ഇന്ത്യയുടെ തീരപ്രദേശം

 


>>ഇന്ത്യയുടെ തീരപ്രദേശം വ്യാപിച്ചിരിക്കുന്നത്
ഗുജറാത്തിലെ റാന്‍ ഓഫ്‌ കച്ച്‌ മുതല്‍ ഗംഗാ-ബ്രഹ്മപുത്ര  ഡെല്‍റ്റ പ്രദേശം (സുന്ദര്‍ബെന്‍സ്‌ ഡെല്‍റ്റ) വരെ

>>ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ
ഗംഗ-ബ്രഹ്മപുത്ര ഡെല്‍റ്റ/സുന്ദര്‍ബെന്‍സ്‌ ഡെല്‍റ്റ

>>ഫലപുഷ്ടമായ മണ്ണുള്ള തീരപ്രദേശ മേഖലയിലെ പ്രധാന കാര്‍ഷിക വിള
 നെല്ല്‌,തെങ്ങ്‌

>>തീരപ്രദേശ മേഖലയിൽ ഉൾപ്പെട്ട കേരളത്തിന്റെ തീര പ്രദേശത്ത്‌ കാണപ്പെടുന്ന ധാതുക്കള്‍
മോണസൈറ്റ്‌, ഇല്‍മനൈറ്റ്‌

>>ഇന്ത്യന്‍ തീരപ്രദേശത്തെ പ്രധാനമായും എത്രയായി തരം തിരിച്ചിരിക്കുന്നു? അവ ഏതെല്ലാം ?


Previous Post Next Post