IIT - Indian Institutes of Technology



>> ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി (IIT) കളുടെ രൂപീകരണത്തിന്‌ കാരണമായ കമ്മിറ്റി ഏത് ?
എൻ. ആർ. സർക്കാർ കമ്മിറ്റി

>> IIT ക്ക്‌ ആ പേരു നിർദ്ദേശിച്ച വ്യക്തി ?
മൗലാന അബുൾ കലാം ആസാദ്‌

>> ഇന്ത്യയിലെ ആദ്യ IIT ഏത് ?
IIT  ഖരക്പുർ (പശ്ചിമബംഗാൾ, 1950-ൽ )

>> കേരളത്തിലെ ആദ്യ IIT ഏത് ?
IIT പാലക്കാട്‌ (2015 ആഗസ്റ്റ്‌ 3)

>>കേരളത്തിലെ ആദ്യ IIT പാലക്കാട് സ്ഥാപിതമായത് എന്നാണ്?
2015 ആഗസ്റ്റ്‌ 3

>> സ്വന്തമായി റേഡിയോ നിലയം ഉള്ള IIT  ഏത് ?
IIT കാൺപൂർ

>> 5G റേഡിയോ ലാബ്‌ നിലവിൽ വന്ന ആദ്യ IIT ഏത് ?
IIT ഡൽഹി

>> 1959-ൽ പശ്ചിമ-ജർമ്മനിയുടെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ സ്ഥാപിക്കപ്പെട്ട IIT ഏത് ?
ഐ. ഐ. ടി. മദ്രാസ്

>> 2020 ഓഗസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ Atal Ranking in Innovation Achievements ൽ ഒന്നാമതെത്തിയ സ്ഥാപനം ?
ഐ. ഐ. ടി. മദ്രാസ്

>> ഗംഗാ കനാലിന്റെ നിർമ്മാണത്തിനു വേണ്ട എൻജിനീയർമാരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി 1846 ൽ ആരംഭിച്ച  IIT ഏത് ?
ഐ.ഐ.ടി. റൂർക്കി (ഉത്തർഖണ്ഡ്)

>> (1949-ൽ യൂണിവെഴ്സിറ്റി ഓഫ് റുർക്കിയായി മാറിയ സ്ഥാപനം  2001 ൽ  ഐഐറ്റിയായി ഉയർത്തപ്പെട്ടു.)

>> ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‍മെന്റ് (IIM) ഏത് ?
IIM കൊൽക്കത്ത (നവംബർ, 1961)

>> കേരളത്തിലെ ഏക IIM ഏത് ?
IIM കോഴിക്കോട് (1996)

Previous Post Next Post