നവംബർ മാസത്തിലെ പ്രധാന ദിനങ്ങൾ


നവംബർ 1  -   കേരളപ്പിറവി ദിനം
നവംബർ 5  -   ലോക സുനാമി ബോധവൽക്കരണ ദിനം
നവംബർ 7  -   സ്കൗട്ട് & ഗൈഡ് സ്ഥാപക ദിനം
നവംബർ 7  -   ക്യാൻസർ ബോധവൽക്കരണ ദിനം
നവംബർ 9  -   ലോക ഉർദുദിനം
നവംബർ 9  -   ദേശീയ നിയമ സേവന ദിനം
നവംബർ 10 -  ദേശീയ ഗതാഗത ദിനം
നവംബർ 10 -  ആഗോള ഇമ്യൂണൈസേഷൻ ദിനം
നവംബർ 10 -  അന്താരാഷ്ട്ര ശാസ്ത്ര ദിനം
നവംബർ 11 -  ദേശീയ വിദ്യാഭ്യാസ ദിനം (മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനം)
നവംബർ 12  -   ലോക ന്യൂമോണിയാ ദിനം
നവംബർ 12  -   പബ്ലിക് സർവ്വീസ് പ്രക്ഷേപണ ദിനം
നവംബർ 12  -   ദേശീയ പക്ഷി നിരീക്ഷണ ദിനം (സലിം അലിയുടെ ജന്മദിനം )
നവംബർ 13   -  ലോക ആയുർവേദ ദിനം
നവംബർ 14  -  ലോക പ്രമേഹദിനം(ഡോ.ഫ്രെഡറിക് ബാന്റിങ്ങിന്റെ ജന്മദിനം)
നവംബർ 14  -  ദേശീയ ശിശുദിനം
നവംബർ 17  -  ലോക ഫിലോസഫി ദിനം (നവംബറിലെ മൂന്നാമത്തെ വ്യാഴാഴ്ച )
നവംബർ 16  -  ലോക സഹിഷ്ണുത ദിനം
നവംബർ 16  -  ദേശീയ പത്രദിനം
നവംബർ 19  -  ദേശീയോദ്ഗ്രഥന ദിനം ( ഇന്ദിരാഗാന്ധിയുടെ ജന്മദിനം)
നവംബർ 19  -  പൗരാവകാശദിനം
നവംബർ 19  -  പുരുഷ ദിനം
നവംബർ 19  -  ലോക ടോയ്ലറ്റ് ദിനം
നവംബർ 20  -  ആഗോള ശിശു ദിനം
നവംബർ 21  -  ലോക ഫിഷറീസ് ദിനം
നവംബർ 21  -  ലോക ടെലിവിഷൻ ദിനം
നവംബർ 25  -  സ്ത്രീകൾക്കെതിരെയുള്ള അക്രമ നിർമ്മാർജ്ജന ദിനം
നവംബർ 26  -  ദേശീയ ഭരണഘടനാ ദിനം
നവംബർ 26  -  ദേശീയ നിയമ ദിനം
നവംബർ 26  -  ദേശീയ ക്ഷീര ദിനം(ഡോ. വർഗീസ് കുര്യന്റെ ജന്മദിനം)
നവംബർ 26  -  സ്ത്രീധനവിരുദ്ധ ദിനം
നവംബർ 27  -  എൻ.സി.സി ദിനം (നവംബർ മാസത്തിലെ അവസാന ഞായറാഴ്ച ആണ് ദേശീയ എൻ.സി.സി. ദിനമായി ആചരിക്കുന്നത്)
നവംബർ 29  -  പാലസ്തീൻ ജനതയ്ക്ക് ഐക്യാദാർഢ്യ ദിനം
നവംബർ 30  -  പഴശ്ശിരാജാ ചരമദിനം
നവംബർ 30  -  ലോക കമ്പ്യൂട്ടർ സുരക്ഷാ ദിനം

Previous Post Next Post