>>ഇന്ത്യൻ ഫോറസ്റ്റ് സർവീസ് രൂപികരിച്ച വർഷം
1966
>>ഇന്ത്യൻ ഫോറസ്റ്റ് സർവീസിന്റെ മുൻഗാമി
ഇംപീരിയൽ ഫോറസ്റ്റ് സർവീസ്
>>ഇംപീരിയൽ ഫോറസ്റ്റ് സർവീസ് രൂപീകരിച്ച വർഷം
1867
>>ഇംപീരിയൽ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ച വർഷം
1864
>>ഇന്ത്യയിലെ ഫോറസ്റ്റ് സർവീസിന്റെ തലവൻ
ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ്
>>ഇപ്പോഴത്തെ ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ് ആരാണ്?
ചന്ദ്ര പ്രകാശ് ഗോയൽ
>>സംസ്ഥാനങ്ങളിൽ വനം വകുപ്പിന്റെ തലവൻ
പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (PCCF)/ ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്
>>നിലവിൽ കേരളത്തിലെ വനം വകുപ്പ് തലവൻ
ഗംഗ സിംഗ്
Tags:
Civics