സിവാലിക്
>>ഹിമാലയ നിരകളില്‍ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പര്‍വ്വത നിരകള്‍ സിവാലിക് >>സിവാലിക് നിരക…
>>ഹിമാലയ നിരകളില്‍ ഏറ്റവും തെക്ക് ഭാഗത്ത് കാണപ്പെടുന്ന ഉയരം കുറഞ്ഞ പര്‍വ്വത നിരകള്‍ സിവാലിക് >>സിവാലിക് നിരക…
>>ഹിമാലയത്തിനെയും സെന്‍ട്രല്‍ ഏഷ്യയിലെ മറ്റ് പർവ്വതങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പർവ്വതനിര പാമീര്‍ >>പാമ…
>>കാശ്മീർ താഴ്വര സ്ഥിതിചെയ്യുന്നത് ജമ്മു & കാശ്മീർ >>സഞ്ചാരികളുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന താഴ്വര കാശ്മീർ…
>>ഹിമാദ്രിയ്ക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര ഹിമാചല്‍ >>“ലെസ്സര്‍ ഹിമാലയ” എന്നറിയപ്പെടുന്ന പര…
>>ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര ഹിമാദ്രി >>ഹിമാദ്രിയുടെ ശരാശരി ഉയരം 6000 മീറ്ററിന് മുകളിൽ >&…
>>ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം ഹിമാലയം >>ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര ഹിമാലയം &…
>> ടിബറ്റന്‍ പീഠഭൂമിയുടെ തുടര്‍ച്ചയായി കാണപ്പെടുന്ന മല നിരകള്‍ ട്രാന്‍സ് ഹിമാലയന്‍ നിരകള്‍ >>ജമ്മുകാശ്മീരിന്റെ…
>>ഇന്ത്യയിലെ പ്രധാന ഭൂവിഭാഗങ്ങൾ ഏതെല്ലാം? ഉത്തരപര്‍വത മേഖല ഉത്തര മഹാസമതലം ഉപദ്വീപീയ പീഠഭൂമി തീരസമതലങ്ങൾ ദ്വീപുകൾ >…
>>ലോകത്തിലെ ധ്രുവപ്രദേശങ്ങളിലല്ലാത്ത രണ്ടാമത്തെ നീളമേറിയ ഹിമാനി സിയാച്ചിന്‍ ഹിമാനി >>ലോകത്തിലെ ധ്രുവപ്രദേശങ്ങളില…
>>ട്രാൻസ് ഹിമാലയത്തിന് വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിര കാരക്കോറം പര്‍വ്വത നിര >>അഫ്…
>>ഇന്ത്യയുടെ തീരപ്രദേശം വ്യാപിച്ചിരിക്കുന്നത് ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മുതല്‍ ഗംഗാ-ബ്രഹ്മപുത്ര ഡെല്‍റ്റ പ്രദേശ…
>>വടക്ക്-കിഴക്കന്‍ മണ്‍സൂണിന്റെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന തീരപ്രദേശം. കിഴക്കന്‍ തീരപ്രദേശം >>വടക്ക് …
>>ഗുജറാത്തിലെ റാന്‍ ഓഫ് കച്ച് മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്ന ഇന്ത്യയുടെ തീര്രപദേശം പടിഞ്ഞാറന്‍ തീരപ്രദ…
>>പടിഞ്ഞാറന്‍ തീരസമതലത്തെ പ്രധാനമായും എത്രയായി തിരിക്കാം അവ ഏതെല്ലാം ? മൂന്നായി ഗുജറാത്ത് തീരം കൊങ്കണ്‍ തീര…
>>ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശ രേഖ ഉത്തരായനരേഖ (23½° വടക്ക്) >>ഉത്തരായനരേഖ കടന്നുപോകുന്ന സംസ്ഥാന…
>>ഇന്ത്യയുടെ സ്ഥാനം? ഉത്തരപൂർവാർദ്ധഗോളം >>ഇന്ത്യയുടെ വിസ്തീർണ്ണം - 32,87,263 ച.കി.മീ >>ഇന്ത്യയുടെ അക്ഷാംശ…