ഏണസ്റ്റ്‌ റൂഥർഫോർഡ്‌ (Ernest Rutherford)

 


>>ന്യൂക്ലിയസ്‌ കണ്ടെത്തിയ ശാസ്ത്രജ്ഞൻ  
ഏണസ്റ്റ്‌ റൂഥർഫോർഡ്‌

>>ആറ്റത്തിന്റെ സൗരയൂഥ മാതൃക, ന്യൂക്ലിയർ മാതൃകയിലുള്ള ആറ്റം മോഡൽ അവതരിപ്പിച്ചത് 
ഏണസ്റ്റ്‌ റൂഥർഫോർഡ്‌

>>റൂഥർഫോർഡിന്റെ ആറ്റം മോഡൽ ആൽഫാ പാർട്ടികൾ സ്കാറ്ററിംഗ് പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്

>>റൂഥർഫോർഡിന്റെ ആറ്റം മോഡലിന്റെ ന്യൂനതകൾ പരിഹരിച്ചു കൊണ്ട് ആധുനിക ആറ്റം മാതൃക അവതരിപ്പിച്ചത്‌ 
നീൽസ്‌ ബോർ

>>ഗോൾഡ്‌ ഫോയിൽ പരീക്ഷണത്തിലൂടെ ആറ്റത്തിന്റെ മാതൃക തയ്യാറാക്കിയത്‌
ഏണസ്റ്റ്‌ റൂഥർഫോർഡ്‌ (1911)

>>1908- ൽ രസതന്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ
ഏണസ്റ്റ്‌ റൂഥർഫോർഡ്‌

>>പ്രോട്ടോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ 
ഏണസ്റ്റ്‌ റൂഥർഫോർഡ്‌

>>ആറ്റത്തിന്റെ ഭൂരിഭാഗവും ശൂന്യമാണെന്നും പോസിറ്റീവ്‌ ചാർജ്‌ മുഴുവൻ കേന്ദ്രീകരിച്ച ഒരു ഭാഗമുണ്ടെന്നും സമർത്ഥിച്ച ശാസ്ത്രജ്ഞൻ 
ഏണസ്റ്റ്‌ റൂഥർഫോർഡ്‌

>>ആറ്റത്തിന്റെ ന്യൂക്ലിയസിൽ പോസിറ്റീവ് ചാർജ് ഉള്ള കണങ്ങളായ പ്രോട്ടോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച ശാസ്ത്രജ്ഞൻ
ഏണസ്റ്റ്‌ റൂഥർഫോർഡ്‌
Previous Post Next Post