FINAL ANSWER KEY
Question Code: 229/2023
Medium of Question- Malayalam/Tamil/Kannada
Name of Post: PUMP OPERATOR( Medical Education)
Direct Recruitment – Cat. No 441/2022
DATE OF TEST : 21.11.2023
1. 100 വാട്ട്‌സിന്റെ നാലു ലാമ്പുകൾ എത്ര മണിക്കൂർ പ്രവർത്തിച്ചാലാണ് രണ്ടു യൂണിറ്റ് വൈദ്യുതി ആകുന്നത്?
A) 5 മണിക്കൂർ
B) 2.5 മണിക്കൂർ
C) 8 മണിക്കൂർ
D) 4 മണിക്കൂർ
2. സ്വിച്ചുകൾ, ഫേസിലാണ് ഘടിപ്പിച്ചിരിക്കുന്നത് എന്നറിയുന്നതിനു നടത്തുന്ന പരിശോധന ഏതാണ്?
A) മെഗർ ടെസ്റ്റ്
B എർത്ത് ടെസ്റ്റ്
C) പോളാരിറ്റി ടെസ്റ്റ്
D) സീരിസ് ടെസ്റ്റ്
3. എർത്തു മെഗറിൽ നിന്നും ലഭിക്കുന്ന റീഡിംഗ് ഏതിലായിരിക്കും?
A) കിലോ വോൾട്ട്
B) വോൾട്ട്
C)മെഗാഓം
D) ഓം
4. ഗേജ് നമ്പർ കൂടുംതോറും ചെമ്പ് ചാലകത്തിന്റെ പ്രതിരോധം :
A) കുറയും
B) കൂടും
C) ആദ്യം കുറയും പിന്നീട് കൂടും
D) മാറ്റം ഇല്ലാതെ തുടരും
5. പവർ വയറിംഗിനു ഉപയോഗിക്കുന്ന കോപ്പർ വയറിന്റെ മിനിമം സൈസ് :
A) 2.5 mm²
B) 1.00 mm²
C) 1.5 mm²
D) 4.00 mm²
6. താഴെപ്പറയുന്നവയിൽ പവറിന്റെ യൂണിറ്റ് ഏതാണ്?
A) ജൂൾ സെക്കന്റ്
B) കൂളമ്പ് സെക്കന്റ്
C) കൂളമ്പ്/സെക്കന്റ്
D) ജൂൾ/സെക്കന്റ്
7. 200 വാട്ട്സ്, 200 വോൾട്ടുള്ള ലാമ്പിന്റെ പ്രതിരോധം എത്ര?
A) 100 ഓം
B) 800 ഓം
C) 200 ഓം
D) 400 ഓം
8. ഒരു സെക്കന്റിൽ ഉണ്ടാകുന്ന സൈക്കിളുകളുടെ എണ്ണത്തെ വിളിക്കുന്ന പേര് എന്ത്?
A) ആവൃത്തി
B) ആമ്പിയർ
C) വോൾട്ട്
D) പിരീയഡ്
9. താഴെപ്പറയുന്നവയിൽ ഡയാമാഗ്നറ്റിക്ക് പദാർത്ഥം അല്ലാത്തത് ഏത്?
A) ബിസ്മത്ത്
B) സൾഫർ
C) ഗ്രാഫൈറ്റ്
D) പ്ലാറ്റിനം
10. ഇരുമ്പും നിക്കലും ചേർന്ന ലോഹസങ്കരത്തിനു പറയുന്ന പേര് :
A) മ്യുമെറ്റൽ (Mumetal)
B) പെർമലോയി (Permalloy)
C) കോൺസ്റ്റാന്റൻ (Constantan)
D) നിക്രോം (Nichrome)
11. ലൈൻ വോൾട്ടേജിനും, ഫേസ് വോൾ്ടേജിനും തുല്യമായ ത്രിഫേസ് കണക്ഷനാണ് :
A) സ്റ്റാർ കണക്ഷൻ
B) പോളി കണക്ഷൻ
C) ഡെൽറ്റ കണക്ഷൻ
D) പാരലൽ കണക്ഷൻ
12. പ്രതിരോധവും ഇൻഡക്ടൻസും അടങ്ങിയ എ.സി സീരിസ് സർക്യൂട്ടിനു പറയുന്ന പേര് എന്ത്?
A) കപ്പാസിറ്റൻസ്
B) അഡ്മിറ്റൻസ്
C) കണ്ടക്ടൻസ്
D) ഇമ്പിഡൻസ്
13. കാർബൺ സിങ്ക് സെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ് ഏതാണ്?
A) നേർപ്പിച്ച സൾഫ്യൂരിക്കാസിഡ്
B) അമോണിയം ക്ലോറൈഡ്
C) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
D) ഗാഢത കൂടിയ ഹൈഡ്രോക്ലോറിക് ആസിഡ്
14. സിൽവർ ലോഹത്തിന്റെ ഇലക്ട്രോ കെമിക്കൽ ഇക്വലന്റ് എത്രയാണ്?
A) 1.1182mg/coulomb
B) 0.1182 mg/coulomb
C) 0.001182 mg/coulomb
D) 0.01182 mg/coulomb
15. സിസ്റ്റം എർത്തിങ്ങ് എവിടെയാണ് ചെയ്യുന്നത്?
A) കമ്പ്യൂട്ടർ സിസ്റ്റത്തിൽ
B) ഹോസ്പിറ്റൽ വയറിങ്ങിൽ
C) ജനറേറ്റിംങ്ങ് സ്റ്റേഷനിൽ
D) വൈദ്യുത ഉപകരണങ്ങളുടെ ലോഹ ഭാഗങ്ങളിൽ
16. ഡി.സി. ജനറേറ്ററിനെ ശരിയായ ദിശയിൽ മാത്രമേ പ്രവർത്തിപ്പിക്കാവു എതിർ ദിശയിൽ പ്രവർത്തിപ്പിക്കരുത് എന്ന് പറയുന്നതിന്റെ കാരണമെന്ത്?
A) ജനറേറ്റർ ഓവർ ലോഡ് ആകാതിരിക്കാൻ
B) ബ്രഷിന് തകരാറ് സംഭവിക്കാതിരിക്കാൻ
C) ആർമേച്ചർ ഷോർട്ട് സർക്ക്യൂട്ട് ആകാതിരിക്കാൻ
D) റെസിഡ്യുവൽ മാഗ്നറ്റിസം നഷ്ടപ്പെടാതിരിക്കാൻ
17. 6 കാന്തിക പോളുകൾ ഉള്ള ഒരു ത്രീ ഫേസ് ഇൻഡക്ഷൻ മോട്ടോറിലേക്ക് 50 സൈക്കിൾസിൽ ഉള്ള എ.സി. വോൾട്ടേജ് നൽകിയപ്പോൾ മോട്ടോർ 940 rpm വേഗതയിൽ കറങ്ങി എങ്കിൽറോട്ടോർ ഫ്രീക്വൻസി കണക്കാക്കുക :
A) 50Hz
B) 2Hz
C) 3Hz
D) 6Hz
18. സ്റ്റാർ ഡെൽറ്റാ സ്റ്റാർട്ടർ ഉപയോഗിച്ച് ഒരു ത്രീഫേസ് ഇൻഡക്ഷൻ മോട്ടോർ സ്റ്റാർട്ട്
ചെയ്യുമ്പോൾ, സ്റ്റാർട്ടിംങ്ങ് ടോർക്കിന് എന്ത് സംഭവിക്കുന്നു?
A) സ്റ്റാർട്ടിംങ്ങ് ടോർക്ക് 1/3 ആയി കുറയുന്നു
B) സ്റ്റാർട്ടിംങ്ങ് ടോർക്ക് 3 ഇരട്ടിയായി വർദ്ധിക്കുന്നു
C) സ്റ്റാർട്ടിംങ്ങ് ടോർക്കിനെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല
D) സ്റ്റാർട്ടിംങ്ങ് ടോർക്ക് 1/√3 ആയി കുറയുന്നു
19. ട്രാൻസ്ഫോർമറിൽ കൺസർവേഷൻ ടാങ്കിന്റെ ധർമ്മമെന്ത്?
A) ട്രാൻസ്‌ഫോമർ ഓയിലിലേക്ക് ഈർപ്പം കടക്കുന്നത് തടയൽ
B) ട്രാൻസ്‌ഫോമർ ടാങ്കിനകത്ത് രൂപപ്പെടുന്ന ഉയർന്ന മർദ്ദത്തിനെ പുറത്ത് കളയൽ
C) ട്രാൻസ്‌ഫോർമർ ഓയിൽ ചൂടായി വികസിക്കുമ്പോൾ അധികമായി വരുന്ന ഓയിലിനെ ഉൾക്കൊള്ളാൻ
D) ട്രാൻസ്‌ഫോർമറിൽ ഉണ്ടാകുന്ന താപത്തിന് അന്തരീക്ഷത്തിലേക്ക് കടത്തിവിടാൻ
20. രണ്ട് വാട്ട് മീറ്ററുകൾ ഉപയോഗിച്ച് ഒരു ത്രീഫേസ് സർക്ക്യൂട്ടിലെ പവർ അളക്കുമ്പോൾ ഒരു വാട്ട് മീറ്ററിൽ റീഡിംങ്ങ് പൂജ്യം വാട്ട്‌സ് കാണിച്ചാൽ ആ സർക്ക്യൂട്ടിലെ പവർ ഫാക്ടർ എത്രയായിരിക്കും?
A) 1
B) 0.5
C) 0
D) √3
21. ഓട്ടോ ട്രാൻസ്‌ഫോർമറിന്റെ പ്രവർത്തന തത്വം എന്താണ്?
A) സെൽഫ് ഇൻഡക്ഷൻ
B) മ്യൂച്ചൽ ഇൻഡക്ഷൻ
C) ഓംസ് നിയമം
D) ഫാരഡേയുടെ വൈദ്യുത വിശ്ശേഷണ നിയമം
22. വീടുകളിൽ ഉപയോഗിക്കുന്ന മിക്സിയിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ ഏതാണ്?
A) കപ്പാസിറ്റർ മോട്ടോർ
B) യൂണിവേഴ്‌സൽ മോട്ടോർ
C) ഷെയിഡഡ് പോൾ മോട്ടോർ
D) റിപ്പൽഷൻ മോട്ടോർ
23. 2 ഇൻപുട്ടുകൾ ഉള്ള ഒരു NAND ഗേറ്റിന്റെ ഔട്ട്പുട്ട് '0' കിട്ടണമെങ്കിൽ ഇൻപുട്ടുകൾ എങ്ങിനെ ആയിരിക്കണം?
A) A=0, B=0
B) A=0, B=1
C) A=1, B=0
D) A=1, B=1
24. ചെമ്പ് ലോഹത്തിന്റെ ആറ്റത്തിന്റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന പ്രോട്ടോണുകളുടെ എണ്ണം എത്രയാണ്?
A) 35
B) 4
C) 29
D) 64
25. ഒരു കാർബൺ റസിസ്റ്ററിന്റെ കളർ കോഡിംങ്ങ് ഓറഞ്ച്, വൈറ്റ്, ഗോൾഡ് എന്നിങ്ങനെയാണ് എങ്കിൽ റസിസ്റ്റൻസ് എത്ര?
A) 3.92
B) 392
C) 492
D) 4.92
26. താഴെ തന്നിരിക്കുന്നതിൽ ഹാക്‌സാ ഫ്രെയിമുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
(i) നാല് വ്യത്യസ്തതരം ഹാക്സാ ഫ്രെയിമുകളാണ് ഉള്ളത്
(ii) ഹാക്സാ ഫ്രെയിം നിർമ്മിച്ചിരിക്കുന്നത് ലൊ അലോയ് സ്റ്റീൽ അല്ലെങ്കിൽ ഹൈ സ്പീഡ് സ്റ്റീൽ കൊണ്ടാണ്
(iii) മൂന്ന് വ്യത്യസ്തതരം ഹാക്സാ ഫ്രെയിമുകളാണ് ഉള്ളത്
(iv)വ്യത്യസ്തതരം മെറ്റൽസിനെ മുറിക്കുന്നതിനായാണ് ഹാക്സാ ഉപയോഗിക്കുന്നത്
A) iii, iv ശരി
B) i, ഈ ശരി
C) i, ഇവ ശരി
D) iii, ii, iv ശരി
27. താഴെ തന്നിരിക്കുന്നവയിൽ ഹാക്സാ ബ്ലൈഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?
i) ഹാക്സാ ബ്ലൈഡ് നിർമ്മിച്ചിരിക്കുന്നത് ലൊ അലോയ് സ്റ്റീൽ അല്ലെങ്കിൽ ഹൈ സ്പീഡ് സ്റ്റീൽ കൊണ്ടാണ്
ii) അഞ്ച് വ്യത്യസ്ത തരം ഹാക്‌സാ ബ്ലൈഡുകളാണ് ഉള്ളത്
iii) ഹാക്സാ ബ്ലൈഡിന്റെ ഒരു റ്റീത്ത് മുതൽ തൊട്ടടുത്ത റ്റീത്ത് വരെയുള്ള നീളത്തെ "പിച്ച്" എന്നു പറയുന്നു
iv) സാധാരണയായി ഹാക്‌സാ ബ്ലൈഡിന്റെ നീളം 400 mm ആണ്
A) i, ii ശരി
B) i, iii ശരി
C) ii, iii ശരി
D) ii, iv ശരി
28. താഴെ തന്നിരിക്കുന്നവയിൽ "വെബ് ചിസൽ" ആയി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാമാണ്?
i. ചെയിൻ ഡ്രില്ലിങ്ങിനു ശേഷം മെറ്റൽസിനെ വേർതിരിക്കുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്
ii. മെറ്റൽസിന്റെ കോർണറിനെയും ജോയിൻസിനെയും സ്‌കോയറിംഗ് ചെയുന്നതിനുവേണ്ടി ഉപയോഗിക്കുന്നു
iii. കർവ്ഡ് ഗ്രൂവ്സിനെ അഥവാ ഓയിൽ ഗ്രൂവ്സിനെ മുറിക്കുന്നതിനായാണ് ഇവ ഉപയോഗിക്കുന്നത്
A) i മാത്രം ശരി
B) ii മാത്രം ശരി
C) iii മാത്രം ശരി
D) ഇവയൊന്നുമല്ല ശരി
29.താഴെ തന്നിരിക്കുന്നവയിൽ സ്പാനറുമായി ബന്ധപ്പെട്ട പ്രസ്താവന ഏതെല്ലാമാണ്?
i) സ്പാനർ ഒരു ഹാൻഡ് ടൂൾ ആണ്
ii) സ്പാനർ നിർമ്മിച്ചിരിക്കുന്നത് അലോയ് സ്റ്റീൽ അല്ലെങ്കിൽ ഹൈ ടെൻസൈൽ സ്റ്റീൽ കൊണ്ടാണ്
iii) നട്ടിനെയും ബോൾട്ടിനെയും ദൃഡമാക്കുവാനും അയവുള്ളതാക്കുന്നതിനും ഇവഉപയോഗിക്കുന്നു
iv) സ്പാനർ ഒരു കട്ടിംഗ് ടൂളായി ഉപയോഗിക്കുന്നു
A) i,ii,iii ശരി
B) i,ii ശരി
C) i, iii ശരി
D) i, iv ശരി
30. താഴെ തന്നിരിക്കുന്നവയിൽ ടേപ്പ് റെഞ്ചുമായി ബസ്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെല്ലാമാണ്?
i) ടേപ്പ് റെഞ്ച് ആന്തരികമായി ത്രെഡ് കട്ട് ചെയ്യുവാൻ ഉപയോഗിക്കുന്നു
ii) ടേപ്പ് റെഞ്ച്, വർക്ക്പീസിനെ അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു
iii) ടേപ്പ് റെഞ്ച്, ടേപ്പിനെ ശരിയായി ഘടിപ്പിച്ചു ഹോളിലേക്ക് ത്രെഡ് ചെയുന്നതിന് സഹായിക്കുന്നു
iv) ടേപ്പ് റെഞ്ച്, ഷീറ്റിന്റെ തിക്കനസ് അളക്കുന്നത് ഉപയോഗിക്കുന്നു
A) i ശരി
B) i, ii ശരി
C) iii ശരി
D) iii, iv ശരി
31. താഴെ തന്നിരിക്കുന്നവയിൽ എൻജിനീയേർസ് ഹാമറുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെയാണ്?
i) ഹാമർ ഒരു ഹാൻഡ് ടൂൾ ആണ്
ii) ഇത് പ്രധാനമായും സ്ട്രൈക്കിംഗിനും, പഞ്ചിംഗ്, ബെൻഡിംഗ്, സ്‌ട്രെയ്റ്റനിംഗ്, ചിപ്പിങ്, ഫോർജിംഗ്, റിവറ്റിംഗ് എന്നിവയ്ക്കാണ് ഉപയോഗിക്കുന്നത്
iii) ഇവ നിർമ്മിച്ചിരിക്കുന്നത് ഡ്രോപ്പ് ഫോർജ്ഡ് കാർബൺ കൊണ്ടാണ്
iv) ജനറൽ വർക്ക്‌ഷോപ്പ് ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നത് ബോൾ പീൻ ഹാമർ ആണ്
A) i, ii മാത്രം ശരിയാണ്
B) ii, iv മാത്രം ശരിയാണ്
C) iii,ivമാത്രം ശരിയാണ്
D) i,ii,iii,iv ഇവയെല്ലാം ശരിയാണ്
Question Cancelled
32. താഴെ തന്നിരിക്കുന്നവയിൽ “സെന്റർ പഞ്ചു"മായി യോജിക്കുന്ന ശരിയായ പ്രസ്താവന ഏതാണ്?
i. ഡിവൈഡർ പോയിന്റ് കൃത്യമായി പഞ്ച്മാർക്കിൽ സ്ഥാപിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നു
ii. ഇതിന്റെ പോയിന്റ് ആങ്കിൾ 60° ആണ്
iii. ഡ്രില്ലിംഗ് ചെയ്യുന്നതിനു മുമ്പായി ഡ്രില്ലിനെ കൃത്യമായി ഉറപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നു
iv. സെന്റർ പഞ്ചിന്റെ പോയിന്റ് ആങ്കിൾ 90° ആണ്
A) i ശരി
B) i, ii ശരി
C) iii, iv ശരി
D) ii, iv ശരി
33. താഴെ തന്നിരിക്കുന്നവയിൽ “ഫൈൽ' മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെല്ലാമാണ്?
i. ഫൈൽ ഒരു കട്ടിംഗ് ടൂൾ ആണ്
ii. ഫൈൽ നിർമ്മിച്ചിരിക്കുന്നത് ഹൈ കാർബൺ സ്റ്റീൽ കൊണ്ടാണ്
iii. ഫൈൽ, മെറ്റൽ അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു
iv. ഫൈലിന്റെ നീളം എന്നു പറയുന്നത് റ്റിപ്പ് മുതൽ ടാങ്ങ് വരെയാണ്
A) iii ശരിയാണ്
B) i, ii ശരിയാണ്
C) iii, iv ശരിയാണ്
D) iv ശരിയാണ്
34. താഴെ തന്നിരിക്കുന്നവയിൽ ട്രൈ സ്ക്വയറുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്?
i. സ്ക്വയർനസ് ചെക്ക് ചെയുവാൻ ഉപയോഗിക്കുന്നു
ii. ഫ്ലാറ്റ്നെസ് അളക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നു
iii. വർക്ക് പീസിന്റെ എഡ്ജിൽ നിന്നും 90° ലൈൻ മാർക്ക് ചെയുവാൻ സഹായിക്കുന്നു
iv. റൈറ്റ് ആംഗിൾസിൽ വർക്ക് പീസിനെ സെറ്റ് ചെയുവാൻ ഉപയോഗിക്കുന്നു
A) i, iii ശരിയാണ്
B) ii ശരിയാണ്
C) iii ശരിയാണ്
D) iv ശരിയാണ്
35. താഴെ തന്നിരിക്കുന്നവയിൽ “റാസ്പ് കട്ട്” ഫൈലുമായി ബന്ധമുള്ള ശരിയായ പ്രസ്താവന ഏതാണ്?
i. ഇതിൽ റ്റീത്ത് കട്ട് ചെയ്തിരിക്കുന്നത് ഡയഗണലായിട്ടാണ്
ii. ഡീപ്പർ കട്ടിംഗ് ആക്ഷനുവേണ്ടി ഉപയോഗിക്കുന്നു
iii. തടി, ലെതർ, സോഫ്റ്റ് മെറ്റൽസ് ഫൈൽ ചെയുന്നതിന് വേണ്ടി ഉപയോഗിക്കുന്നു
iv ഇത് ഫ്ലാറ്റ് ഷേപ്പിൽ മാത്രമേ ലഭിക്കുകയുള്ളൂ
A) i ശരി
B) ii ശരി
C) iii ശരി
D) iv ശരി
36. ഒരു ഡബിൾ സ്റ്റാർട്ട് ത്രെഡിനെ പറ്റി താഴെപ്പറയുന്നവയിൽ ഏതാണ് ശരി?
A) ലീഡ് - 2P
B) ലീഡ്- 3P
C) ലീഡ് - 0.5P
D) ലീഡ് - 0.2P
37. താഴെപ്പറയുന്നവയിൽ ഏത് ഗേജ് ആണ് ത്രെഡിന്റെ പിച്ച് അളക്കുവാനായി ഉപയോഗിക്കുന്നത്?
A) ഫീലർ ഗേജ്
B) റേഡിയസ് ഗേജ്
C) സ്ക്രൂപിച്ച് ഗേജ്
D) പ്പഗ് ഗേജ്
38. ഒരു ബി എ ത്രെഡിന്റെ തിയററ്റിക്കൽ ഡെപ്ത്ത് എത്രയാണ്?
A) 1.136P
B) 0.6P
C) 0.236P
D) 0.64P
39. ഒരു സ്‌ക്രൂ ത്രെഡിന്റെ ഏറ്റവും ഉയർന്ന ഭാഗത്തിനു പറയുന്ന പേര് :
A) അപ്പെക്‌സ്
B) റൂട്ട്
C) ക്രെസ്റ്റ്
D) ഫ്ലാങ്ക്
40. താഴെപ്പറയുന്നവയിൽ ട്രാപ്പിസോയ്ഡൽ ത്രെഡിന് ഉദാഹരണം ഏതാണ്?
A) അക്മേ ത്രെഡ്
B) സോടുത്ത് ത്രെഡ്
C) ബട്രസ്സ് ത്രെഡ്
D) ഇവയെല്ലാം
41. M20 X 1.5 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന മെട്രിക് ത്രെഡിന്റെ പിച്ച് എത്രയാണ്?
A) 1.5MM
B) 20MM
C) 21.5MM
D) 18.5MM
42. മെട്രിക് ത്രെഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐഎസ് കോഡ് ഏതാണ്?
A) IS 4127
B) IS 4218
C) IS 1364
D) IS 1363
43. താഴെപ്പറയുന്നവയിൽ ഏതാണ് ടിഗ് വെൽഡിങ്ങിൽ ഷീൽഡിങ് വാതകമായി ഉപയോഗിക്കുന്നത്?
A) ആർഗൺ
B) ഓക്സിജൻ
C) അസെറ്റലിൻ
D) ബ്യുട്ടയിൻ
44. വെൽഡിങ്ങിൽ ഇലക്ട്രോഡ് കോട്ടിംഗ് ഡയാമീറ്ററും കോർവയർ ഡയാമീറ്ററും തമ്മിലുള്ള അനുപാതത്തിന് എന്ത് പറയുന്നു?
A) കോട്ടിംഗ് റേഷ്യോ
B) കോട്ടിംഗ് ഫാക്ടർ
C) കോട്ടിംഗ് ലെങ്ങ്ത്
D) കോട്ടിംഗ് റേഡിയസ്
45. ജി എം എ ഡബ്ല്യു എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
A) ഗ്യാസ് മെറ്റാലിക് ആർക്ക് വെൽഡിങ്
B) ഗ്യാസ് മാനുവൽ ആർക്ക് വെൽഡിങ്
C) ഗ്യാസ് മെറ്റൽ ആർക്ക് വെൽഡിങ്
D) ഗ്യാപ്പ് മെറ്റൽ ആർക്ക് വെൽഡിങ്
46. കാസ്റ്റ് അയൺ വെൽഡ് ചെയ്യുവാൻ ഉപയോഗിക്കുന്ന പൊളാരിറ്റി ഏതാണ്?
A) സ്ട്രൈറ്റ് പൊളാരിറ്റി
B) ഈക്വൽ പൊളാരിറ്റി
C) ടെർമിനൽ പൊളാരിറ്റി
D) റിവേഴ്സ് പൊളാരിറ്റി
47. പവർ ആപ്പിക്കേഷനിൽ ഹൈഡ്രോളിക് ഫ്ലൂയിഡ് പമ്പ് ചെയ്യുവാൻ ഉപയോഗിക്കുന്ന പമ്പിന്റെ പേര് :
A) ഗിയർ പമ്പ്
B) സെൻട്രിഫ്യൂഗൽ പമ്പ്
C) എയർ ലിഫ്റ്റ് പമ്പ്
D) സബ്മേഴ്‌സിബിൾ പനമ്പ്
48. താഴെ കൊടുത്തിരിക്കുന്നതിൽ സെൻട്രിഫ്യൂഗൽ പമ്പിന്റെ ഭാഗമല്ലാത്തത് ഏത്?
A) പിസ്റ്റൺ
B) ഐ
C) കേസിംഗ്
D) ഇമ്പല്ലർ
49. റെസിപ്രോകേറ്റിംഗ് പമ്പിന്റെ മറ്റൊരു പേര് എന്താണ്?
A) ഡയഫ്രം പമ്പ്
B) പിസ്റ്റൺ പമ്പ്
C) റോട്ടറി പമ്പ്
D) പോസിറ്റീവ് ഡിസ്പ്ലേസ്മെന്റ് പമ്പ്
Question Cancelled
50. സബ്മേഴ്‌സിബിൾ പമ്പിന്റെ മറ്റൊരു പേര് :
A) ബൂസ്റ്റർ പമ്പ്
B) എയർ ലിഫ്റ്റ് പമ്പ്
C) വെൽ പമ്പ്
D) ജെറ്റ് പമ്പ്
51. പരന്ന പ്രതലങ്ങളിൽ നിന്ന് ലോഹങ്ങൾ നീക്കം ചെയാനും വെൽഡ് ജോയിൻ്റുകൾ കാസ്റ്റിങ്ങുകൾ എന്നിവയിൽ നിന്ന് അധിക ലോഹം ചിപ്പ് ചെയ്യാനും ഇവ ഉപയോഗിക്കുന്നു :
A) ക്രോസ് കട്ട് ചിസൽ
B) ഹാഫ് റരണ്ട് ചിസൽ
C) ഡയമണ്ട് പോയിന്റ് ചിസൽ
D) ഫ്ലാറ്റ് ചിസൽ
52. ഏത് മെറ്റീരിയലാണ് ഹാമർ ഹെഡ് നിർമ്മിക്കുന്നത്?
A) കാസ്റ്റ് ഇരുമ്പ്
B) മൈൽഡ് സ്റ്റീൽ
C) ഡ്രോപ്പ് ഫോർജ്ഡ് കാർബൺ സ്റ്റീൽ
D) സ്റ്റൈൻലസ് സ്റ്റീൽ
53. പൈപ്പ് പിടിക്കാനുള്ള പൈപ്പ് റെഞ്ചിന്റെ കഴിവ് ______ എന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
A) ഹാൻഡിലിന്റെ അവസ്ഥ
B) കണ്ടീഷൻ ഓഫ് ടീത്ത്
C) കണ്ടീഷൻ ഓഫ് മൂവബിൾ ജോ
D) കണ്ടീഷൻ ഓഫ് അഡ്ജസ്റ്റിംഗ് നട്ട്
54. ത്രെഡിംഗ് സമയത്ത് കോളറിലെ അഡ്ജസ്റ്റ് ചെയ്യുന്ന സ്‌ക്രൂകൾ ഉപയോഗിച്ച് ഡൈകൾ ക്രമീകരിക്കാം, ഇത്തരത്തിലുള്ള ഡൈ സ്റ്റോക്കിനെ വിളിക്കുന്നു :
A) ക്യുക്ക് കട്ട് ഡൈ സ്റ്റോക്ക്
B) സ്ലോ കട്ട് ഡൈ സ്റ്റോക്ക്
C) റാച്ചെറ്റ് ഡൈ സ്റ്റോക്ക്
D) റാറ്റ്ചെറ്റ് ബ്രേസ്
55. പൈപ്പ് കട്ടറിന്റെ മുന്ന് ചക്രങ്ങൾ _________ കോണിൽ ഉറപ്പിച്ചിരിക്കുന്നു.
A) 60ഡിഗ്രി
B) 90 ഡിഗ്രി
C) 120 ഡിഗ്രി
D) 360 ഡിഗ്രി
56. വിപണിയിൽ ലഭ്യമായ ജി.ഐ. പൈപ്പുകളുടെ നീളം എത്രയാണ്?
A) 5 മീറ്റർ
B) 6 മീറ്റർ
C) 7 മീറ്റർ
D) രണ്ടും A&B
57. യന്ത്രം ഉപയോഗിച്ചും കറങ്ങുന്ന മെറ്റൽ അച്ചുകൾ ഉപയോഗിച്ചും നിർമ്മിക്കുന്ന സെൻട്രിഫ്യൂഗൽ കാസ്റ്റ് സിഐ പൈപ്പുകൾ അറിയപ്പെടുന്നത്
A) സ്പൺ പൈപ്പുകൾ
B) CI മഴവെള്ള പൈപ്പുകൾ
C) CI മാലിന്യ പൈപ്പുകൾ
D) CI സോയിൽ പൈപ്പുകൾ
58. പൈപ്പ് ലൈനുകളിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഈ ഫിറ്റിങ്ങ് ഉപകരണം, ഇത് അഴിച്ചെടുക്കാനും റിപ്പയർ ചെയ്യാനും എളുപ്പമാണ് :
A) കപ്പിംഗുകൾ
B) ബുഷിംഗുകൾ
C) ഓഫ് സെറ്റുകൾ
D) യൂണിയനുകൾ
59. നദികൾക്കും തടാകങ്ങൾക്കും സമീപം ഭൂഗർഭജലം ടാപ്പുചെയുന്നതിന് 5 മുതൽ 10 സെന്റിമീറ്റർ വരെ വലിപ്പമുള്ള മാസനറി പണികളോ കോൺക്രീറ്റ് വീപ്പ് ദ്വാരങ്ങളോ ഉപയോഗിച്ച് കിണറ്റിൽ നിർമ്മിച്ചിരിക്കുന്നത് അറിയപ്പെടുന്നു :
A) ഇൻഫിൽറ്ററേഷൻ വെൽ
B) ഇൻഫിൽറ്ററേഷൻ ഗാലറി
C) കനാൽ ഇൻടേക്ക്
D) ഇൻടേക്ക് വെൽ
60. സോഫ്റ്റ് വാട്ടറിനു എത്ര ഡിഗ്രി ഹാർഡ്‌നെസ്സ് ഉണ്ടായിരിക്കും?
A) 3 to 4 ഡിഗ്രി
B) 4 to 5 ഡിഗ്രി
C) 5 to 8 ഡിഗ്രി
D) 8 ഡിഗ്രിയിൽ കൂടുതൽ
61. ഉപഭോക്താവിനാൽ ഒഴുക്ക് നിയന്ത്രിക്കുന്നതിനോ നിർത്തുന്നതിനോ പൈപ്പ് ലൈനിൽ ചേർക്കുന്നതിന് അനുയോജ്യമായ കണക്ഷനുള്ള ഒരു വാൽവ് :
A) ബിബ് കോക്ക്
B) നോൺ റിട്ടേൺ വാൽവ്
C) റിഫ്ലക്സ് വാൽവ്
D) ഫൂട്ട് വാൾവ്
62. ഈ ടാപ്പ് സ്വയമേവ അടയുന്നതാണ്, ഇത് കുടിവെള്ള ജലധാരകളിലും പൊതു കുടിവെള്ള വിതരണത്തിലും ഉപയോഗിക്കുന്നു :
A) പ്ലഗ് കോക്ക്
B) ബിബ് കോക്ക്
C) സെൽഫ് ക്ലോസിങ് ടാപ്പ്
D) മിക്സർ ടാപ്പ്
63. ഈ വാൽവ് പൂർണ്ണമായും തുറക്കുമ്പോൾ തടസ്സമില്ലാത്ത ജലമാർഗ്ഗം നൽകുന്നു, ഇത് വലിയ പൈപ്പിംഗ് ഇൻസ്റ്റാളേഷനിൽ ഉപയോഗപ്രദമാക്കുന്നു :
A) ഗ്ലോബ് വാൽവ്
B) ഗേറ്റ് വാൽവ്
C) നീഡിൽ വാൽവ്
D) റിലീഫ് വാൽവ്
64. പൈപ്പ് ലൈനിലെ മർദ്ദം കവിയുമ്പോൾ സ്വയം തുറക്കുകയും ആവശ്യമുള്ള ഏത് മർദ്ദത്തിനും ക്രമീകരിക്കാൻ കഴിയുന്നതും ഒരു സ്പ്രിംഗ് നിയന്ത്രിക്കുന്നതുമായ ഒരു ഡിസ്‌ക് ഇതിൽ അടങ്ങിയിരിക്കുന്നു :
A) സ്ലൂയിസ് വാൽവ്
B) നീഡിൽ വാൽവ്
C) എയർ റിലീഫ് വാൽവ്
D) പ്രഷർ റിലീഫ് വാൽവ്
65. സ്ലഡ്ജ് നീക്കം ചെയ്യുന്നതിനായി റിസർവോയറിന്റെ അടിയിൽ ഘടിപ്പിച്ചിരിക്കുന്ന വാൽവ് ഏതാണ്?
A) സ്ലൂയിസ് വാൽവ്
B) സ്‌കോർ വാൽവ്
C) മഡ് വാൽവ്
D) പ്രഷർ റിലീഫ് വാൽവ്
66. ഇവ വാൽവുകൾ ബ്ലോ ഓഫ് വളവുകളോട് സാമ്യമുള്ളതും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്നതുമായവയാണ്, ഇത് നിർജ്ജീവമായ അറ്റങ്ങളിലോ മെയിനിലെ ഏറ്റവും താഴ്‌ന്ന സ്ഥലങ്ങളിലോ സ്ഥാപിക്കുന്നു :
A) സ്‌കോർ വാൽവ്
B) നീഡിൽ വാൽവ്
C) എയർ റിലീഫ് വാൽവ്
D) പ്രഷർ റിലീഫ് വാൽവ്
67. വാഷ്ബേസിൻ, സിങ്ക്, ബാത്ത് ടബ്, ഫ്ലൂഷിംഗ് സിസ്റ്റം എന്നിവ അറിയപ്പെടുന്നു :
A) സോയിൽ ഫിറ്റിംഗ്സ്
B) അബ്ലൂഷൻ ഫിറ്റിംഗുകൾ
C) സാനിറ്ററി ഫിറ്റിംഗ്സ്
D) പെപ്പ് ഫിറ്റിംഗുകൾ
Question Cancelled
68. ഭാഗം 1-1967 പ്രകാരം അനുരൂപമായ വൈറ്റ് വിട്രിയസ് ചൈനയുടേതായ വാഷ്ബേസിനുകളുടെ ഐഎസ് നമ്പർ :
A) IS 2556
B) IS 2559
C) IS 744-197
D) IS 2326
69. സിങ്കുകളിൽ ഘടിപ്പിക്കുന്ന വേസ്റ്റ് ഫിറ്റിങ്ങുകളുടെ നോമിനൽ സൈസ് ________ ആയിരിക്കും .
A) 32 MM
B) 40 MM
C) 50 MM
D) 60 MM
70. ഈ സാനിറ്ററി ഫിറ്റിങ്ങ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ശരീരത്തിന്റെ ലോക്കലൈസ്ഡ് ഭാഗങ്ങളുടെ ശുചിത്വത്തിനായി പ്രത്യേകിച്ച് ജനിറ്റൽ ഏരിയയുടെ ശുചിത്വത്തിന് വേണ്ടിയാണ് :
A) EWC
B) IWC
C) സെൻസോ യൂറിനൽ
D) ബിഡെറ്റ്
71. പോർസലീൻ എന്ന നോൺ മെറ്റൽ പ്ലംബിങ് സാനിറ്ററി അപ്ലയൻസുകളിൽ എന്തിനാണ് ഉപയോഗിക്കുന്നത്?
A) സാനിട്ടറി അപ്ലയൻസ് നിർമ്മിക്കുന്നതിന്
B) സാനിട്ടറി അപ്ലയൻസിൽ പൂശുന്നതിന്
C) സാനിട്ടറി അപ്ലയൻസുകൾ വൃത്തിയാക്കുന്നതിന്
D) സാനിട്ടറികളിൽ കടത്തിവിടുന്നതിന്
72. ജലശുദ്ധീകരണ പ്രക്രിയ ആശ്രയിച്ചിരിക്കുന്നത് ഏതൊക്കെ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്?
A) ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ജലവും ശുദ്ധീകരിച്ച് ലഭിക്കുന്ന ജലത്തിന്റെയും ഗുണമേന്മ
B) ശുദ്ധീകരിച്ച ജലത്തിന്റെയും വിതരണത്തിന്റെയും ഗുണമേന്മ
C) വിതരണം ചെയുന്ന ജലത്തിന്റെ ഗുണമേന്മയും അളവും മർദ്ദവും
D) വിതരണം ചെയ്യുന്ന ജലത്തിന്റെ PH മൂല്യം
73. മോഡറേറ്റ് (മിതത്വം) ഹെഡ് ലഭിക്കുന്നതിന് അനുയോജ്യമായുള്ള പമ്പ് ഏതാണ്?
A) ജറ്റ് പമ്പ്
B) മോണോബ്ലോക്ക് പമ്പ്
C) എയർ ലിഫ്റ്റ് പമ്പ്
D) റോട്ടറി പമ്പ്
74. ശുദ്ധീകരിച്ച ജലത്തിന്റെ മണം, രുചി എന്നിവ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം ഏത്?
A) മൈക്രോസ്‌കോപ്പ്
B) മാനോമീറ്റർ
C) ഓസ്മോസ്കോപ്പ്
D) കെമിക്കൽ ടെസ്റ്റ്
75. ജലവിതരണ പൈപ്പുകളിലെ ജലം തണുത്തുറയുന്ന സ്ഥലങ്ങളിൽ ഏതുതരം പൈപ്പ് ജോയിൻ്റുകളാണ് അനുയോജ്യമായിട്ടുള്ളത്?
A) എക്സ്പാൻഷൻ ജോയിന്റ്
B) ഫ്ലാഞ്ച് ജോയിന്റ്
C) ഫ്ലെക്സിബിൾ ജോയിന്റ്
D) കോളാർ ജോയിന്റ്
76. ജലവിതരണ സിസ്റ്റത്തിൽ ഏറ്റവും വിശ്വസനീയവും സാമ്പത്തിക ലാഭവുമുള്ള വിതരണ സിസ്റ്റം ഏത്?
A) കണ്ടിന്യൂസ് സിസ്റ്റം
B) റേഡിയൽ സിസ്റ്റം
C) ഡ്യുവൽ സിസ്റ്റം
D) ഗ്രാവിറ്റി സിസ്റ്റം
77. സെൻട്രിഫ്യൂഗൽ പമ്പുകളുടെ സെക്ഷൻ ലിമിറ്റ് കൂടുന്നതിന് സെക്ഷൻ പൈപ്പിന്റെ അടിയിൽ ഫിറ്റ് ചെയുന്നത് എന്ത്?
A) സ്റ്റെയിനർ
B) ജറ്റ് യൂണിറ്റ്
C) ഫൂട്ട് വാൽവ്
D) പ്രഷർ വാൽവ്
78. പ്രൈംമൂവറിന്റെയോ ബാഹ്യശക്തിയുടെയോ സഹായമില്ലാതെ പ്രവർത്തിക്കുന്ന പമ്പ് :
A) എയർ ലിഫ്റ്റ് പമ്പ്
B) കപ്പിൾഡ് പമ്പ്
C) ഹൈഡ്രോളിക് റാം
D) ബൂയ്റ്റർ പമ്പ്
79. ജലവിതരണ പൈപ്പുകളിൽ ജലം സ്തംഭനാവസ്ഥ യിൽ വരുന്ന പൈപ്പുലേയിങ് സിസ്റ്റത്തിന്റെ പേര് എന്ത്?
A) ട്രീ സിസ്റ്റം
B) റേഡിയൻ സിസ്റ്റം
C) ഗ്രാവിറ്റി സിസ്റ്റം
D) ഡ്യുവൽ സിസ്റ്റം
80. ജലശുദ്ധീകരണ പ്രക്രിയയിൽ ബാക്ടീരിയയെ കൊല്ലുന്ന പ്രവർത്തനത്തിന് പറയുന്ന പേരെന്ത് :
A) കോഗുലേഷൻ
B) ഡിസ്നിഫിക്കേഷൻ
C) ഫിൽട്ടറേഷൻ
D) സിയോലൈറ്റ് പ്രക്രിയ
81. ഇരട്ടക്കുഴൽ രീതിയിൽ എത്ര പൈപ്പുകൾ ആണ് ലംബമായി കൊടുക്കുന്നത്?
A) 1
B) 2
C) 3
D) 4
82. സോയിൽ സീവേജും വെയ്സ്റ്റ് സീവേജും ഒറ്റ കുഴലിൽ കൂടി കൊണ്ടുപോകുന്ന രീതിയാണ് :
A) വൺ പൈപ്പ് സിസ്റ്റം
B) ടൂ പൈപ്പ് സിസ്റ്റം
C) സിംഗിൾ സ്റ്റാക് സിസ്റ്റം
D) സിംഗിൾ പൈപ്പ് സിസ്റ്റം
83. ട്രാപ്പിന്റെ വാട്ടർ സീൽ സംരക്ഷിക്കുന്നതിനായി ഒരു വീടിന്റെയോ കെട്ടിടത്തിന്റെയോ ഡ്രെയ്നേജിൽ സ്ഥാപിക്കുന്ന പൈപ്പിനെ ____ എന്ന് വിളിക്കുന്നു.
A) സോയിൽ പൈപ്പ്
B) വെന്റ് പൈപ്പ്
C) വേസ്റ്റ് പൈപ്പ്
D) ആന്റി സിഫോണേജ് പൈപ്പ്
84. താഴെപ്പറയുന്നവയിൽ ഏത് പൈപ്പിലാണ് വെന്റ് കൌൾ സ്ഥാപിക്കുന്നത്?
A) ഡ്രെയിൻ പൈപ്പ്
B) സീവർ പൈപ്പ്
C) സോയിൽ പൈപ്പ്
D) വെന്റിലേഷൻ പൈപ്പ്
85. സർവീസ് കണക്ഷനിൽ ഫെറൂളിന്റെ സൈസ് ______ mm മുതൽ ______ mm വരെയാണ്.
A) 5 to 50 mm
B) 10 to 50 mm
C) 15 to 60 mm
D) 10 to 60 mm
86. വെങ്ച്വറി ടൈപ്പ് വാട്ടർ മീറ്ററിന്റെ മറ്റൊരു പേരാണ് :
A) പോസിറ്റീവ് ഡിസ്പ്പേസ്മെന്റ്
B) ടർബൈൻ ടൈപ്പ്
C) റോട്ടറി ടൈപ്പ്
D) ഓസിലേറ്റിങ് ടൈപ്പ്
87. പിവിസി ജലവിതരണ പൈപ്പുകൾ ഒട്ടിച്ചതിനുശേഷം എത്ര മണിക്കൂർ കഴിഞ്ഞാണ് പ്രഷർ ടെസ്റ്റ് ചെയ്യേണ്ടത്?
A) 12 മണിക്കൂർ
B) 15 മണിക്കൂർ
C) 30 മണിക്കൂർ
D) 24 മണിക്കൂർ
88. പൊതുനിരത്തിൽ എത്ര മീറ്റർ ഇടവിട്ടാണ് ഫയർ ഹൈഡ്രന്റ് സ്ഥാപിക്കുന്നത്?
A) 100 to 130 m
B) 100 to 120 m
C) 90 to 100 m
D) 150 to 200 m
89. ______ mm ഫയർ ഹോസ് ആണ് പോസ്റ്റ് ഫയർ ഹൈഡ്രൻ്റുകളിൽ സ്ഥാപിക്കുന്നത്?
A) 65 mm
B) 63 mm
C) 75 mm
D) 50 mm
90. ഹൈഡ്രോളിക് ടെസ്റ്റിൽ ക്ലാസ് 10 പൈപ്പിന്റെ മാക്സിമം ഫീൽഡ് ടെസ്റ്റ് പ്രഷർ എത്ര?
A) 3.75 kgf/cm
B) 7.50 kgf/cm
C) 11.50 kgf/cm
D) 18.75 kgf/cm
91. ട്രെയിനിലോ സീവറിലോ പരിശോധനക്കോ തടസ്സം നീക്കുന്നതിനോ പ്രവേശിക്കുന്നതിനായി നിർമ്മിക്കുന്ന അറയുടെ പേരെന്ത്?
A) ഇൻസ്പെക്ഷൻ ചേമ്പർ
B) ഗള്ളി ചേമ്പർ
C) മാൻ ഹോൾ
D) ബോർ ഹോൾ
92. ഔട്ട് ലെറ്റിൽ നിന്നും കുറച്ച് അകലെ സെപ്റ്റിക് ടാങ്കിനുള്ളിൽ നിർമ്മിക്കുന്ന ഭിത്തിയുടെ പേര് എന്താണ്?
A) ബൗണ്ടറി വാൾ
B) ബാഫിൾ വാൾ
C)പാർട്ടീഷ്യൻ വാൾ
D) കവർ വാൾ
93. ഇൻസ്പെക്ഷൻ ചേമ്പറും ഗള്ളി ട്രാപ്പും തമ്മിലുണ്ടായിരിക്കേണ്ട മിനിമം അകലം എത്ര?
A) 5 m
B) 10m
C) 6m
D) 15m
94. മലിനജല കുഴലുകൾക്ക് നൽകുന്ന ട്രാപ്പുകളുടെ ഉപയോഗമെന്ത്?
i. ഫൗൾ ഗ്യാസ് ബിൽഡിങ്ങിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ
ii. സെൽഫ് ക്ലീനിങ് വെലോസിറ്റി തടയാൻ
iiiപതോജനിക് ബാക്ടീരിയ കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ
A) ii,iii മാത്രം
B) i, ii മാത്രം
C) i, ii, iii ഇവയെല്ലാം
D) i, iii മാത്രം
95. ഹൗസ് ട്രെയിനേജ് സിസ്റ്റത്തിന്റെ അവസാന മാൻഹോളിൽ നൽകിയിരിക്കുന്ന ഒരു തരം ട്രാപ്പാണ് :
A) ബോട്ടിൽ ട്രാപ്പ്
B) ഗള്ളി ട്രാപ്പ്
C) നഹാനി ട്രാപ്പ്
D) ഇന്റർസെപ്റ്റിങ്ങ് ട്രാപ്പ്
96. സോക്കേജ് പിറ്റ് എവിടെയാണ് നിർമ്മിക്കുന്നത്?
A) സെപ്റ്റിക് ടാങ്ക് ഇല്ലാത്ത സ്ഥലത്ത്
B) ലീച്ചിങ് സെസ്പൂളിന് ശേഷം
C) ഡിസ്പെർഷ്യൻ ട്രെഞ്ചിനു ശേഷം
D) സെപ്റ്റിക് ടാങ്കിനു ശേഷം
97. മാൻഹോളിൽ ഫൂട്ട് റെസ്റ്റുകൾ ഉറപ്പിച്ചിരിക്കുന്നത് :
A) 40 cm ഇടവിട്ട്
B) 20 cm ഇടവിട്ട്
C) 45 cm ഇടവിട്ട്
D)20 x 20 mm ഇടവിട്ട്
98. വാട്ടർ സപ്പൈ ഓഫ് പ്ലംബിംഗ് ആൻഡ് ഡ്രയിനിന്റ IS കോഡ് എന്താണ്?
A) IS : 1200 - PART 19 : 1981
B) IS : 1200 - PART 16 : 1979
C) IS : 1239 - PART 02 : 1992
D) IS : 5219 - PART 01 : 1969
99. പൈപ്പ് ലൈനിൽ എയർ ടെസ്റ്റ് നടത്താൻ ഉപയോഗിക്കുന്ന ഉപകരണത്തിന്റെ പേര് എന്താണ്?
A) വാട്ടർ മീറ്റർ
B) ടിന്റോ മീറ്റർ
C) മാനോമീറ്റർ
D) തെർമോമീറ്റർ
100. എല്ലാവിധ കുഴലുകൾക്കും ഏറ്റവും ഫലപ്രദമായ പരിശോധന രീതി ഏതാണ്?
A) സ്മോക്ക് ടെസ്റ്റ്
B) ഹൈഡ്രോസ്റ്റാറ്റിക് ടെസ്റ്റ്
C) സ്മൈൽ ടെസ്റ്റ്
D) ബോൾ ടെസ്റ്റ്