>> പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
തിരുവനന്തപുരം
>> കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
>>കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം
ആലപ്പുഴ
>>പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലം
നെല്ലിയാമ്പതി
>>ഇന്ത്യയുടെ സുവര്‍ണ്ണ നഗരം എന്നറിയപ്പെടുന്ന സ്ഥലം
അമൃത്സര്‍
>>ഇന്ത്യയുടെ സോളാര്‍ നഗരം എന്നറിയപ്പെടുന്ന സ്ഥലം
അമൃത്സര്‍
>>ഇന്ത്യയുടെ സുവര്‍ണ്ണ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സ്ഥലം
അമൃത്സര്‍
>>ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന സ്ഥലം
അഹമ്മദാബാദ്
>>ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം
അഹമ്മദാബാദ്
>>ബോസ്റ്റൺ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം
അഹമ്മദാബാദ്
>>ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം
മുംബൈ
>>ഇന്ത്യയുടെ പ്രവേശനകവാടം എന്നറിയപ്പെടുന്ന സ്ഥലം
മുംബൈ
>>ഏഴ് ദീപുകളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
മുംബൈ
>>ഇന്ത്യയുടെ ഹോളിവുഡ് എന്നറിയപ്പെടുന്ന സ്ഥലം
മുംബൈ
>>ഇന്ത്യയുടെ വ്യവസായ നഗരം എന്നറിയപ്പെടുന്ന സ്ഥലം
മുംബൈ
>>ഇന്ത്യയുടെ സിലിക്കണ്‍ വാലി
ബാംഗ്ലൂര്‍
>>ഇന്ത്യയുടെ സ്പെയ്സ് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ബാംഗ്ലൂര്‍
>>ഇന്ത്യയുടെ പൂന്തോട്ട നഗരം എന്നറിയപ്പെടുന്ന സ്ഥലം
ബാംഗ്ലൂര്‍
>>പെന്‍ഷന്‍കാരുടെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലം
ബാംഗ്ലൂര്‍
>>ഇന്ത്യയുടെ ഇലക്ട്രോണിക് നഗരം എന്നറിയപ്പെടുന്ന സ്ഥലം
ബാംഗ്ലൂര്‍
>>ഇന്ത്യയുടെ ആത്മഹത്യ നഗരം എന്നറിയപ്പെടുന്ന സ്ഥലം
ബാംഗ്ലൂര്‍
>>അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
ബാംഗ്ലൂര്‍
>>ഇന്ത്യയുടെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ജയ്പൂര്‍
>>ഇന്ത്യയുടെ നീല സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ജോധ്പൂർ
>>സൂര്യനഗരം എന്നറിയപ്പെടുന്ന സ്ഥലം
ജോധ്പൂർ
>>പാടല നഗരം എന്നറിയപ്പെടുന്ന സ്ഥലം
ജയ്പൂര്‍
>>അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന സ്ഥലം
കൊച്ചി
>>ഉത്സവങ്ങളുടെ നഗരം
മധുര
>>ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം
കൊല്‍ക്കത്ത
>>കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
കൊല്‍ക്കത്ത
>>സന്തോഷത്തിന്റെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
കൊല്‍ക്കത്ത
>>ഇന്ത്യയുടെ ശാസ്ത്ര നഗരം എന്നറിയപ്പെടുന്ന സ്ഥലം
കൊല്‍ക്കത്ത
>>റാലികളുടെ നഗരം എന്നറിയപ്പെടുന്ന തലസ്ഥാനം
ന്യൂഡല്‍ഹി
>>ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന സ്ഥലം
കൊല്‍ക്കത്ത
>>നവാബുമാരുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
ലഖ്നൗ
>>നീലകുന്നുകള്‍ എന്നറിയപ്പെടുന്ന സ്ഥലം
നീലഗിരി
>>തടാക നഗരം എന്നറിയപ്പെടുന്ന സ്ഥലം
ഉദയ്പൂര്‍
>>ധവള നഗരം എന്നറിയപ്പെടുന്ന സ്ഥലം
ഉദയ്പൂര്‍
>>തുകല്‍ നഗരം എന്നറിയപ്പെടുന്ന സ്ഥലം
കാണ്‍പൂര്‍
>>വടക്കിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന സ്ഥലം
കാണ്‍പൂര്‍
>>തെക്കിന്റെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്ന സ്ഥലം
കോയമ്പത്തൂര്‍
>>ദക്ഷിണേന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സ്ഥലം
തഞ്ചാവൂര്‍
>>കര്‍ഷകരുടെ സ്വര്‍ഗം എന്നറിയപ്പെടുന്ന സ്ഥലം
തഞ്ചാവൂര്‍
>>ഓറഞ്ച് നഗരം എന്നറിയപ്പെടുന്ന സ്ഥലം
നാഗ്പൂര്‍
>>മുന്തിരി നഗരം എന്നറിയപ്പെടുന്ന സ്ഥലം
നാസിക്
>>വെള്ളച്ചാട്ടത്തിന്റെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
റാഞ്ചി
>>ഇന്ത്യയുടെ സ്റ്റീല്‍ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ജംഷഡ്പൂര്‍
>>ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന സ്ഥലം
ജംഷഡ്പൂര്‍
>>ഇന്ത്യയുടെ പിറ്റ്‌സ്ബര്‍ഗ് എന്നറിയപ്പെടുന്ന സ്ഥലം
ജംഷഡ്പൂര്‍
>>കത്ത്രീഡല്‍ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ഭുവനേശ്വര്‍
>>വജ്രനഗരം എന്നറിയപ്പെടുന്ന സ്ഥലം
സൂററ്റ്
>>മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം
ഖജ്ജിയാർ
>>ചന്ദനഗരം എന്നറിയപ്പെടുന്ന സ്ഥലം
മൈസൂര്‍
>>കിഴക്കിന്റെ ഓക്സ്ഫോര്‍ഡ് എന്നറിയപ്പെടുന്ന സ്ഥലം
പൂനെ
>>ഡെക്കാന്റെ റാണി എന്ന വിശേഷണമുള്ള സ്ഥലം
പൂനെ
>>മുട്ടനഗരം എന്ന വിശേഷണമുള്ള സ്ഥലം
നമക്കല്‍
>>പവിഴനഗരം എന്ന വിശേഷണമുള്ള സ്ഥലം
തുത്തുക്കുടി
>>ഇന്ത്യയുടെ യോഗ തലസ്ഥാനം
ഋഷികേശ്
>>കിഴക്കിന്റെ സ്‌കോട്ട്‌ലാന്റ്
ഷില്ലോംഗ്
>>സൗന്ദര്യനഗരം എന്ന വിശേഷണമുള്ള സ്ഥലം
ചണ്ഡീഗഡ്
>>ഇന്ത്യയുടെ ഓട്ടോഹബ് എന്നറിയപ്പെടുന്ന സ്ഥലം
ചെന്നൈ
>>വിശുദ്ധനഗരം എന്ന വിശേഷണമുള്ള സ്ഥലം
വാരണാസി
>>ഇന്ത്യയുടെ സ്വിറ്റ്സർലാന്റ് എന്നറിയപ്പെടുന്ന സ്ഥലം
കാശ്മീര്‍
>>ലിറ്റില്‍ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം
ലഡാക്ക്
>>ഹൈകടെക്ക്സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
ഹൈദരാബാദ്
>>ഭാഗ്യനഗരം എന്നറിയപ്പെടുന്ന സ്ഥലം
ഹൈദരാബാദ്
>>ഇന്ത്യയുടെ കല്‍ക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം
ധന്‍ബാദ്
>>റോക്ക് ഫോര്‍ട്ട് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
തിരുച്ചിറപ്പള്ളി
>>ഇരട്ടനഗരങ്ങള്‍
ഹൈദരാബാദ്-സെക്കുന്തരാബാദ്
>>കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നറിയപ്പെടുന്ന സ്ഥലം
ലഖ്‌നൗ
>>നെയ്ത്തുകാരുടെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം
പാനിപ്പത്ത്
>>ഇക്കോ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം
പാനിപ്പത്ത്
>>തേയില നഗരം എന്നറിയപ്പെടുന്ന സ്ഥലം
ദിബ്രുഗർഡ്
>> ഇന്ത്യന്‍ ഡെട്രോയിറ്റ് എന്നറിയപ്പെടുന്ന സ്ഥലം
പീതംപൂര്‍
>>ഇന്ത്യയുടെ സൈക്കിര്‍ നഗരം എന്നറിയപ്പെടുന്ന സ്ഥലം
ലുധിയാന
>>ഇന്ത്യയുടെ സ്‌കൂൾ തലസ്ഥാനം
ഡെറാഡൂണ്‍
>>അഹല്യാ നഗരി എന്നറിയപ്പെടുന്ന സ്ഥലം
ഇന്‍ഡോര്‍
>>ശാസ്ത്ര ഉപകരണങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം
അംബാല