ഉത്തരായനരേഖ - ഇന്ത്യയിൽ

 


>>ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ
ഉത്തരായനരേഖ (23½° വടക്ക്‌)

>>ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എണ്ണം
8

>>ഇന്ത്യയിൽ ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാനങ്ങൾ

  • ഗുജറാത്ത്‌
  • രാജസ്ഥാന്‍
  •  മധ്യപ്രദേശ്‌
  • ഛത്തീസ്ഗഡ്‌
  • ജാര്‍ഖണ്ഡ്‌
  • പശ്ചിമ ബംഗാള്‍
  • ത്രിപുര
  • മിസോറാം


 >>ഉത്തരായനരേഖയ്ക്കടുത്ത്‌ സ്ഥിതി ചെയ്യുന്ന മെട്രോപൊളിറ്റൻ നഗരം
അഹമ്മദാബാദ് (23°022'N)

>>ഉത്തരായനരേഖയെ 2 തവണ മുറിച്ചു കടക്കുന്ന നദി
മാഹി

>>ഭൂമധ്യരേഖയ്ക്കടുത്ത്‌ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ സംസ്ഥാന തലസ്ഥാന നഗരം
തിരുവനന്തപുരം

>>ഭൂമധ്യരേഖയ്ക്ക്‌ അടുത്ത്‌ സ്ഥിതിചെയ്യുന്ന മെട്രോപൊളിറ്റൻ നഗരം
തിരുവനന്തപുരം (8°17'N)

>>ഭൂമധ്യരേഖയ്ക്ക്‌ അടുത്ത്‌ സ്ഥിതി ചെയ്യുന്ന മെഗാ നഗരം
ബംഗളൂരു (12° 97'N)



Previous Post Next Post