>>ഇന്ത്യയും മറ്റ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിനായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ശാഖ
ഇന്ത്യൻ ഫോറിൻ സർവീസ്
>>ഇന്ത്യൻ ഫോറിൻ സർവീസ് രൂപീകരിച്ചത്
1946 ഒക്ടോബർ 9
>>ഇന്ത്യൻ ഫോറിൻ സർവീസ് ദിനം
ഒക്ടോബർ 9
>>എന്ന് മുതൽ ആണ് ഒക്ടോബർ 9 ഇന്ത്യൻ ഫോറിൻ സർവീസ് ദിനമായി ആഘോഷിക്കുന്നത്
2011 മുതൽ
>>ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ഉയർന്ന നയതന്ത്രപദവി
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി
>>സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി
കെ. പി. എസ്. മേനോൻ
>>നിലവിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി
രഞ്ജൻ മത്തായി
Tags:
Civics