ഹിമാചല്‍>>ഹിമാദ്രിയ്ക്ക്‌ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര
ഹിമാചല്‍

>>“ലെസ്സര്‍ ഹിമാലയ” എന്നറിയപ്പെടുന്ന പര്‍വ്വത നിര
ഹിമാചല്‍

>>ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി സ്ഥിതിചെയ്യുന്ന പര്‍വ്വത നിര
 ഹിമാചല്‍

>>ഹിമാചൽ പ്രദേശിൽ ഹിമാചൽ അറിയപ്പെടുന്ന പേര് 
ദൗലാദർ

>>ഉത്തരാഖണ്ഡിൽ ഹിമാചൽ അറിയപ്പെടുന്ന പേര് 
നാഗ് തിബ

>>സുഖവാസ കേന്ദ്രങ്ങള്‍ക്ക് പ്രസിദ്ധമായ ഹിമാലയൻ നിര
ഹിമാചല്‍

>>കാശ്മീര്‍, ഷിംല, കുളു, മണാലി, ഡല്‍ഹൗസി, ഡാര്‍ജിലിങ്‌, മുസ്സോറി, നൈനിറ്റാള്‍, അല്‍മോറ എന്നീ സുഖവാസ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര
 ഹിമാചല്‍

>>ഹിമാചലിലെ പ്രധാനപ്പെട്ട താഴ്വരകള്‍
കാംഗ്ര വാലി, കുളു വാലി, കാശ്മീര്‍
 
>>ഹിമാചലിലെ പ്രധാന പർവ്വതനിരകള്‍
പീര്‍പാഞ്ചല്‍, ദൗലദാര്‍, മഹാഭാരത പർവ്വതനിരകൾ

>>ഹിമാചലിലെ ഏറ്റവും വലിയ പർവ്വതനിര
പീര്‍പാഞ്ചല്‍

>>പീര്‍പഞ്ചല്‍ പ്രദേശത്തിലെ നീളം കൂടിയ ഹിമാനി
സോനാപാനി

>>ഹിമാദ്രിക്കും പീര്‍പാഞ്ചല്‍ പർവതനിരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന താഴ്വര
കാശ്മീര്‍ വാലി

>>കാരാക്കോറത്തിന് തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന മലനിര
പീര്‍പാഞ്ചല്‍

>>ഇന്ത്യയിലെ നീളം കൂടിയ റെയിൽ ടണൽ
പീര്‍പാഞ്ചല്‍

>>പീര്‍പാഞ്ചലിലെ Deo Tibba കൊടുമുടി കീഴടക്കിയ വനിതാ Naval Mountaineering Team നെ നയിച്ചത് ആരാണ് ?
Lt.Cdr Kokila Sajwan

>>ബനിഹാൾ, ഖ്വാസിക്കണ്ട് റോഡ് ടണൽ, അടൽ ടണൽ എന്നിവ സ്ഥിതിചെയ്യുന്നത് 
ഹിമാചൽ

>>ഇന്ത്യയിലെ നീളം കൂടിയ റെയിൽ ടണലായ പീര്‍പാഞ്ചല്‍ റെയിൽവേ ടണൽ സ്ഥിതിചെയ്യുന്നത് 
ഹിമാചൽ

>>റോഹ്താങ് ചുരം സ്ഥിതിചെയ്യുന്ന പർവതനിര
ഹിമാചൽ

>>റോഹ്താങ് തുരങ്കത്തിന്റെ പുതിയ പേരെന്താണ്
അടൽ ടണൽ

>>ഹിമാചലില്‍ കാണപ്പെടുന്ന പ്രധാന മരങ്ങള്‍ ഏതൊക്കെയാണ്
പൈന്‍, ഓക്ക്‌, ദേവദാരു, ഫിർ
 
>>ഹിമാചലില്‍ കാണപ്പെടുന്ന പുൽമേടുകൾ
മെർഗ്(കാശ്മീർ )
ബുഗ്യാൽ/പയാർ (ഉത്തരാഖണ്ഡ് )
Previous Post Next Post