ട്രാന്‍സ്‌ ഹിമാലയം



>> ടിബറ്റന്‍ പീഠഭൂമിയുടെ തുടര്‍ച്ചയായി കാണപ്പെടുന്ന മല നിരകള്‍
 ട്രാന്‍സ്‌ ഹിമാലയന്‍ നിരകള്‍

>>ജമ്മുകാശ്മീരിന്റെയും ലഡാക്കിന്റെയും വടക്കും, വടക്ക് കിഴക്കുമായി സ്ഥിതി ചെയ്യുന്ന പർവ്വത മേഖല
ട്രാന്‍സ്‌ ഹിമാലയന്‍ നിരകള്‍

>>ട്രാൻസ് ഹിമാലയത്തിന്റെ ഭാഗമായിട്ടുള്ള  ഇന്ത്യന്‍ കേന്ദ്രഭരണപ്രദേശങ്ങൾ ഏതെല്ലാം?
 ജമ്മുകാശ്മീര്‍, ലഡാക്ക്

>>ഹിമാദ്രിക്കു വടക്കായി സസ്‌കര്‍ പര്‍വ്വതനിരകള്‍ക്ക്‌ സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത മേഖല  
ട്രാന്‍സ്‌ ഹിമാലയന്‍ നിരകള്‍

>> ടിബറ്റിലെ “കൈലാസം” സ്ഥിതിചെയ്യുന്ന പർവ്വതമേഖല
ട്രാന്‍സ്‌ ഹിമാലയം

>> ടിബറ്റന്‍ ഭാഷയില്‍ കൈലാസം അറിയപ്പെടുന്നത്‌
 കാംഗ്‌ റിമ്പോച്ചേ

>>ഏതൊക്കെ പ്രധാന പർവ്വതനിരകൾ ഉള്‍പ്പെടുന്ന മേഖലയാണ് ട്രാന്‍സ്‌ ഹിമാലയം
 കാരക്കോറം, ലഡാക്ക്‌, സസ്ക്കര്‍, ഹിന്ദുക്കുഷ്‌, കൈലാസം

>> ഹിന്ദുകുഷ്‌ പര്‍വ്വതനിരകളില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ചുരങ്ങള്‍
 ഖൈബര്‍ ചുരം, ബോലന്‍ചുരം

>>ഹിന്ദുകുഷ്‌ പർവ്വതനിരകള്‍ സ്ഥിതി ചെയ്യുന്ന രാജ്യങ്ങൾ
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍

>>സസ്‌കര്‍ പർവ്വതനിരയിൽ സ്ഥിതിചെയ്യുന്ന പ്രധാന ചുരങ്ങൾ
ഷിപ്കില, ലിപുലേഖ്‌, മന ചുരം

>>ജമ്മു, ശ്രീനഗർ സ്ഥിതിചെയ്യുന്ന മലനിര
സസ്‌കര്‍

>> തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്തു സ്ഥിതിചെയ്യുന്ന പർവതനിര
പാമീർ
Previous Post Next Post