ഖണ്ഡ പർവ്വതങ്ങൾ



>>ഭ്രംശനം മൂലം രൂപം കൊള്ളുന്ന  പർവ്വതങ്ങൾ ഏതാണ് ?
ഖണ്ഡ പർവ്വതങ്ങൾ

>>ഖണ്ഡ പർവ്വതങ്ങൾക്കുള്ള  ഉദാഹരണങ്ങൾ ഏതൊക്കെ ?
  • ബ്ലാക്ക്‌ ഫോറസ്റ്റ്‌ (ജർമ്മനി),
  • വോസ്ഗെസ്‌ (യൂറോപ്പ്‌)
>>ഹോർസ്റ്റ്‌ എന്നറിയപ്പെടുന്നത്‌ എന്താണ് ?
ഖണ്ഡ പർവ്വതങ്ങൾ


Previous Post Next Post