>>ലോകരാജ്യങ്ങളിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്
7
>>വലുപ്പത്തിൽ ഇന്ത്യയെക്കാൾ മുന്നിൽ ഉള്ള രാജ്യങ്ങൾ
റഷ്യ
കാനഡ
ചൈന
യു.എസ്.എ
ബ്രസീൽ
ആസ്ട്രേലിയ
>> ഇന്ത്യ സ്വതന്ത്രമായത് എന്നാണ് ?
1947 ആഗസ്റ്റ് 15
>> ഇന്ത്യ റിപ്പബ്ലിക്കായത്
1950 ജനുവരി 26
>> ഇന്ത്യയുടെ തലസ്ഥാനം
ന്യൂഡൽഹി
>>ഭരണഘടന അംഗീകരിച്ച ഭാഷകളുടെ എണ്ണം
22
>>ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷകൾ
തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം, മലയാളം, ഒഡിയ
>>ഇന്ത്യയിലെ ആകെ പോസ്റ്റൽ സോണുകൾ
9
>>ഇന്ത്യയിലെ ആകെ റെയിൽവേ സോണുകൾ
18
>>ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജസ്ഥാൻ
>> ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഗോവ
>>ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല
കച്ച്
>>ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ കച്ച് സ്ഥിതിചെയ്യുന്നത്
ഗുജറാത്ത്
>>ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല
മാഹി
>>ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയായ മാഹി സ്ഥിതിചെയ്യുന്നത്
പുതുച്ചേരി
>>ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
>>ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
>>സ്ത്രീ -പുരുഷാനുപാതം ഏറ്റവും ഉയർന്ന സംസ്ഥാനം
കേരളം
>>സ്ത്രീ -പുരുഷാനുപാതം ഏറ്റവും കുറവുള്ള സംസ്ഥാനം
ഹരിയാന
>>സ്ത്രീ -പുരുഷാനുപാതം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം
പുതുച്ചേരി
>>സ്ത്രീ -പുരുഷാനുപാതം ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം
ദാമൻ ആന്റ് ദിയു
>>ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം
ലഡാക്ക്
>>ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം
ചാന്ദ്നി ചൗക്ക്
>>ഇന്ത്യയിലെ ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലമായ ചാന്ദ്നി ചൗക്ക് സ്ഥിതിചെയ്യുന്നതെവിടെ ?
ഡൽഹി
>>ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലം ഏതാണ് ?
മൽക്കജ്ഗിരി
>>ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ലോക്സഭാ മണ്ഡലമായ മൽക്കജ്ഗിരി സ്ഥിതിചെയ്യുന്നതെവിടെ ?
തെലങ്കാന
>>ഏറ്റവും കുറവ് വോട്ടർമാരുള്ള ലോക്സഭാമണ്ഡലം
ലക്ഷദ്വീപ്
>> ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം
ആന്ധ്രാ പ്രദേശ്
>>ആന്ധ്രാ പ്രദേശ് സംസ്ഥാനം രൂപം കൊണ്ടതെന്ന് ?
1953 ഒക്ടോബർ 1
>>ഇന്ത്യയുടെ വടക്കേയറ്റത്തെ സംസ്ഥാനം
ഹിമാചൽ പ്രദേശ്
>>ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനം
തമിഴ്നാട്
>>ഇന്ത്യയുടെ പടിഞ്ഞാറേയറ്റത്തെ സംസ്ഥാനം
ഗുജറാത്ത്
>>ഇന്ത്യയുടെ കിഴക്കേയറ്റത്തെ സംസ്ഥാനം
അരുണാചൽ പ്രദേശ്
>>ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്
>>വികലാംഗർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്
>>മൂന്നാം ലിംഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്
>>ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യൻ സംസ്ഥാനം
സിക്കിം
>>ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം
ബീഹാർ
>>ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം
അരുണാചൽ പ്രദേശ്
>>ജനസാന്ദ്രത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം
ഡൽഹി
>>ജനസാന്ദ്രത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
>>ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം
കേരളം
>>ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം
ബീഹാർ
>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരത കൈവരിച്ച ജില്ല
സെർച്ചിപ്പ് (മിസോറം )
>>ഇന്ത്യയിൽ സാക്ഷരത നിരക്ക് ഏറ്റവും കുറവുള്ള ജില്ല
അലിരാജ്പൂർ (മധ്യപ്രദേശ് )
>>സാക്ഷരത ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം
ലക്ഷദ്വീപ്
>>സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം
ദാദ്രനഗർ ഹവേലി
>>ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം
മധ്യപ്രദേശ്
>>ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം
ഹരിയാന
>>ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം
മിസോറാം
>>ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്രഭരണ പ്രദേശം
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
>>2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ
16.6%
>>പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
ഉത്തർപ്രദേശ്
>>ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള കേന്ദ്രഭരണ പ്രദേശം
ഡൽഹി
>>2011- ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികവർഗ്ഗക്കാരുടെ ജനസംഖ്യ
8.6%
>>പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
മധ്യപ്രദേശ്
>>ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാർ ഉള്ള കേന്ദ്രഭരണ പ്രദേശം
ദാദ്ര നഗർ ഹവേലി