പോസിട്രോൺ (Positron)

 


>>പോസിറ്റീവ്‌ ചാർജുള്ള ഇലക്ട്രോൺ
പോസിട്രോൺ

>>ഇലക്ട്രോണിന്റെ അതേ മാസ്‌ ഉള്ളതും എന്നാൽ ഇലക്ട്രോണിന്റെ വിപരീത ചാർജ്‌ (പോസിറ്റീവ്‌) ഉള്ളതുമായ കണികകൾ  
പോസിട്രോൺ

>>പോസിട്രോണിന്റെ സാന്നിധ്യം ഉപയോഗപ്പെടുത്തി പോസിട്രോൺ എമിഷൻ ടോമോഗ്രഫി (PET) ടെക്നിക്കിൽ ഉപയോഗിക്കുന്ന ഐസോടോപ്പ് 
കാർബൺ 11

>>പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റി പാർട്ടിക്കിളുകളുടെ സാന്നിധ്യം പ്രവചിച്ച ശാസ്ത്രജ്ഞൻ 
പോൾ ഡിറാക്‌

>>പോസിട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ 
കാൾ ആൻഡേഴ്‌സൺ
Previous Post Next Post