ഇന്ത്യൻ പോലീസ്‌ സർവ്വീസ്‌ (IPS)
>>ഇന്ത്യൻ പോലീസ്‌ സംവിധാനത്തിന്റെ പിതാവ്‌
കോൺവാലിസ്‌ പ്രഭു

>>നിലവിലെ പോലീസ്‌ സംവിധാനം അടിസ്ഥാനമാക്കിയിരിക്കുന്ന നിയമം
1861- ലെ ഇന്ത്യൻ പോലീസ്‌ നിയമം

>>1857 - ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെത്തുടർന്നാണ്‌ 1861 - ലെ ഇന്ത്യൻ പോലീസ്‌ നിയമം നിലവിൽ വന്നത്‌.

>>ഇന്ത്യൻ പോലീസ്‌ സർവ്വീസിന്റെ (IPS) മുൻഗാമി
ഇംപീരിയൽ പോലീസ്‌ ഫോഴ്‌സ്‌

>>ഇംപീരിയൽ പോലീസ്‌ സർവ്വീസിലേക്കുള്ള ആദ്യ മത്സരപ്പരീക്ഷ ലണ്ടനിൽ നടന്ന വർഷം
1893

>>പോലീസ്‌ സർവീസിൽ ഇന്ത്യക്കാരെ കൂടി ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത കമ്മിറ്റികൾ
ഇസ് ലിങ്ടൺ കമ്മീഷൻ, ലി കമ്മീഷൻ

>>ഇംപീരിയൽ പോലീസ്‌ ഫോഴ്‌സ്‌ നിലവിൽ വന്നത് 
1905

>>ഇംപീരിയൽ പോലീസ്‌ ഫോഴ്‌സ്‌, IPS ആയി മാറിയ വർഷം
1948

>>ഇന്ത്യൻ പോലീസ്‌ സർവീസിലേക്ക്‌ തിരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ ആദ്യമായി നിയമനം ലഭിക്കുന്ന തസ്തിക
അസിസ്റ്റന്റ്‌ സൂപ്രണ്ട് ഓഫ്‌ പോലീസ്‌

>>ഇന്ത്യയിലെ ആദ്യ വനിതാ IPS ഉദ്യോഗസ്ഥ ആരാണ്?
കിരൺബേദി

>>ഇന്ത്യയിലെ ആദ്യ വനിതാ ഡയറക്ടർ ജനറൽ ഓഫ്‌ പോലീസ്‌ (DGP) ആരാണ്?
കാഞ്ചൻ ചൗധരി ഭട്ടാചാര്യ (ഉത്തരാഖണ്ഡ്‌)

>>ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി. എസ്‌ ഓഫീസർ 
സഫിൻ ഹസൻ

>>ഇന്ത്യൻ പോലീസ്‌ സർവീസിന്റെ ആപ്തവാക്യം
സത്യമേവ ജയതേ

>>ഇന്ത്യൻ പോലീസ്‌ സർവ്വീസിലെ ഏറ്റവും ഉയർന്ന പദവി
ഡയറക്ടർ ഓഫ്‌ ഇന്റലിജൻസ്‌ ബ്യൂറോ

>>ഇപ്പോഴത്തെ IPS ഡയറക്ടർ ഓഫ്‌ ഇന്റലിജൻസ്‌ ബ്യൂറോ ആരാണ്?
തപൻ ദേക്ക

>>സംസ്ഥാനങ്ങളിൽ പോലീസ്‌ ഫോഴ്‌സിന്റെ തലവൻ
ഡയറക്ടർ ജനറൽ ഓഫ്‌ പോലീസ്‌

>>നിലവിൽ കേരള DGP ആരാണ്?
അനിൽകാന്ത് ഐ പി എസ്

>>കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസർ
ആർ. ശ്രീലേഖ

>>കേരളത്തിലെ ആദ്യ വനിതാ ഡിജിപി
ആർ. ശ്രീലേഖ

>>കേരളത്തിലെ ആദ്യ വനിതാ പോലീസ്‌ ബറ്റാലിയന്റെ കമാൻഡന്റ്‌
ആർ. നിശാന്തിനി
  
>>IPS ഉദ്യോഗസ്ഥർക്ക്‌ പരിശീലനം നൽകുന്ന സ്ഥാപനം
സർദാർ വല്ലഭ്ഭായ്‌ പട്ടേൽ നാഷണൽ പോലീസ്‌ അക്കാദമി (SVPNPA)

>>സർദാർ വല്ലഭ്ഭായ്‌ പട്ടേൽ നാഷണൽ പോലീസ്‌ അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത് 
ഹൈദരാബാദ്‌

>>സർദാർ വല്ലഭ്‌ ഭായ്‌ പട്ടേൽ നാഷണൽ പോലീസ്‌ അക്കാദമി പ്രവർത്തനം ആരംഭിച്ചത്‌
1948 സെപ്തംബർ 15

>>സർദാർ വല്ലഭ്‌ ഭായ്‌ പട്ടേൽ നാഷണൽ പോലീസ്‌ അക്കാദമി 1948-ൽ പ്രവർത്തനം ആരംഭിച്ചത് എവിടെയാണ്?
മൗണ്ട്‌ അബു, രാജസ്ഥാൻ

>>സർദാർ വല്ലഭ്ഭായ്‌ പട്ടേൽ നാഷണൽ പോലീസ്‌ അക്കാദമി ഹൈദരാബാദിലേക്ക്‌ മാറ്റിയത് എന്നാണ്?
1975 

>>സർദാർ വല്ലഭ്ഭായ്‌ പട്ടേൽ നാഷണൽ പോലീസ്‌ അക്കാദമിയുടെ ആദ്യ വനിതാ ഡയറക്ടർ
അരുണ എം ബഹുഗുണ

>>സർദാർ വല്ലഭ്ഭായ്‌ പട്ടേൽ നാഷണൽ പോലീസ്‌ അക്കാദമിയുടെ നിലവിലെ ഡയറക്ടർ
എ എസ് രാജൻ  
Previous Post Next Post