സൂററ്റ് പിളർപ്പ്>> കോൺഗ്രസ്സിലെ മിതവാദികളും തീവ്രദേശീയവാദികളും രണ്ടായി പിളർന്ന കോൺഗ്രസ്സ് സമ്മേളനം ഏത് ?
1907 - ലെ സൂററ്റ് സമ്മേളനം

>> 1907  ലെ സമ്മേളനത്തിൽ മിതവാദികളും തീവ്രവാദികളും തീവ്രദേശീയവാദികളും തമ്മിലുള്ള പ്രധാന അഭിപ്രായ വ്യത്യാസത്തിന് കാരണമായ സമരം ?
സ്വരാജ്

>> സൂററ്റ് വിഭജനം നടന്ന വർഷം ?
1907      
     
>> സൂററ്റ് പിളർപ്പ് നടക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡന്റ് ആരായിരുന്നു ?
റാഷ് ബിഹാരി ഘോഷ്

>> സൂററ്റ് ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന സംഭവം ?
സൂററ്റ് പിളർപ്പ്

>> കോൺഗ്രസ്സിലെ മിതവാദി വിഭാഗത്തിന് നേതൃത്വം നൽകിയ വ്യക്തി ?
ഗോപാലകൃഷ്ണ ഗോഖലെ

>> കോൺഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിന് നേതൃത്വം നൽകിയ വ്യക്തി ?
ബാലഗംഗാധര തിലക്

>> കോൺഗ്രസ്സിലെ തീവ്രവാദി വിഭാഗത്തിലെ നേതാക്കൾ :

  • ലാലാ ലജ്പത് റായ്
  • ബാല ഗംഗാധര തിലക്
  • ബിപിൻ ചന്ദ്രപാൽ

>> സൂറത്ത്  വിഭജനത്തിനു ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരുടെ നിയന്ത്രണത്തിലായിരുന്നു ?
മിതവാദികളുടെ

>> മിതവാദികളും തീവ്രവാദികളും ഒന്നിച്ച കോൺഗ്രസ് സമ്മേളനം ഏത് ?
1916  ലെ ലഖ്‌നൗ സമ്മേളനം

Previous Post Next Post