എഴുതുക :
I. ഒരു സംഖ്യയുടെ ഘടകങ്ങളുടെ തുക, ആ സംഖ്യ ഒഴിവാക്കിയാൽ കിട്ടുന്നതാണ്‌ അനഘസംഖ്യ
II. ഒരു സംഖ്യയുടെ ഘടകങ്ങളുടെ തുക, സംഖ്യയുടെ ഇരട്ടിയായാൽ അത്തരം സംഖ്യകളാണ്‌ അനഘ സംഖ്യകൾ
III. 496 ഒരു അനഘസംഖ്യയല്ല
(A)I, II പ്രസ്താവനകൾ ശരി, III - തെറ്റ്‌
(B) I, II പ്രസ്താവനകൾ തെറ്റ്‌, III - ശരി
(C) I, II,IIIപ്രസ്താവനകളെല്ലാം   ശരിയാണ്‌
(D) I പ്രസ്താവന ശരി, II,  III പ്രസ്താവനകൾ തെറ്റ്‌

27.തുടർച്ചയായ ഏറ്റവും കുറഞ്ഞ എത്ര എണ്ണൽസംഖ്യകളുടെ തുകയാണ്‌ 654?
(A) 2
(B) 3
(C) 5
(D) 7

28.ഒരു അഞ്ചക്ക സംഖ്യയെ തിരിച്ചെഴുതി വലുതിൽ നിന്ന്‌ ചെറുതു കുറച്ചാൽ ഉത്തരമായി വരാത്ത സാംഖ്യ താഴെ പറയുന്നവയിൽ ഏത്‌?
(A) 109908
(B) 109999
(C) 109989
(D) 109998

29.300 നും 600 നും ഇടയിൽ 2, 3, 4 എന്നീ സംഖ്യകൾ കൊണ്ട്‌ ഹരിക്കാൻ കഴിയുന്ന എത്ര സംഖ്യകൾ ഉണ്ട്‌?
(A) 30
(B) 35
(C) 24
(D) 20


30.1 മുതൽ 20 വരെയുള്ള എണ്ണൽ സംഖ്യകളിൽ എത്ര ഭാഗമാണ്‌ അഭാജ്യസംഖ്യകളുടെ എണ്ണം വരുന്നത്‌?
(A) 7/20
(B) 8/20
(C) 9/20
(D) 10/20


31.ഒരു സംഖ്യയുടെ1/7 ന്റെ 1/4 ഭാഗം 40 ആയാൽ സാഖ്യ ഏത്‌?
(A)  1520
(B) 1200
(C) 1250
(D) 1120

32.0.01 നെ ഏത്‌ സംഖ്യകൊണ്ട്‌ ഗുണിച്ചാൽ 0.000001 ലഭിക്കും?
(A) 1/100
(B) 1/1000
(C) 1/10000
(D) 10000 


 

(A) 12
(B)  8
(C)  4
(D) 90

34.2x7.2+2x7.2x2.8+2.8x2.8 ന്റെ വില
(A)  96.7
(B) 100.6
(C) 116.6
(D) 100

35.8200 എന്ന സാംഖ്യ ഒരു പൂർണ്ണവർഗ്ഗമാകാൻ അതിനോട്‌ കൂട്ടാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്‌?
(A)  64
(B) 100
(C) 154
(D) 81

36.3, 4, 5, 6 എന്നീ സംഖ്യകൾ കൊണ്ട്‌ ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂർണ്ണവർഗ്ഗ സംഖ്യ ഏത്‌?
(A) 1400
(B) 600
(C) 3600
(D) 900

37..ഒരു സെക്കന്റിൽ 15 മീറ്റർ സഞ്ചരിക്കുന്ന ഒരു കാർ രണ്ട്‌ മണിക്കൂർ കൊണ്ട്‌ എത്ര കിലോമീറ്റർ സഞ്ചരിക്കും?
(A) 120 കി.മീ. 4
(B) 108 കി.മീ.
(C) 154 കി.മീ.
(D) 81കി.മീ.

38.തുടർച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 25 ആയാൽ വലിയ സഖ്യ എത്ര?
(A)  35
(B) 40
(C) 25
(D) 30

39.ഒരു വസ്തുവിന്റെ വില 30% കൂട്ടിയതിനുശേഷം 30% വിലക്കുറവിൽ വിറ്റാൽ ലാഭമോ നഷ്ടമോ എത്ര ശതമാനം?
(A) 9% ലാഭം
(B) 8% നഷ്ടം
(C) 9% നഷ്ടം
(D) 8% ലാഭം


40.450 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ./മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു. എങ്കിൽ ഒരു വൃക്ഷത്തെ കടന്ന്‌ പോകാനെടുക്കുന്ന സമയം എത്ര?
(A) 10 സെക്കന്റ്‌
(B) 20 സെക്കന്റ്‌
(C) 30 സെക്കന്റ്‌
(D) 40 സെക്കന്റ്‌

41.54x96x78 = 404352 ആണെങ്കിൽ 27x48x39എത്ര?
(A) 50544
(B) 101088
(C) 67392
(D) 202176


42.വിട്ടുപോയ സംഖ്യ ഏത്‌?

 


 

 


(A) 729
(B) 625
(C) 574
(D) 100

43.100 വരെയുള്ള ഒറ്റ സംഖ്യകളായ അഭാജ്യസംഖ്യകളുടെ ഗുണനഫലത്തിന്റെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്‌?
(A) 0
(B) 2
(C) 5
(D) ഇവയൊന്നുമല്ല

44.ഒരു ചതുരത്തിന്റെ പരപ്പളവ്‌ 3/4  ച.സെ.മീ. ആണ്‌. വീതി 3/8 സെ.മീ. ആണെങ്കിൽ ചതുരത്തിന്റെ നീളം എത്ര?
(A)1/2 സെ.മീ.
(B) 2 സെ.മീ.
(C) 3/2 സെ.മീ.
(D) 6/5 സെമീ.


 
(A) 0.1
(B) 0.01
(C) 1
(D) 121 


 

 

 


 Correct Answer: A

47.ആദ്യത്തെ 250 ഒറ്റ സംഖ്യകളുടെ ശരാശരി എത്ര?
(A) 500
(B) 1000
(C) 250
(D) 25

48.2,200 രൂപയ്ക്ക്‌ വാങ്ങിയ ഒരു സാധനം 2,490 രൂപക്ക്‌ വിറ്റാൽ ലാഭശതമാനം എത്ര?
(A) 90%
(B) 10%
(C) 35%
(D) 30%

49.ഒരു സംഖ്യയുടെ 30% വും 55% വും തമ്മിലുള്ള വ്യത്യാസം 2500 ആണെങ്കിൽ  സംഖ്യ എത്ര?
(A)12000
(B) 10000
(C) 1000
(D) 7500


50.ഒരു ജോലി 12 പേർ 7 ദിവസം കൊണ്ട്‌ ചെയ്തുതീർക്കുമെങ്കിൽ 42 പേർ ആ ജോലി എത്ര ദിവസങ്ങൾ കൊണ്ട്‌ ചെയ്തുതീർക്കും?
(A)3
(B) 4
(C) 2
(D) 5

51.4.30 മണി കാണിക്കുന്ന ഒരു വാച്ചിലെ മിനിട്ട്‌ സൂചി കിഴക്ക്‌ ദിശയിലേക്കാണ്‌ നിൽക്കുന്നതെങ്കിൽ മണിക്കൂർ സൂചി ഏത്‌ ദിശയിലേക്കായിരിക്കും നിൽക്കുന്നത്‌?
(A) വടക്ക്‌-പടിഞ്ഞാറ്‌
(B) വടക്ക്‌-കിഴക്ക്‌
(C) തെക്ക്‌-കിഴക്ക്‌
(D) പടിഞ്ഞാറ്‌

52.ഒരു സമചതുരക്കട്ടയുടെ ചിത്രം താഴെ നൽകിയിട്ടുണ്ട്‌. ഇതിൽ താഴെ (അടിവശം) 2 കുത്തുകൾ ആണ്‌ ഉള്ളതെങ്കിൽ മുകൾവശത്ത്‌ എത്ര കുത്തുകൾ ഉണ്ടായിരിക്കും?
 


 

 

(A) 3
(B) 5
(C) 4
(D) 6
 
53.താഴെ കൊടുത്തിരിക്കുന്ന ശ്രേണിയിൽ അടുത്തതായി വരുന്ന ചിത്രം ഏതായിരിക്കും? 


 

 

 

 

 


Correct Answer: B

54. ദീപ A എന്ന പോയിന്റിൽ നിന്നും B എന്ന പോയിന്റിലേക്ക് 70 m സഞ്ചരിച്ചതിനു ശേഷം വലത്തോട്ട്‌ തിരിഞ്ഞ്‌ 40m സഞ്ചരിച്ചു. വീണ്ടും വലത്തോട്ട്‌ തിരിഞ്ഞ്‌ 60 m സഞ്ചരിച്ചു. അവസാനം വലത്തോട്ട്‌ തിരിഞ്ഞ്‌ 40m സഞ്ചരിച്ചിട്ടുണ്ടെങ്കിൽ തുടങ്ങിയ പോയന്റിൽ നിന്നും ദീപ ഇപ്പോൾ എത്ര മീറ്റർ അകലെയാണ്‌?
(A) 60m
(B) 40m
(C) 20m
(D) 10m


55.ഒരു ദിവസം രാവിലെ സൂര്യൻ ഉദിച്ചതിനുശേഷം സോമനും രാജനും തങ്ങളുടെ പിറകുവശം ഒരേ ദിശയിൽ വരുന്ന വിധത്തിൽ നിൽക്കുകയായിരുന്നു. രാജന്റെ നിഴൽ കൃത്യമായി അദ്ദേഹത്തിന്റെ ഇടതുവശത്തായിരുന്നു. എങ്കിൽ സോമൻ ഏത്‌ ദിശയിലേക്കായിരിക്കും നോക്കിനിന്നിരുന്നത്‌?
(A) കിഴക്ക്‌
(B) പടിഞ്ഞാറ്‌
(C) വടക്ക്‌
(D) തെക്ക്‌


56. ആരോമൽ തന്റെ കാലുകൾ മുകളിലും തല താഴെയും വരുന്ന വിധത്തിലുള്ള വ്യായാമം ചെയ്യുകയായിരുന്നു. അദ്ദേഹം പടിഞ്ഞാറ്‌ ദിശയിലേക്കായിരുന്നു നോക്കിനിന്നിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ ഇടത്‌ കൈ ഏത്‌ ദിശയിലേക്കായിരിക്കും ഉണ്ടായിരുന്നത്‌?
(A) വടക്ക്‌
(B) കിഴക്ക്‌
(C) പടിഞ്ഞാറ്‌
(D) തെക്ക്‌

57. തെക്ക്‌-പടിഞ്ഞാറ്‌ ദിശയെ കിഴക്കെന്നും തെക്ക്‌-കിഴക്ക്‌ ദിശയെ വടക്ക്‌ എന്നും സങ്കൽപ്പിച്ചാൽ,വടക്ക്‌ ദിശ എന്തായിരിക്കും?
(A) തെക്ക്‌-പടിഞ്ഞാറ്‌
(B) തെക്ക്‌-കിഴക്ക്‌
(C) വടക്ക്‌-കിഴക്ക്‌
(D) വടക്ക്‌-പടിഞ്ഞാറ്‌

58.താഴെക്കൊടുത്തിരിക്കുന്ന ശ്രേണിയിൽ അടുത്തതായി വരുന്ന ചിത്രം ഏതായിരിക്കും?

 


 

 

 Correct Answer: B

59.താഴെ തന്നിരിക്കുന്ന ചിത്രത്തിന്റെ പ്രതിബിംബം താഴെപ്പറയുന്നവയിൽ ഏതാണ്‌?


 


 

 

 
Correct Answer: B

60.താഴെ തന്നിരിക്കുന്ന വാക്കിന്റെ പ്രതിബിംബം താഴെപ്പറയുന്നവയിൽ ഏതാണ്‌? MALAYALAM 

 Correct Answer: A

61.താഴെ കാണിച്ചിരിക്കുന്നവയിൽ ഏതാണ്‌ 6q ന്റെ പ്രതിബിംബം :
 


 

 Correct Answer: C

62. തന്നിരിക്കുന്ന ചിത്രത്തിനെ കറക്കുമ്പോൾ താഴെപ്പറയുന്നവയിൽ ഏത്‌ ലഭിക്കും?

 
 

 

 

 
Correct Answer: B

63.താഴെ തന്നിരിക്കുന്നവയിൽ ഏതാണ്‌ ONE ന്റെ പ്രതിബിംബം?

  


 


 Correct Answer: D

 64. താഴെ തന്നിരിക്കുന്ന ചിത്രം മടക്കി ഒരു സമചതുരക്കട്ടയുടെ രൂപത്തിലാക്കിയാൽ തന്നിരിക്കുന്ന ഓപ്ഷനുകളിൽ ഏതായിരിക്കും ശരിയായി വരിക? 

 

 

 

 

 

 


Correct Answer: D

65.താഴെ തന്നിരിക്കുന്ന സമചതുരക്കട്ടയെ തുറക്കാൻ ശ്രമിച്ചാൽ താഴെപ്പറയുന്ന ഏത്‌ രൂപം ലഭിക്കും ?

 


 

 

 

 

 

 Correct Answer: C

66. താഴെ തന്നിരിക്കുന്ന ചിത്രത്തിനെ കറക്കുമ്പോൾ താഴെപ്പറയുന്നവയിൽ ഏത്‌ ലഭിക്കും?


 

 

 

 
Correct Answer: A

67.താഴെ തന്നിരിക്കുന്ന സമചതുരക്കട്ടയെ തുറക്കാൻ ശ്രമിച്ചാൽ താഴെപ്പറയുന്ന ഏത് രൂപം ലഭിക്കും


 


 

 

 Correct Answer: D

68. അനിൽ 5 Km തെക്കോട്ട്‌ നടന്നതിനുശേഷം വലത്തോട്ട്‌ തിരിഞ്ഞ്‌ 3 km വീണ്ടും നടന്നു.അതിനുശേഷം 5 km ഇടത്തോട്ട്‌ തിരിഞ്ഞുനടന്നു. എങ്കിൽ അനിൽ തുടങ്ങിയ സ്ഥലത്തിന്റെ ഏത്‌ ദിശയിൽ ആയിരിക്കും ഇപ്പോൾ നിൽക്കുന്നത്‌?

(A) തെക്ക്‌-പടിഞ്ഞാറ്‌
(B) പടിഞ്ഞാറ്‌
(C) വടക്ക്‌-കിഴക്ക്‌
(D)  തെക്ക്‌

69.ആദി തന്റെ വാച്ച്‌ 6 മണിക്ക്‌ മണിക്കൂർ സൂചി വടക്കോട്ട്‌ നിൽക്കുന്ന വിധത്തിൽ മേശപ്പുറത്ത്‌വച്ചു. എങ്കിൽ 9.15 ന്‌ ആ വാച്ചിലെ മിനിട്ട്‌ സൂചി ഏത്‌ ദിശയിലേക്കായിരിക്കും നിൽക്കുന്നത്‌?
(A)തെക്ക്‌
(B) പടിഞ്ഞാറ്‌
(C) വടക്ക്‌
(D) കിഴക്ക്‌


70.ദേവിയും ആമിനയും എതിർദിശകളിലേക്ക്‌ മൂന്ന്‌ കിലോമീറ്റർ വീതം നടന്നു. ദേവി കിഴക്കോട്ടാണ്‌ നടന്നത്‌. മൂന്നു കിലോമീറ്ററിനുശേഷം രണ്ടുപേരും വലത്തോട്ട്‌ തിരിഞ്ഞ്‌ 3 കിലോമീറ്റർ വീണ്ടും നടന്നു. ഇപ്പോൾ രണ്ടുപേരും തിരിഞ്ഞ്‌ മുഖാമുഖം നിൽക്കുന്നു. ആമിന ഏത്‌ ദിശയിലേക്കായിരിക്കും നോക്കി നിൽക്കുന്നത്‌?
(A) തെക്ക്‌-കിഴക്ക്‌
(B) തെക്ക്‌-പടിഞ്ഞാറ്‌
(C) കിഴക്ക്‌
(D) വടക്ക്‌
 
71. മുകളിലത്തെ, (70), ചോദ്യത്തിൽ ദേവി ഏത്‌ ദിശയിലേക്കാണ്‌ നോക്കി നിൽക്കുന്നത്‌?
(A) വടക്ക്‌
(B) തെക്ക്‌
(C) വടക്ക്‌-പടിഞ്ഞാറ്‌
(D) വടക്ക്‌-കിഴക്ക്‌
 
72. ഒരു സമചതുരക്കട്ടയുടെ താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങളെ അപഗ്രഥിച്ചതിനുശേഷം അടിവശത്ത്‌ 4 എന്ന അക്കമാണെങ്കിൽ മുകൾ വശത്ത്‌ ഏതക്കമായിരിക്കും?

 


 

 

(A) 1
(B) 2
(C) 5
(D) 3

 


 Correct Answer: D

 Previous Post Next Post