ഇന്ത്യയുടെ മാനക സമയം

 



>>ഇന്ത്യയിലെ സമയമേഖലകളുടെ എണ്ണം
1

>>ഇന്ത്യയുടെ മാനക രേഖാംശം
82½° കിഴക്ക്/പൂർവ രേഖാംശരേഖ

>>അലഹബാദിനടുത്തുള്ള മിർസാപൂർ പ്രദേശത്തിലൂടെ കടന്നുപോകുന്ന  82½° കിഴക്ക് രേഖാംശരേഖയിലെ പ്രാദേശിക സമയമാണ് ഇന്ത്യയിലാകമാനം കണക്കാക്കുന്ന സമയം

>>82½° കിഴക്ക് രേഖാംശരേഖ കടന്നുപോകുന്ന ഇന്ത്യയിലെ പ്രധാന സ്ഥലങ്ങൾ

  • അലഹബാദ്‌ 
  • കാക്കിനട 
>>82½° കിഴക്ക് രേഖാംശരേഖ കടന്നുപോകുന്ന കാക്കിനട എന്ന സ്ഥലം ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്?
ആന്ധ്രാപ്രദേശ്‌

>>82½° കിഴക്ക് രേഖാംശരേഖ കടന്നുപോകുന്ന അലഹബാദ്‌ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്?
ഉത്തര്‍പ്രദേശ്‌

>>82½° കിഴക്ക് രേഖാംശരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ

  • ഉത്തര്‍പ്രദേശ്‌
  • മധ്യപ്രദേശ്‌
  • ഛത്തീസ്ഗഡ്‌
  • ഒഡീഷ
  • ആന്ധ്രാപ്രദേശ്‌


>>ഇന്ത്യയുടെ കിഴക്കേ അറ്റത്ത്‌ സ്ഥിതിചെയ്യുന്ന അരുണാചൽപ്രദേശിലെ സമയം പടിഞ്ഞാറേ അറ്റത്ത്‌ സ്ഥിതിചെയ്യുന്ന ഗുജറാത്തിലെ സമയത്തെക്കാള്‍ എത്ര മണിക്കൂർ മുൻപിലാണ് ?
2 മണിക്കൂര്‍

>>ഓരോ 15° രേഖാംശം മാറുമ്പോൾ പ്രാദേശിക സമയം 1 മണിക്കൂർ വ്യത്യാസപ്പെടും .

(അരുണാചൽപ്രദേശ്‌ ഗുജറാത്തിൽ നിന്ന്‌ 30° കിഴക്ക്‌ സ്ഥിതിചെയ്യുന്നതുകൊണ്ടാണ്‌ 2 മണിക്കൂർ സമയവ്യത്യാസം ഉണ്ടാകുന്നത്‌.)

>>ഇന്ത്യൻ പ്രാദേശിക സമയവും ഗ്രീനിച്ച് സമയവും തമ്മിലുള്ള വ്യത്യാസം എത്രയാണ്?
5½ മണിക്കൂർ മുൻപിൽ

Previous Post Next Post