മടക്ക്‌ പർവ്വതങ്ങൾ


>>വലന പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്ന പർവ്വതങ്ങൾ ഏത് ?

മടക്ക്‌ പർവ്വതങ്ങൾ

>>ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വതങ്ങൾ ഏതാണ് ?
മടക്ക്‌ പർവ്വതങ്ങൾ

>>മറ്റ് പർവ്വതങ്ങളെ അപേക്ഷിച്ച് ഉയരം കൂടിയ പർവ്വതങ്ങൾ
മടക്ക് പർവ്വതങ്ങൾ

>>മടക്ക് പർവ്വതങ്ങൾ രൂപം കൊള്ളുന്നതെങ്ങനെ ?
 ടെക്ടോണിക് ഫലകങ്ങളുടെ ചലനത്തിന്റെയും കൂട്ടിമുട്ടലിന്റെയും ഫലമായി 

>>ഏറ്റവും പ്രായം കുറഞ്ഞ മടക്ക്പർവതം ഏതാണ് ?
ഹിമാലയം

>>മടക്ക്‌ പർവ്വതങ്ങൾക്കുള്ള ഉദാഹരണങ്ങൾ ഏവ?
ഹിമാലയം, റോക്കീസ്‌, ആൻഡീസ്‌, ആൽപ്‌സ്‌

>>ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിര ഏതാണ് ?
ആൻഡീസ്‌

>>പാശ്ചാത്യ പർവ്വതങ്ങൾ എന്നറിയപ്പെടുന്ന പർവ്വതനിര
ആൻഡീസ്‌

>>ലോകത്തിലെ ഏറ്റവും നീളം കൂടിയ പർവ്വതനിരയായ ആൻഡീസ്‌ സ്ഥിതിചെയ്യുന്നതെവിടെ ?
തെക്കേ അമേരിക്ക

>>തെക്കേ അമേരിക്കയിലെ പ്രധാനപ്പെട്ട പർവ്വതമായ മാച്ചുപിച്ചു സ്ഥിതിചെയ്യുന്ന പർവ്വതനിര ഏതാണ് ?
ആൻഡീസ്‌

>>വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ പർവ്വതനിര ഏതാണ് ?
റോക്കി പർവ്വതനിര

>>ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പർവ്വതനിരയായ ആൽപ്സ്‌ പർവ്വതനിര സ്ഥിതിചെയ്യുന്നതെവിടെ ?
യൂറോപ്പ്

>>ആൽപ്‌സ്‌ പർവ്വതനിരയിൽ സ്ഥിതിചെയ്യുന്ന  ഏറ്റവും ഉയരം കൂടിയ കൊടുമുടി
മൗണ്ട്‌ ബ്ലാങ്ക്

Previous Post Next Post