ഇന്ത്യൻ ഉപഭൂഖണ്ഡം



ഇന്ത്യൻ ടെക്ടോണിക്ക് ഫലകത്തിൽ വ്യാപിച്ചു കിടക്കുന്ന രാജ്യങ്ങൾ ഉൾപ്പെടുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ ഒരു വലിയ ഭാഗമാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡം.

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങൾ ഏതെല്ലാം?
ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്‌, ശ്രീലങ്ക, മാലിദ്വീപ്‌

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം
ഇന്ത്യ

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ചെറിയ രാജ്യം?
മാലിദ്വീപ്‌

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അതിർത്തി
 ഹിമാലയം

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക്‌ - പടിഞ്ഞാറ്‌ അതിർത്തി
ഹിന്ദുകുഷ്‌, സുലൈമാൻ നിരകൾ

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക്‌ -കിഴക്ക്‌ അതിർത്തി
 പൂർവാചൽ

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുള്ള അതിർത്തി
 ഇന്ത്യൻ മഹാസമുദ്രം 

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്ക്‌-പടിഞ്ഞാറൻ അതിർത്തി
 അറബിക്കടൽ

>>ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്ക്‌ - കിഴക്ക്‌ അതിർത്തി
 ബംഗാൾ ഉൾക്കടൽ 
Previous Post Next Post