കായാന്തരിത ശിലകൾ (Metamorphic Rocks)>>ഉയർന്ന മർദ്ദം മൂലമോ താപം മൂലമോ ശിലകൾ ഭൗതികമായും രാസപരമായും മാറ്റങ്ങൾക്കു വിധേയമായാണ് കായാന്തരിത ശിലകൾ രൂപപ്പെടുന്നത്

>>കായാന്തരീകരണത്തിൻ്റെ ഫലമായി ആഗ്നേയശിലകൾ / അവസാദ ശിലകൾ താഴെ പറയുന്ന രീതിയിൽ കായാന്തരിത ശിലകളാകുന്നു
ഗ്രാനൈറ്റ്‌...............................നൈസ്‌
ചുണ്ണാമ്പ്‌ കല്ല്‌....................... മാർബിൾ
ബസാൾട്ട്‌.............................. ഷിസ്റ്റ്‌
മണൽകല്ല്‌........................... ക്വാർട്ട്സൈറ്റ്‌
കളിമണ്ണ്‌, ഷെയിൽ..............സ്ലേറ്റ്‌
കൽക്കരി.............................ഗ്രാഫൈറ്റ്

>>കേരളത്തിൽ ഏറ്റവും കുടുതൽ കാണപ്പെടുന്ന ശിലകൾ ഏതാണ് ?
കായാന്തരിത ശിലകൾ

>>കായാന്തരിത ശിലകൾക്കുള്ള ഉദാഹരണങ്ങളാണ് നൈസ്, ഷിസ്റ്റ്‌, മാർബിൾ, സ്ലേറ്റ്, ക്വാർട്ട്‌ സൈറ്റ്, ഷെയ്ൽ, രത്നങ്ങൾ, വജ്രം, മരതകം എന്നിവ
Previous Post Next Post