ഗുജറാത്ത്, കൊങ്കണ്‍, മലബാര്‍ തീരങ്ങൾ

 

>>പടിഞ്ഞാറന്‍ തീരസമതലത്തെ പ്രധാനമായും എത്രയായി തിരിക്കാം അവ ഏതെല്ലാം ?
മൂന്നായി

  •     ഗുജറാത്ത്‌ തീരം
  •     കൊങ്കണ്‍ തീരം
  •     മലബാര്‍ തീരം

ഗുജറാത്ത് തീരം

>>ഗുജറാത്തിന്റെ തീരപ്രദേശം

>>ഗൾഫ് ഓഫ് കച്ചിനും ഗൾഫ് ഓഫ് കാമ്പാട്ടിനും ഇടയിൽ സ്ഥിതിചെയ്യുന്നു

>>ഗുജറാത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ലവണത്വമുള്ള ചതുപ്പ് നിലങ്ങൾ
റാൻ ഓഫ് കച്ച്

കൊങ്കണ്‍ തീരം

>>മഹാരാഷ്ട്ര, ഗോവ, കര്‍ണാടകയുടെ വടക്കന്‍ തീരപ്രദേശം എന്നിവ ഉള്‍പ്പെടുന്ന തീരം
കൊങ്കണ്‍ തീരം

>>പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ വടക്ക്‌ ഭാഗം അറിയപ്പെടുന്നത്
കൊങ്കണ്‍തീരം

>>പശ്ചിമതീരസമതലത്തിന്റെ മധ്യഭാഗം അറിയപ്പെടുന്നത്
കൊങ്കണ്‍തീരം

>>ഇന്ത്യയിലെ ഏറ്റവും വലിയ പോർട്ടായ മുംബൈ പോർട്ട് സ്ഥിതിചെയ്യുന്ന  തീരം
കൊങ്കണ്‍തീരം

മലബാര്‍ തീരം

>>കര്‍ണാടകത്തിന്റെ തെക്കന്‍ തീരവും കേരള തീരപ്രദേശവും ഉള്‍പ്പെടുന്നത്‌
മലബാര്‍ തീരം

>>പടിഞ്ഞാറന്‍ തീരപ്രദേശത്തിന്റെ തെക്ക്‌ ഭാഗം അറിയപ്പെടുന്നത്
മലബാര്‍ തീരം

>>ലഗൂണുകള്‍ കാണപ്പെടുന്ന തീരപ്രദേശം
മലബാര്‍ തീരം

>>വടക്കന്‍ മലബാര്‍ തീരം അറിയപ്പെടുന്നത്‌
കര്‍ണാടക തീരം

Previous Post Next Post