ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്‌ സർവ്വീസ്‌ (IAS)



>>അഖിലേന്ത്യാ സർവീസിലെ ഭരണപരമായ ശാഖ ഏതാണ്?
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്‌ (IAS)

>>1858 ൽ ആരംഭിച്ച ഇംപീരിയൽ സിവിൽ സർവീസ്‌ (ICS) ഇപ്പോൾ അറിയപ്പെടുന്നത്?
ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്‌ (IAS) 

>>ഇംപീരിയൽ സിവിൽ സർവീസ്‌ ആൾ ഇന്ത്യ സർവ്വീസ്, സെൻട്രൽ സർവ്വീസ്‌ എന്നിങ്ങനെ രണ്ടായി പിരിയാൻ കാരണമായ നിയമം
ഗവൺമെന്റ്‌ ഓഫ്‌ ഇന്ത്യ ആക്ട്‌, 1919

>>ഇംപീരിയൽ സിവിൽ സർവീസിന്റെ തലവൻ ആരായിരുന്നു 
സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌

>>ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്‌ സർവ്വീസിന്റെ തലവൻ 
കാബിനറ്റ്‌ സെക്രട്ടറി

>>സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാബിനറ്റ്‌ സെക്രട്ടറി
എൻ. ആർ. പിള്ള

>>നിലവിലെ കാബിനറ്റ്‌ സെക്രട്ടറി
രാജീവ്‌ ഗൗബ

>>ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ്‌ സർവീസിന്റെ ആപ്തവാക്യം
“യോഗ കർമ്മസു കാശലം" (Excellence in action)

>>ഇന്ത്യയിലെ ആദ്യ വനിതാ ഐ.എ.എസ്‌ ഓഫീസർ
അന്ന മൽഹോത്ര

>>ഇന്ത്യയിലെ പ്രായം കുറഞ്ഞ IAS ഓഫീസർ
അൻസാർ അഹമ്മദ്‌ ഷെയ്ഖ്‌

>>കാഴ്ചശക്തിയില്ലാത്ത ആദ്യ IAS ഓഫീസർ
പ്രഞ് ജാൾ പാട്ടീൽ

>>സംസ്ഥാനങ്ങളിലെ സിവിൽ സർവ്വീസ്‌ ഉദ്യോഗസ്ഥരുടെ തലവൻ
ചീഫ്‌ സെക്രട്ടറി

>>കേരളത്തിലെ ആദ്യ ചീഫ്‌ സെക്രട്ടറി
NES രാഘവനാചാരി

>>കേരളത്തിലെ ആദ്യ വനിതാ ചീഫ്‌ സെക്രട്ടറി
പത്മാ രാമചന്ദ്രൻ 

>>കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി 
നിവേദിത പി. ഹരൻ

>>നിലവിൽ കേരളത്തിലെ ചീഫ്‌ സെക്രട്ടറി 
വി. പി. ജോയി

>>ജില്ലയിലെ ഏറ്റവും ഉയർന്ന ഭരണാധികാരി ആരാണ്?
ജില്ലാ കളക്ടർ

>>ഏത് കേഡറിലുള്ളവരെയാണ്‌ കളക്ടറായി നിയമിക്കുന്നത്?
ഐ.എ.എസ്‌.

>>ഐ.എ.എസ്‌. കേഡറിലുള്ളവരെ തെരെഞ്ഞെടുക്കുന്നതിനായി യു.പി.എസ്‌.സി. നടത്തുന്ന മത്സരപ്പരീക്ഷ അറിയപ്പെടുന്നത്‌
സിവിൽ സർവീസ്‌ പരീക്ഷ

>>IAS ഓഫീസർമാർക്ക്‌ പരിശീലനം നൽകുന്ന സ്ഥാപനം
ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ്‌ അഡ്മിനിസ്ട്രേഷൻ (LBSNAA)

>>ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ്‌ അഡ്മിനിസ്ട്രേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
മസൂറി, ഉത്തരാഖണ്ഡ്‌

>>ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ്‌ അഡ്മിനിസ്ട്രേഷൻ (LBSNAA) സ്ഥാപിതമായ വർഷം
1950

>>LBSNAA യുടെ ആദ്യ ഡയറക്ടർ 
A.N ഝാ 

>>LBSNAA യുടെ ആദ്യ വനിതാ ഡയറക്ടർ
ഉപ്മാ ചൗധരി

>>LBSNAA യുടെ നിലവിലെ ഡയറക്ടർ
Srinivas R. Katikithala 
Previous Post Next Post