ഹിമാദ്രി



>>ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര
 ഹിമാദ്രി

>>ഹിമാദ്രിയുടെ ശരാശരി ഉയരം
 6000 മീറ്ററിന് മുകളിൽ

>>ഹിമാലയത്തിന്റെ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന പർവ്വതനിര
ഹിമാദ്രി

>>“ഹിമാലയത്തിന്റെ നട്ടെല്ല് " എന്ന്‌ വിശേഷിപ്പിക്കുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര
ഹിമാദ്രി

>>ഇന്നര്‍ ഹിമാലയം” എന്നറിയപ്പെടുന്ന പര്‍വ്വത നിര
ഹിമാദ്രി

>>'ഗ്രേറ്റര്‍ ഹിമാലയ' എന്നറിയപ്പെടുന്ന പര്‍വ്വത നിര
 ഹിമാദ്രി

>>ഹിമാദ്രിയുടെ ഉപരിതലം ഗ്രാനൈറ്റാല്‍ സൃഷ്ടിക്കപ്പെട്ടവയാണ്

>>ലോകത്തിലെ ഏറ്റവും  ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് എവറസ്‌റ്റ് സ്ഥിതിചെയ്യുന്ന പർവ്വതനിര
ഹിമാദ്രി

>>മൗണ്ട് എവറസ്റ്റ് ഏതു രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
നേപ്പാൾ 

>>ഹിമാദ്രിയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന രണ്ട്‌ നദികള്‍
ഗംഗ, യമുന
 
>>മൗണ്ട് എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പര്‍വ്വതം എന്നീ പര്‍വ്വതനിരകള്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര
ഹിമാദ്രി

>>'ദയാമിർ' (പർവ്വതങ്ങളുടെ രാജാവ്) എന്ന പ്രാദേശിക പേരിൽ അറിയപ്പെടുന്ന പർവ്വതം 
നംഗ പര്‍വ്വതം
 
>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സ്ഥിതിചെയ്യുന്ന പര്‍വ്വതനിര
ഹിമാദ്രി

>>ലോകത്തിലെ ഏറ്റവും അപകടകാരിയായ പർവ്വത നിര 
അന്ന പൂർണ്ണ 

>>ഹിമാദ്രിക്കു വടക്കായി ടിബറ്റു വരെ നീളുന്ന ഹിമാലയം അറിയപ്പെടുന്നത്‌
തെഥിസ്‌ ഹിമാലയം

>>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 10 കൊടുമുടികളിൽ ഒൻപതും സ്ഥിതിചെയ്യുന്നത് 
ഹിമാദ്രി

>>ഹിമാദ്രിയിലെ പ്രധാന കൊടുമുടികൾ 
മൗണ്ട് എവറസ്റ്റ്, കാഞ്ചൻ ജംഗ, മകലു , ദൗലാഗിരി, നംഗപർവ്വതം, അന്നപൂർണ്ണ, നന്ദാദേവി, കാമേത്, നംചാബറുവ

>>പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കൊടുമുടി
 കാഞ്ചൻജംഗ

>>പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന രണ്ടാമത്തെ കൊടുമുടി 
നന്ദാദേവി

>>നന്ദാദേവി സ്ഥിതി ചെയ്യുന്ന സംസ്ഥാനം 
ഉത്തരാഖണ്ഡ് 
Previous Post Next Post